ഗാസയിലെ ജനങ്ങളെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നു; വിശ്വസനീയ വിവരമുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്;   ആക്രമണവുമായി ഹമാസ് മുന്നോട്ടുപോയാല്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ നടപടിയെന്ന് യുഎസ്; ഗാസ മുനമ്പില്‍ നിന്ന് ഹമാസ് പിന്മാറണം; ആയുധം താഴെ വെച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്ന മുന്നറിയിപ്പുമായി നെതന്യാഹുവും
കരീബിയന്‍ കടലില്‍ ലഹരി കടത്തിയ അന്തര്‍വാഹിനി തകര്‍ത്ത് യു.എസ് സൈന്യം; 25,000 അമേരിക്കക്കാരെ രക്ഷിച്ചുവെന്ന് ട്രംപ്; രക്ഷപ്പെട്ട രണ്ടുപേരെ സ്വദേശമായ ഇക്വാഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയക്കുമെന്നും യുഎസ് പ്രസിഡന്റ്
നാലാം നിലയില്‍ നിന്ന് ചാടിയ രംഗം ചെയ്തപ്പോള്‍ നടുവിന് ഗുരുതരമായ പ്രശ്‌നമായി; പിന്നീട് കേരളത്തില്‍ എത്തി ആയുര്‍വേദ ചികിത്സ നടത്തി; അത് പറഞ്ഞത് മോഹന്‍ലാല്‍ സാര്‍; സിനിമയില്‍ ഡ്യൂപ് ഉപയോഗിക്കുന്നതിന് താല്‍പര്യമില്ല; ശരീരത്തിലാകെ 119 തുന്നലുകള്‍: വിശാല്‍
കിങ് ട്രംപ് പോര്‍വിമാനം പറത്തി കിരീടം ധരിച്ച് ചക്രവര്‍ത്തിയായി ട്രംപ്; ടൈംസ് സ്‌ക്വയറില്‍ പ്രതിഷേധക്കാര്‍ക്ക് നേരേ തവിട്ടുനിറമുളള ദ്രാവകം ചൊരിയുന്ന യുഎസ് പ്രസിഡന്റ്; യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ നോ കിങ്‌സ് പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ എഐ വീഡിയോയുമായി നാടകീയ മറുപടി
ഹിജാബ് ധരിച്ച ഒരു ചെറിയ പെണ്‍കുട്ടിയെ കാണുന്നത് മറ്റുള്ളവരില്‍ ഭയം സൃഷ്ടിക്കുമെന്ന പ്രസ്താവന തന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും അപമാനിക്കുന്നത്;  അവിടെ എന്റെ കുഞ്ഞുങ്ങള്‍ വളരുന്നത് അവരുടെ ഭാവിക്ക് ഗുണകരമാവില്ല; സെന്റ് റീത്താസ് സ്‌കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടിസി വാങ്ങുന്നു
യത്തീസ്റ്റ് ആണോന്ന്  ... ചോദ്യമെങ്കില്‍ റാഷണലാണ്  എന്നുത്തരം...; വിശ്വാസികള്‍ എന്നു നമ്മള്‍ കരുതുന്നവരില്‍ ചിലര്‍ തന്നെയത്രേ നിരീശ്വരവാദികള്‍; നിരീശ്വരവാദിയാണോ എന്ന് ചോദ്യത്തിന് മറുപടിയുമായി മീനാക്ഷി
എയര്‍ ചൈനയുടെ വിമാനത്തില്‍ തീപിടിത്തം; സീറ്റിന് മുകളില്‍ ബാഗേജ് കംപാര്‍ട്ട്മെന്റിനുള്ളിലാണ് തീ; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍; ഓടിയെത്തിയ വിമനജീവനക്കാര്‍  തീ അണച്ചു; യാത്രക്കാരും അവരും സാധനങ്ങളും സുരക്ഷിതമെന്ന് അധികൃതര്‍; തീ പിടിച്ചത് ബാഗേജ് കംപാര്‍ട്ട്മെന്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററി
8 റണ്‍സുമായി രോഹിത് മടങ്ങി; അക്കൗണ്ട് തുറക്കാനാകാതെ സ്റ്റാര്‍ക്കിന് മുന്നില്‍ വീണ് കോഹ്ലിയും;10 ഓവറിനിടെ നഷ്ടമായത് 3 വിക്കറ്റുകള്‍;പെര്‍ത്തില്‍ ഇന്ത്യക്ക് മോശം തുടക്കം;രസം കൊല്ലിയായി മഴയും
പെര്‍ത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും;ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു; ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക രോഹിത്തും ഗില്ലും; കാത്തിരിപ്പിന് വിരാമമിട്ട് രോഹിത്തും കോഹ്ലിയും വീണ്ടും ക്രീസിലേക്ക്; നീതിഷ് കുമാറിന് ഏകദിന അരങ്ങേറ്റം
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച് പോര്‍ച്ചുഗല്‍; ബുര്‍ഖ ധരിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ പിഴ ഈടാക്കാന്‍ നിയമം പാസ്സാക്കി; മുഖംമൂടി ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ചാല്‍ 3 വര്‍ഷം വരെ തടവുശിക്ഷയ്ക്കും ബില്ലില്‍ ശുപാര്‍ശ
സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ല; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി; കോടതിയുടെ നിര്‍ണായക നിരീക്ഷണം അഭിഭാഷകനായ ഭര്‍ത്താവില്‍ നിന്ന് സ്ഥിരം ജീവനാംശവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയില്‍