INDIAഐഎസ്ആര്‍ഒ സ്പേഡെക്സ് ദൗത്യം; രണ്ടാം ഡോക്കിങ്ങും വിജയം; ഈ നേട്ടം ഇന്ത്യയെ ഡോക്കിങ് സാങ്കേതികത കൈവശമുള്ള ലോകത്തെ നാലാമത്തെ രാഷ്ട്രമാക്കി മാറ്റി; ഇന്ത്യയുടെ ചുവടുവയ്പ്പ് അമേരിക്ക, ചൈന, റഷ്യ എന്നീ മഹാശക്തികള്‍ക്ക് ശേഷംമറുനാടൻ മലയാളി ഡെസ്ക്21 April 2025 3:57 PM IST
Cinema varthakal'മലയാള സിനിമാ ഇന്‍ഡസ്ട്രിക് അഭിമാനിക്കാം ഇതുപോലെ വെടിച്ചില്ല് കലാകാരന്മാരെ കിട്ടിയതില്‍'; 'അജയന്റെ രണ്ടാം മോഷണം' ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ഏറ്റെടുത്ത് സോഷ്യല്‍ ലോകംമറുനാടൻ മലയാളി ഡെസ്ക്21 April 2025 3:29 PM IST
SPECIAL REPORTഡ്രഗ് അഡിക്ഷന് എന്നത് രോഗാവസ്ഥ; കുറ്റവാളിയെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താതെ രോഗത്തെ അതിജീവിക്കാന്‍ സഹായിക്കണം; പരാതിക്കാരെയും അരോപണവിധേയരെയും മാധ്യമ വിചാരണ ചെയ്യുന്നത് എന്തിന്? ഷൈന്‍ ടോം വിഷയത്തില്‍ പ്രതികരണവുമായി അന്‍സിബ ഹസന്മറുനാടൻ മലയാളി ഡെസ്ക്21 April 2025 2:51 PM IST
STARDUSTറെട്രോയിലെ ജയറാമിന്റെ കഥാപാത്രം ആ സിനിമയിലെ ഒരു പ്രധാന അംഗം; വലിയ ഗൗരവം ഉള്ള റോള്‍; അതില്‍ ഹ്യൂമറും ചേര്‍ത്തിട്ടുണ്ട്; ജയറാമിനെതിരെയുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി സംവിധായകന്മറുനാടൻ മലയാളി ഡെസ്ക്21 April 2025 2:28 PM IST
STARDUSTആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ ആന്റി റോളുകള്‍ ചെയ്യുന്നതിനിക്കാള്‍ നല്ലതാണ് ഇതെന്ന് മറുപടി; ഡബ്ബ റോളുകള്‍ ചെയ്യുന്നതിനെക്കാള്‍ നല്ലത് ആന്റി റോള്‍; സിമ്രാന് ഉദ്ദേശിച്ചത് ജ്യോതികയോ? സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്ച്ചമറുനാടൻ മലയാളി ഡെസ്ക്21 April 2025 1:56 PM IST
HOMAGEആഗോള കത്തോലിക്കാ സഭയുടെ നാഥന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങി; വിയോഗവാര്‍ത്ത വീഡിയോയിലൂടെ പുറത്തുവിട്ടു വത്തിക്കാന്‍; വിട വാങ്ങിയത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ; കത്തോലിക്കാ സഭയില്‍ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതുറന്ന വലിയ ഇടയന് വിടപറയുമ്പോള്‍..മറുനാടൻ മലയാളി ഡെസ്ക്21 April 2025 1:40 PM IST
STARDUSTപോസ്റ്റര്‍ പോലും ഷെയര്‍ ചെയ്യാന്‍ തയ്യാറായില്ല; മോശം പെരുമാറ്റത്തെ കുറിച്ച് വിന്‍സി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടില്ല; സെറ്റില്‍ ഉണ്ടായിരുന്നവരുമായി വിഷയം പങ്കുവെച്ചിരുന്നു; ഷൈനിനും വിന്‍സിക്കും എതിരെ സൂത്രവാക്യം നിര്‍മാതാവ്; വിവാദങ്ങള്‍ സിനിമയെ ബാധിച്ചുമറുനാടൻ മലയാളി ഡെസ്ക്21 April 2025 1:29 PM IST
INDIAവിവാഹ ചടങ്ങിനിടെ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം; തുടര്‍ന്ന് വെടിവെയ്പ്പ്; സംഭവത്തില്‍ രണ്ട് പേര് മരിച്ചു; വെടിയേറ്റ അഞ്ച് പേര് ചികിത്സയില്മറുനാടൻ മലയാളി ഡെസ്ക്21 April 2025 1:01 PM IST
FOREIGN AFFAIRSഅമേരിക്കയുടെ താരിഫ് പ്രഖ്യാപനത്തെ മറികടക്കാന്‍ കുറുക്കുവഴി തേടി രാജ്യങ്ങള്‍; വിദേശത്ത് അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ ചെലവേറിയതാക്കാന്‍ ചില രാജ്യങ്ങള്‍ കറന്‍സിയില്‍ കൃത്രിമം കാട്ടിയേക്കാം; എട്ട് വിഷയങ്ങളില്‍ വഞ്ചനക്ക് സാധ്യതയെന്ന് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്21 April 2025 12:58 PM IST
INVESTIGATIONസി.എം.ആര്.എല്‍ - എക്സാലോജിക് കേസില്‍ തുടര്‍ നടപടികളുമായി ഇഡി; വീണ വിജയന്റെ അടക്കമുള്ളവരുടെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്കി; 182 കോടി രൂപ വകമാറ്റി നല്‍കിയെന്ന കണ്ടത്തലില്‍ അന്വേഷണം നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്21 April 2025 12:41 PM IST
INDIA16 കാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; 30 കാരിക്ക് 20 വര്‍ഷം ശിക്ഷ വിധിച്ച് പോക്സോ കോടതി; 45000 രൂപ വിഴമറുനാടൻ മലയാളി ഡെസ്ക്21 April 2025 12:28 PM IST
INDIAഝാര്‍ഖണ്ഡില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിനിടെ ഇവരില്‍നിന്ന് വിവിധ തരം ആയുധങ്ങളും പിടികൂടി; കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് വിലയിടപ്പെട്ട ആളുംമറുനാടൻ മലയാളി ഡെസ്ക്21 April 2025 11:49 AM IST