ഇവിടെ ഫലസ്തീനികളും ജൂതന്മാരും ഒരേ കുടക്കീഴില്‍ ജീവിക്കുന്നു; ആര്‍ക്കും ആരെയും പേടിയുമില്ല പരാതിയുമില്ല; സഹിക്കാനാവാത്തത് രണ്ടു കൂട്ടരിലേയും തീവ്രവാദികള്‍ക്ക്; ഇസ്രയേലിനും ഫലസ്തീനും ഒരുമിച്ചു ജീവിക്കാമെന്ന് തെളിയിച്ച ഗ്രാമത്തിന്റെ കഥ
ഒരു കോടിയലധികം വിലമതിക്കുന്ന 830 കിലോഗ്രാം മുടി മോഷ്ടിച്ചു; ഹൈദരാബാദിലെ ഏജന്റുമാര്‍ക്കായി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പിടിയില്‍; സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
ജര്‍മനിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കി നാട് കടത്തിയത് ഹോട്ടല്‍ ബുക്കിങ് ഇല്ലെന്ന് പറഞ്ഞ്; ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്‍
ഗസ്സയില്‍ 15 ആരോഗ്യ പ്രവര്‍ത്തകരെ വെടിവെച്ചുകൊന്നത് തെറ്റിദ്ധാരണ മൂലം; സംഭവിച്ചത് ഒരു ഉദ്യോഗസ്ഥന്റെ പ്രൊഫഷണല്‍ വീഴ്ച മാത്രമെന്ന് ഇസ്രായേല്‍ സേന; വെടിയുതിര്‍ത്തത് ഹമാസിന്റെ വാഹനമാണെന്ന് കരുതി; സംഭവം മറച്ചുവെക്കാന്‍ ശ്രമിച്ചില്ലെന്നും വാദം
ജയ് ശ്രീറാം വിളിച്ച് കൈയ്യില്‍ ആയുധവുമായി പള്ളിയിലേക്ക് ഇരച്ച് കയറി വി.എച്ച്.പി, ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍; സംഭവം ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനക്കിടെ; വിശ്വാസികളോട് പ്രാര്‍ത്ഥന നിര്‍ത്തി ഇറങ്ങി പോകാനും ഭീഷണിയും
പ്രീണനം സമാധാനം കൊണ്ടു വരില്ല; ന്യായത്തിന്റെ ഭാഗത്ത് നിന്ന് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയേയും വ്യാപാര നിയമങ്ങളേയും സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങണം; ട്രംപിനെ പേടിച്ച് യു.എസുമായി വ്യാപാര കരാറുണ്ടാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളെ വിമര്‍ശിച്ച് ചൈന
തോക്ക് ചൂണ്ടി തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; രക്ഷപ്പെടാന്‍ ഓം പ്രകാശിന്റെ ദേഹത്തേക്ക് മുളകുപൊടി വിതറി,  വെളിച്ചെണ്ണ ഒഴിച്ചു; ഭീഷണി തുടര്‍ന്നതോടെ ഗത്യന്തരമില്ലാതെ കറി കത്തിയെടുത്ത് കുത്തി; കര്‍ണാടക മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയ ഭാര്യ പല്ലവിയുടെ മൊഴി ഇങ്ങനെ; കൊലപാതകത്തിന് പിന്നില്‍ സ്വത്തുതര്‍ക്കമെന്ന് പോലീസ്
ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ രണ്ടാം വിവാഹം ആഘോഷങ്ങള്‍ അംബാനിയുടെ വിവാഹ ധൂര്‍ത്തിന്റെ മറി കടക്കുമോ? വെനീസില്‍ നടക്കുന്ന ഒരുക്കങ്ങള്‍ സമാനതകള്‍ ഇല്ലാത്തത്; ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നന്‍ വീണ്ടും കെട്ടുമ്പോള്‍
ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റിനെ ഗൗനിക്കാതെ പോപ്പ് ഫ്രാന്‍സിസ്; ഈസ്റ്റര്‍ എഗ്ഗ് കൈമാറി ട്രംപിന്റെ കുറ്റം പറഞ്ഞ് ഞൊടിയിടയില്‍ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചു; ജെഡി വാന്‍സ് പുറത്തേക്കിറങ്ങിയത് നിരാശയോടെ
നിര്‍മിതി ബുദ്ധിയുടെ കാലത്ത് എല്ലാം നോക്കി നില്‍ക്കുമ്പോള്‍ മാറും; നിങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഇപ്പോള്‍ നിക്ഷേപിക്കാവുന്ന മാറുന്ന സാങ്കേതിക വിദ്യകളെ അറിയാം; ഭാവിയുടെ ലാഭ കവചങ്ങള്‍ തീര്‍ക്കാന്‍ മാറി ചിന്തിക്കാം
യു കെ സുപ്രീം കോടതി വിധിക്കെതിരെ തെരുവിലിറങ്ങി അക്രമാസക്തരായി നാശം വിതച്ച് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍; പാര്‍ലമെന്റ് സ്‌ക്വയറിലെ പ്രതിമകള്‍ തല്ലിത്തകര്‍ത്തു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്  പ്രതികളെ പൊക്കാന്‍ പോലീസും രംഗത്ത്
മാലാ പാര്‍വതി, നാണക്കേട് തോന്നുന്നു! ഇതുപോലുള്ള കുറ്റവാളികളെയാണല്ലോ പിന്തുണയ്ക്കുന്നത്; നിങ്ങള്‍ ഒരു അവസരവാദിയാണ്; സിനിമാ സൈറ്റുകളിലെ ലൈംഗിക അതിക്രമങ്ങളെ വെള്ളപൂശിയ മാലാ പാര്‍വതിയെ രൂക്ഷമായി വിമര്‍ശിച്ച് നടി രഞ്ജിനി