CRICKETബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മോശം പ്രകടനം; ഡ്രസ്സിങ് റൂമിലെ വിവരങ്ങള്‍ ചോര്‍ത്തി നല്കി; ഇന്ത്യന്‍ അസിസ്റ്റന്‍ന്റ് കോച്ച് അഭിഷേക് നായരെ പുറത്താക്കി ബിസിസിഐ; മൂന്ന്വര്ഷ കരാര്‍ അവസാനിച്ച മറ്റ് രണ്ട് കോച്ചുമാരെയും ബിസിസിഐ ഒഴിവാക്കിമറുനാടൻ മലയാളി ഡെസ്ക്17 April 2025 4:08 PM IST
IPL'ജയ്സ്വാള്‍ സ്റ്റാര്‍ക്കിനെതിരേ മികച്ച റെക്കോഡുള്ള കളിക്കാരനാണ്; സൂപ്പര്‍ ഓവറില്‍ അദ്ദേഹത്തെ ഇറക്കിയിരുന്നുവെങ്കില്‍ സമ്മര്‍ദം സ്റ്റാര്‍ക്കിലേക്ക് മാറുമായിരുന്നു; ഗെയിം പ്ലാനിങ്ങിനെതിരെ വിമര്‍ശിച്ച് ചേതേശ്വര്‍ പൂജാരമറുനാടൻ മലയാളി ഡെസ്ക്17 April 2025 3:41 PM IST
INVESTIGATIONകേള്‍വി-സംസാരം പരിമിതിയുള്ള 11 വയസുകാരിയുടെ നേരെ ക്രൂരമായ ലൈംഗിക പീഡനം; രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതിയെ പിടികൂടിയത് അതിസാഹസികമായിമറുനാടൻ മലയാളി ഡെസ്ക്17 April 2025 3:17 PM IST
Right 1'ഞാനും സിനിമാ കുടുംബത്തിലെ അംഗമല്ലേ എന്നു ചോദിച്ചയാളാണ് പേരു പുറത്തുവിട്ടത്; എങ്ങനെയാണ് പുറത്തു വന്നതെങ്കിലും, ആരാണ് പുറത്തു വിട്ടതെങ്കിലും അത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് ചെയ്തിട്ടുള്ളത്; മോശം അനുഭവമുണ്ടായാലും ഇനി പരാതി നല്‍കില്ല'; വിമര്‍ശനവുമായി വിന്‍സി അലോഷ്യസ്മറുനാടൻ മലയാളി ഡെസ്ക്17 April 2025 3:10 PM IST
SPECIAL REPORTപുതിയ തലമുറയെ സൃഷ്ടിക്കാനുള്ള പരിശ്രമം ഉപേക്ഷിക്കാതെ മസ്ക്; കുട്ടികളുടെ 'സൈന്യം' തന്നെ കെട്ടിപ്പടുക്കാന്‍ മസ്ക്കിന്റെ നീക്കം; കുട്ടികളെ ഉണ്ടാക്കുന്നത് വാടക ഗര്‍ഭധാരണത്തിലൂടെ; സ്ത്രീകളെ കണ്ടെത്തുന്നത് എക്സിലൂടെയെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്17 April 2025 2:27 PM IST
IPLമത്സരത്തിനിടെ വാരിയെല്ലിന് പരിക്ക്; റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി സഞ്ജു; പരിക്ക് ഗുരുതരമോ?; കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് സഞ്ജു; രാജസ്ഥാന് ടീമില്‍ ആശങ്കമറുനാടൻ മലയാളി ഡെസ്ക്17 April 2025 1:52 PM IST
WORLDചില പാചക എണ്ണകള്‍ മാറിടത്തിലെ കാന്‍സറിന് കാരണമായേക്കും; പാചകത്തില്‍ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ഓങ്കോളജിസ്റ്റുകള്മറുനാടൻ മലയാളി ഡെസ്ക്17 April 2025 1:50 PM IST
Cinema varthakalഈസ്രയേലി നടി ഗാല്‍ ഗാഡോട്ട് പ്രധാന നടി; ഡിസ്നി നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'സ്നോ വൈറ്റ്' ലെബനനില്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് ആഭ്യന്തര മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്17 April 2025 1:30 PM IST
Right 1സാത്താന് ഇതുവരെ കേട്ടതിനേക്കാള്‍ ഭയപ്പെടുത്തുന്നത്; രൂപവും രീതിയും മാത്രമല്ല വിളിപ്പേരും വ്യത്യസ്തം; മനുഷ്യന് ഭയക്കുന്ന സാത്താനെ ജീവിതത്തില്‍ കണ്ടുമുട്ടിയ ആളുടെ അനുഭവ കുറിപ്പ് ലോകത്തെ ഭയപ്പെടുത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്17 April 2025 12:56 PM IST
FOREIGN AFFAIRSഅമേരിക്കയുടെ താരിഫ് ഉയര്‍ത്തലിനെ കാര്യമാക്കുന്നില്ല; ട്രംപിന്റെ വാശിക്ക് വഴങ്ങാതെ അവഗണിക്കാന്‍ ചൈന; തിരിച്ചടിക്കാന്‍ അവസരം കാത്ത് ഷീ ജിംഗ് പിങും കൂട്ടതും; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 245 ശതമാനം വരെ തീരുവ ചുമത്തുമെന്ന വൈറ്റ് ഹൗസിന്റെ പ്രസ്താവനയിലും കുലുക്കമില്ലമറുനാടൻ മലയാളി ഡെസ്ക്17 April 2025 11:10 AM IST
FOREIGN AFFAIRSനിലവില്‍ ഇറാന് ആണവായുധമില്ല, വൈകാതെ അവര്‍ അത് സ്വന്തമാക്കും; അണുബോംബ് നിര്‍മിക്കുന്നതിന് വേണ്ടിയുള്ള കഷ്ണങ്ങളെല്ലാം ഇറാന്റെ കൈവശമുണ്ട്; ഒരു ദിവസം അവര്‍ അതെല്ലാം കൂട്ടിച്ചേര്‍ക്കും; മുന്നറിയിപ്പുമായി യു.എന്‍ ആണവായുധ ഏജന്‍സി തലവന്മറുനാടൻ മലയാളി ഡെസ്ക്17 April 2025 10:15 AM IST
TECHNOLOGYഐഫോണും ഐപാഡും മാക് ബുക്കും ഉള്ളവര്‍ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക; ഓട്ടോമാറ്റിക് അപ്ഡേറ്റ് ആയില്ലെങ്കില്‍ ഉടന്‍ ഐഓഎസ് അപ്ഡേ്റ്റ് ചെയ്യുക: ഒരു മുന്നറിയിപ്പുമില്ലാതെ നിങ്ങളുടെ വിവരങ്ങള്‍ അടിച്ചു മാറ്റുന്ന നിശബ്ദ കൊലയാളി വൈറസ് ഒപ്പമുണ്ട്!മറുനാടൻ മലയാളി ഡെസ്ക്17 April 2025 6:36 AM IST