INVESTIGATIONഐസിയുവില്‍ ചികിത്സയിലായിരുന്ന എയര്‍ഹോസ്റ്റസായ യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; ആശുപത്രി ജീവനക്കാരന് പിടിയില്‍; പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമ: പിടികൂടിയത് ഏണ്ണൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷംമറുനാടൻ മലയാളി ഡെസ്ക്19 April 2025 7:57 AM IST
SPECIAL REPORTബെംഗളൂരുവില്‍ തൊഴില്‍ രംഗത്തെ വലിയ മുന്നേറ്റമൊരുക്കാന്‍ ഒരുങ്ങി ടാറ്റ; 3273 കോടി രൂപാ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്നത് റിയല്‍റ്റി ബിസിനസ് പാര്‍ക്ക്; പാര്ക്കിന് കര്‍ണാടക സര്‍ക്കാരിന്റെ സമ്മതം; വമ്പന്‍ പദ്ധതി ഒരുങ്ങുന്നത് 25 ഏക്കറില്‍ വൈറ്റ്ഫീല്‍ഡിന് സമീപം; 5500 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുംമറുനാടൻ മലയാളി ഡെസ്ക്19 April 2025 6:07 AM IST
SPECIAL REPORTഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് കോടീശ്വരന്; ഒന്നേകാല്‍ വയസ്സുള്ള ഏകാഗ്ര രോഹന് മൂര്‍ത്തി; സ്വന്തമായി ഉള്ളത് 15 ലക്ഷം ഓഹരികള്‍; ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഐടി കമ്പിനിയുടെ ഏറ്റവും പ്രായം കുറഞ്ഞ ഓഹരി ഉടമ; ലാഭവിഹിതം കേട്ടല്‍ ഞെട്ടുംമറുനാടൻ മലയാളി ഡെസ്ക്19 April 2025 5:57 AM IST
SPECIAL REPORTശുഭാന്‍ഷു ശുക്ല രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക്; ആക്സിയോം-4 ബഹിരാകാശ ദൗത്യ സംഘം പറക്കുന്നത് അടുത്ത മാസം; ദൗത്യത്തിന്റെ ഭാഗമാകുന്നത് നാല് ബഹിരാകാശ യാത്രക്കാര്‍; യാത്ര തിരിക്കുന്നത് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍: സുപ്രധാന നാഴികക്കല്ലെന്ന് കേന്ദ്രമന്ത്രിമറുനാടൻ മലയാളി ഡെസ്ക്19 April 2025 5:35 AM IST
STARDUST'ഇത് ഇപ്പോള്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല; ഇപ്പോള്‍ ഡ്രഗസ്; അന്ന് മദ്യം; വിന്‍സിയെ അഭിനന്ദിക്കുന്നു; പേര് പുറത്ത്വിട്ടതില് വിന്‍സി അസ്വസ്ഥയാണ്': രഞ്ജിനിമറുനാടൻ മലയാളി ഡെസ്ക്17 April 2025 8:06 PM IST
IPLറോയല്‍സ് ടീം പരാഗിന് അനാവശ്യ പരിഗണന നല്കുന്നു; ടീം ഗെയിം പ്ലാന്‍ തയ്യാറാക്കുന്നത് പരാഗിനെ ചുറ്റിപ്പറ്റി മാത്രം; പരാഗിനു നല്കിക്കൊണ്ടിരിക്കുന്ന ഈ അനാവശ്യ പിന്തുണ മതിയാക്കിയേ തീരൂ; എന്നാലെ ടീം പച്ചപിടിക്കൂ; വിമര്‍ശിച്ച് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്17 April 2025 7:52 PM IST
IPL'ഒരു സീനിയര്‍ താരമെന്ന നിലയില്‍ രാഹുല്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അല്‍പ്പം കൂടി അക്രമണാത്മക ശൈലിയില്‍ ബാറ്റ് വീശണമായിരുന്നു; അദ്ദേഹം വീണ്ടും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് പോലെ തോന്നി'; വിമര്‍ശനവുമായി പൂജാരമറുനാടൻ മലയാളി ഡെസ്ക്17 April 2025 7:38 PM IST
IPLകളിക്കിടെ അമ്പയറുമായി തര്‍ക്കം; മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹിയുടെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗവുമായ മുനാഫ് പട്ടേലിന് കനത്ത പിഴ നല്കി ബിസിസിഐ; ഒരു ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് ഫൈന്‍ ലഭിക്കുന്നത് ഈ സീസണില്‍ ആദ്യംമറുനാടൻ മലയാളി ഡെസ്ക്17 April 2025 7:30 PM IST
STARDUST'ഇവര്‍ ലഹരി ഉപയോഗിച്ചോട്ടെ; അത് അവരുടെ സ്വാതന്ത്ര്യം; അത് അവരുടെ സ്വകാര്യ ഇടങ്ങളില്‍ മാത്രം ഉപയോഗിക്കണം; ഇത് ഉപയോഗിച്ചതിന് ശേഷമുള്ള കേപ്രായം നമ്മള് എന്തിന് സഹിക്കണം; അടുത്ത് ഷോട്ടിന് മുന്‍പ് അഞ്ച് പുകയെങ്കിലും എടുക്കാതെ ഇരിക്കാന്‍ പറ്റാത്തവരും ഉണ്ട്'; ഭാഗ്യലക്ഷ്മിമറുനാടൻ മലയാളി ഡെസ്ക്17 April 2025 6:40 PM IST
STARDUSTമയക്കുമരുന്ന് ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയ ആളുടെ പേര് വിന്‍സി പറഞ്ഞത് നന്നായി; ആദ്യം പേര് പറയാത്തതുകൊണ്ട് പല പേരുകളും ഊഹിച്ചിരുന്നു; വിന്‍സിക്ക് ഇഷ്ടമില്ലാത്തത് എന്തേ ഷൈന്‍ പറഞ്ഞു; ചിലപ്പോള്‍ തമാശയാകാം; മാല പാര്വതിമറുനാടൻ മലയാളി ഡെസ്ക്17 April 2025 5:53 PM IST
Top Storiesഓസ്ട്രേലിയന്‍ സുവിശേഷകന് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസ്: പ്രതി ഹെംബ്രാമിന് ശിക്ഷായിളവ് നല്കി വിട്ടയച്ചു ഒഡീഷ സര്‍ക്കാര്‍; 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതിക്ക് മോചനം നല്‍കിയത് ജയിലിലെ നല്ലനടപ്പ് പരിഗണിച്ചെന്ന് വാദം; മോചനത്തെ സ്വാഗതം ചെയ്തു വിഎച്ച്പിമറുനാടൻ മലയാളി ഡെസ്ക്17 April 2025 4:48 PM IST
Top Stories'ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ചതാണ്; അന്ന് പല പ്രമുഖരും അഭിനന്ദിച്ചു; ചില നടികള്‍ ഇവനെ പൊക്കി പറയുന്നു; ഇവന് കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ്; ഏത് അര്‍ത്ഥത്തിലാണ് ഇയാള്‍ നല്ലൊരു നടന് ആകുന്നത്'; ഷൈനിനെതിരെ രഞ്ജു രഞ്ജിമാര്മറുനാടൻ മലയാളി ഡെസ്ക്17 April 2025 4:48 PM IST