ജീവിതപങ്കാളിയുടെ നിലപാട് അനുസരിച്ചേ ഒരു സ്ത്രീ മിണ്ടാന്‍ പാടുള്ളോ; ഇങ്ങനെ ചിന്തിക്കുന്നവര്‍ ഏത് നൂറ്റാണ്ടില്‍ പാര്‍പ്പുറപ്പിച്ചവരാണ്!   സ്ത്രീയുടെ ശബ്ദം വേറിട്ട് കേള്‍ക്കുമ്പോള്‍ വിറ വരും; ദിവ്യ എസ് അയ്യരെ പിന്തുണച്ച് കെ കെ രഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്
നിങ്ങളുടെ ഫോണ്‍ കീശയില്‍ തന്നെ വെക്കണം; ചിത്രത്തിന്റെ ഓരോ ഡയലോഗും ശ്രദ്ധിക്കണം; സിനിമ കാണുന്നതിനിടെ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ അത് ചിത്രത്തെ അപമാനിക്കുന്നതിന് തുല്യം; അക്ഷയ് കുമാര്‍
ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി രാജസ്ഥാന്‍ പോരാട്ടം; ജയത്തിന്റെ ട്രാക്ക് തിരികെ പിടിക്കാന്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍, രാജസ്ഥാന്റെ ലക്ഷ്യം മിന്നുന ജയം; ഇന്ന് സഞ്ജുവിന് പാരയാകുമോ കരുണ്‍ നായര്‍?
രണ്ട് മാസം മുമ്പ് ചിതറി തെറിച്ച ഷൈനിയും രണ്ട് കുഞ്ഞു ശരീരങ്ങളും ഇന്‍ക്വസ്റ്റ് ചെയ്യുമ്പോള്‍ മക്കളെ ഓര്‍ത്തു; ഇന്നലെ കാരിത്താസില്‍ ഒരമ്മയും രണ്ട് കുട്ടികളും; ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സില്‍ നിന്നും പോകുന്നില്ല; രാത്രി കണ്ണ് കൂട്ടി അടക്കാന്‍ പറ്റാത്ത അവസ്ഥ; വൈകാരിക കുറിപ്പുമായി ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ആദരം; വാംഖഡെ സ്റ്റേഡിയത്തിലെ ദിവേച്ച പവലിയന്‍ ഇനി രോഹിത് ശര്‍മ സ്റ്റാന്‍ഡ് എന്ന പേരിലറിയപ്പെടും; തീരുമാനം എംസിഎയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍
എന്റെ പേരക്കുട്ടിയെ ഞാന്‍ കൈകളില്‍ എടുക്കുമ്പോള്‍ എനിക്ക് മറ്റൊന്നും പ്രധാനമില്ല; മകള്‍ മാതൃത്വത്തെ സ്വീകരിക്കുന്നതും കൊച്ചുമകളെ കൈകളില്‍ എടുക്കുന്നതുമാണ് ഇപ്പോള്‍ മനസ് നിറയെ; സുനില്‍ ഷെട്ടി
എനിക്ക് അന്ന് 14 വയസ്; ട്രെയിനില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; പിന്നീട് ഞാന്‍ ട്രെയിന്‍ കയറിയിട്ടില്ല; എന്റെ സുഹൃത്തുകള്‍ സ്വവര്‍ഗരതിക്കാരാണെന്ന് തുറഞ്ഞ് പറഞ്ഞിട്ടുണ്ട്; ആമിര്‍ അലി
ഐപിഎല്ലില്‍ ബാറ്റ് പരിശോധന നടപടികള്‍ കര്‍ശനമാക്കുന്നു; ബാറ്റളവില്‍ മാറ്റം കണ്ടെത്തി; റസല്‍, നരെയ്ന്‍, നോര്‍ക്യെ എന്നിവരുടെ ബാറ്റ് മാറ്റാന്‍ നിര്‍ദേശിച്ച് അംപയര്‍
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നോ പറഞ്ഞത് ഏകദേശം 15 ബ്രാന്‍ഡുകളുടെ പരസ്യങ്ങളോട്; ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം എത്തുമ്പോള്‍ കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരോടെങ്കിലും അതിന്റെ ആരോഗ്യപരമായ കാര്യങ്ങള്‍ ചോദിച്ചറിയും; സാമന്ത
മാതാപിതാക്കളായ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരികയും; ആണ്‍കുഞ്ഞ് പിറന്നത് ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ആശംസ അറിയിച്ച് സെലിബ്രിറ്റികളും
നാടുകടത്തപ്പെടുമോ എന്ന ഭയം കൊണ്ടാണ് ട്രംപിനെ സിനിമയില്‍ അഭിനയിപ്പിച്ചത്; രംഗം കട്ട് ചെയ്യാന്‍ ആലോചിച്ചിരുന്നു; അദ്ദേഹത്തെ അഭിനയിപ്പിച്ചതില്‍ ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു: വെളിപ്പെടുത്തലുമായി സംവിധായകന്‍