Right 1ബ്രൗസര്‍ അപ്ഡേയ്റ്റ് എന്ന രീതിയില്‍ നിങ്ങളോട് ക്ലിക്ക് ചെയ്യാന്‍ പറയുന്നത് ഫോണിലെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്ന മാല്‍വെയര്‍; ഐഫോണുകളും ഐപ്പാടുകളും ലക്ഷ്യമിട്ട് വൈറസ് പരക്കുന്നു: ക്ലിക്ക് ചെയ്ത് പണി വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുകമറുനാടൻ മലയാളി ഡെസ്ക്15 March 2025 7:39 AM IST
Top Storiesപലസ്തീനികളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി ഇപ്പോഴും അണിയറയില്‍; ആഫ്രിക്കയിലേക്ക് പലസ്തീന്‍കാരെ മാറ്റാന്‍ യുഎസ് - ഇസ്രയേല്‍ പദ്ധതി; സൊമാലിയ, സുഡാന് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിന്റെ നിര്‍ദേശം തള്ളി ഗാസ പുനരധിവാസ പദ്ധതിയുമായി അറബ് ലീഗും മുന്നോട്ട്മറുനാടൻ മലയാളി ഡെസ്ക്15 March 2025 6:50 AM IST
Top Storiesഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാന്‍ സ്പേസ് എക്സ് ക്രൂ 10 സംഘം പുറപ്പെട്ടു; വിക്ഷേപിച്ചത് ഇന്ത്യന്‍ സമയം അഞ്ചിന്; മാര്‍ച്ച് 19ന് ക്രൂ-9 എത്തിച്ചേരുമെന്ന് നാസ; സുനിതയും ബുച്ചും ബഹിരാകാശത്ത് കുടുങ്ങി കിടക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് മാസംമറുനാടൻ മലയാളി ഡെസ്ക്15 March 2025 6:19 AM IST
FOREIGN AFFAIRSകുര്‍സ്ക് മേഖലയിലുള്ള യുക്രെയ്ന് സൈനികര്‍ ആയുധംവച്ച് കീഴടങ്ങണം; അങ്ങനെയെങ്കില്‍ അവരുടെ സുരക്ഷ ഉറപ്പാക്കാം; യുക്രെയ്ന് സൈനികരുടെ ജീവന് സംരക്ഷിക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ഥനയ്ക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്മറുനാടൻ മലയാളി ഡെസ്ക്15 March 2025 5:37 AM IST
NATIONALഭാഷ നയം തീ കൊണ്ടുള്ള കളി; ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും അവകാശങ്ങളുടെയും പേരില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല; തമിഴ് സംസ്കാരം ലോകത്തെ ഏറ്റവുംപഴക്കംചെന്ന സംസ്കാരം; എംപിമാരെ അപമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്ല്യം: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്മറുനാടൻ മലയാളി ഡെസ്ക്14 March 2025 5:30 PM IST
CRICKETഅഫ്ഗാന് ക്രിക്കറ്റ് താരം ഹസ്രത്തുള്ള സസായിയുടെ മകള്‍ അന്തരിച്ചു; അനുശോചനം അറിയിച്ച് ക്രിക്കറ്റ് ലോകംമറുനാടൻ മലയാളി ഡെസ്ക്14 March 2025 5:21 PM IST
Right 1ഗസ്സയെ അടിപൊളി വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ അരയും തലയും മുറുക്കി ട്രംപ്; ഫലസ്തീന്‍കാരെ ഒഴിപ്പിച്ച് മാറ്റിപ്പാര്‍പ്പിക്കാന്‍ കണ്ടുവച്ച ഈജിപ്റ്റും ജോര്‍ദ്ദാനും അടുക്കാതെ വന്നതോടെ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് പുനരധിവാസത്തിനായി കണ്ടെത്തിയത് മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളെമറുനാടൻ മലയാളി ഡെസ്ക്14 March 2025 5:03 PM IST
CRICKET'നിങ്ങള്‍ക്ക് എന്റെ ടീമില്‍ കളിക്കാമോ? ''അന്നുമുതല്‍ ഇന്നുവരെ, അത് അവിശ്വസനീയമായി തോന്നുന്നു'; അനുഭവം വെളിപ്പെടുത്തി സഞ്ജു സാംസണ്മറുനാടൻ മലയാളി ഡെസ്ക്14 March 2025 4:47 PM IST
STARDUSTകരിയറിന്റെ തുടക്കകാലത്ത് താനും സിനിമകളും കടന്ന് പോയത് വളരെ മോശം അവസ്ഥയിലൂടെ; അന്ന് ഊര്‍ജം തന്നത് അച്ഛന്; അഭിഷേക് ബച്ചന്മറുനാടൻ മലയാളി ഡെസ്ക്14 March 2025 4:09 PM IST
FOREIGN AFFAIRSകിംജോങ് ഉന്നുമായി തനിക്ക് ഇപ്പോഴും അടുത്ത ബന്ധമെന്ന് ട്രംപ്; ഇനി എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കൂ; ഉത്തരകൊറിയ ആണവ ശക്തിയാണെന്നും ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്14 March 2025 3:09 PM IST
CRICKETദി ഹണ്ട്രഡ് പോരാട്ടത്തിനായുള്ള താര ലേലത്തില്‍ ആര്‍ക്കും പാക് താരങ്ങളെ വേണ്ട; ലേലത്തില്‍ എത്തിയ 50 പേരും അണ് സോള്‍ഡ്; ലേലത്തില്‍ പങ്കെടുത്തത് 45 പുരുഷന്മാരും അഞ്ച് വനിതകളുംമറുനാടൻ മലയാളി ഡെസ്ക്14 March 2025 2:18 PM IST