തിരുവനന്തപുരത്തെ വിജയം സുവര്‍ണ്ണ ലിപികളില്‍ എഴുതിയ ചരിത്ര നേട്ടം;  കേരളത്തിലെ ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു; ജനങ്ങള്‍ക്ക് നന്ദി, വികസിത തിരുവനന്തപുരം യാഥാര്‍ഥ്യമാക്കും;  മേയര്‍ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്
സ്‌റ്റൈലായി മുടി വെട്ടിയതിന് കോളേജ് വിദ്യാര്‍ത്ഥിക്ക് കിട്ടിയത് ക്രൂരമര്‍ദ്ദനം; താടി വടിച്ചാല്‍ ജയില്‍! ബാര്‍ബര്‍മാരെ തടവിലിടാനും താലിബാന്റെ കിരാത നിയമം; പേടിച്ച് വിറച്ച് അഫ്ഗാന്‍ ജനത; സദാചാര പോലീസിന്റെ തേര്‍വാഴ്ച തുടരുന്നു
മുടി ഒന്ന് മിനുക്കാന്‍ പോയ പെണ്‍കുട്ടി ഡയാലിസിസിലേക്ക്! ഈ സൗന്ദര്യ ചികിത്സ നിങ്ങളുടെ വൃക്ക തകര്‍ക്കും; മുടി സ്‌ട്രെയ്റ്റന്‍ ചെയ്ത 17-കാരിക്ക് ഗുരുതരമായ രോഗം; വില്ലനായത് ആസിഡ് കലര്‍ന്ന ക്രീമുകള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി ഡോക്ടര്‍മാര്‍
ടെമ്പോ ഓടിച്ചു നടന്ന യുവാവ് ഇനി വിമാനക്കമ്പനി ഉടമ; ആകാശത്തും ഇനി ശംഖ് മുഴങ്ങും! സീസണില്‍ നിരക്ക് കൂട്ടാനില്ല; സാധാരണക്കാരനും ഇനി ആകാശത്ത് പറക്കാം;  വിമാന കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് അന്ത്യമാകും;  കുഞ്ഞുനാളില്‍ മനസില്‍ കുറിച്ചിട്ട സ്വപ്‌നം ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു;  ആരാണ് സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കിയ ആ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ?
പുരുഷനാകാന്‍ പോയി, അംഗീകാരമില്ലാത്ത മതകേന്ദ്രങ്ങളില്‍ നിന്നും തിരിച്ചെത്തിയത് 41 മൃതദേഹങ്ങള്‍! ദക്ഷിണാഫ്രിക്കയില്‍ പരമ്പരാഗത ആചാരത്തിന്റെ മറവില്‍ സുന്നത്ത് കര്‍മ്മം ജീവനെടുത്തു; കത്തുന്ന വെയിലത്ത് വെള്ളം പോലും നല്‍കാതെ ക്രൂരത; 16 വയസ് തികയാത്ത കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കളും കുടുങ്ങും!
രണ്ടാം കല്യാണം കഴിഞ്ഞ് ബംഗാളിലേക്ക് മുങ്ങി; 28 വര്‍ഷമായി ഒരു വിവരവുമില്ല!  ഒടുവില്‍ മരിച്ചെന്ന് ഉറ്റവര്‍ ഉറപ്പിച്ചു; മുസാഫര്‍നഗറിനെ അമ്പരപ്പിച്ച് ഷെരീഫിന്റെ മാസ് എന്‍ട്രി; സത്യം അറിഞ്ഞപ്പോള്‍ തലയില്‍ കൈവെച്ച് ബന്ധുക്കള്‍; എസ്‌ഐആര്‍ നല്‍കിയ ട്വിസ്റ്റ് ഇങ്ങനെ
സിറ്റിക്കകത്ത് നാല് എണ്ണം ഇടാനുള്ള സ്ഥലം നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്;  രണ്ട് എണ്ണം മേയര്‍ക്ക് പൈലറ്റ് പോകും; ഇനി 107 എണ്ണമല്ലേ ഉള്ളൂ;  കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് വിവാദത്തില്‍ വി വി രാജേഷിനെ പരിഹസിച്ച് ഗായത്രി ബാബു
പുതുവത്സരത്തില്‍ എനിക്ക് ലഭിച്ച സമ്മാനം; സ്‌നേഹത്തിന്റെ പൊതിയില്‍ പൊതിഞ്ഞ ഒരു കത്ത്...; എന്നാല്‍ അതിന്റെ ഉള്ളില്‍ മുഴുവന്‍ വേദനയായിരുന്നു; എല്ലാം ജിജിയുടെ കുടുംബ സ്വത്തായി; ട്രസ്റ്റില്‍ നിന്നും പുറത്താക്കിയതായി മാരിയോ