എ.ടി.എം. കാര്‍ഡെടുത്തത് ചോദ്യംചെയ്തതിന് അപ്പൂപ്പന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു; തടയാനെത്തിയ പിതാവിന്റെ തലയില്‍ ഇരുമ്പുവടിക്ക് അടിച്ചു: ചെറുമകന്‍ അറസ്റ്റില്‍
ഓഗസ്റ്റില്‍ വിവാഹം നടക്കാനിരിക്കെ അപ്രതീക്ഷിത അപകടവും മരണവും; മൂന്ന് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വിന്‍ യാത്രയായി; കണ്ണായും കരളായും അശ്വിന്‍ ഇനിയും ജീവിക്കും
ശബരി പാത ഇനി തിരുവനന്തപുരം വരെ? എരുമേലിയില്‍ നിന്ന് പുനലൂര്‍ വഴി ബാലരാമപുരത്തേക്ക്; വിഴിഞ്ഞം കണക്റ്റിവിറ്റിയും ലക്ഷ്യം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെആര്‍ഡിസിഎല്‍; എംസി റോഡിനെ് ബദലായി അങ്കമാലി - തിരുവനന്തപുരം റെയില്‍വേ വരുമോ? കേന്ദ്ര തീരുമാനം നിര്‍ണ്ണായകം