മണിപ്പൂരില്‍ വിഘടനവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി; പത്ത് വിഘടനവാദികളെ വധിച്ചു: പിടിച്ചെടുത്തത് വന്‍ ആയുധ ശേഖരം

മണിപ്പൂരിൽ ഏറ്റുമുട്ടലിൽ 10 വിഘടനവാദികളെ വധിച്ചു

Update: 2025-05-15 00:00 GMT

ന്യൂഡല്‍ഹി: മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചന്ദേല്‍ ജില്ലയില്‍ വിഘടനവാദികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. സൈന്യവും അസം റൈഫിള്‍സും സംയുക്തമായി 10 വിഘടനവാദികളെ വധിച്ചു. വലിയ ആയുധശേഖരവും സൈന്യം പിടിച്ചെടുത്തു.


Tags:    

Similar News