Greetingsമുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ തള്ള് കാന്തപുരത്തിന് ശരിക്കും വിനയായി; കാന്തപുരത്തിന്റെ ശബ്ദംകേട്ടു ഏഴു സൗണ്ട് ബോക്‌സുകൾ തകർന്നെന്ന പ്രസംഗത്തെ ട്രോളി സോഷ്യൽ മീഡിയ; ഉസ്താദിനുള്ള പൊങ്കാലയായുള്ള ട്രോളുകൾ കാണാം..25 Oct 2016 12:47 PM IST
Greetingsഫസ്റ്റ് വിക്കറ്റ് വീണോ..? ഇ പിയെ ട്രോളിയ വി ടി ബൽറാമിനെ കാത്തിരുന്ന മറുട്രോളുമായി സോഷ്യൽ മീഡിയ; സോളാർ കേസിലെ ഉമ്മൻ ചാണ്ടിക്കെതിരായ വിധിയിൽ ബൽറാമിന് ട്രോൾ ആക്രമണം; 'അറിഞ്ഞില്ലേ, ഉമ്മൻ ചാണ്ടിയുടെ വിക്കറ്റ് വീണു, ഒരു പോസ്റ്റ് ഇടൂ'വെന്ന് ട്രോളന്മാർ25 Oct 2016 12:24 PM IST
Greetingsസ്വർഗത്തിൽ പോയി മടങ്ങിയ പെൺകുട്ടിയും മഴത്തുള്ളിക്കഥയും കഴിഞ്ഞു; ഇനി കാന്തപുരത്തിന്റെ അവസരം; പണ്ഡിതശ്രേഷ്ഠന്റെ ശബ്ദം കേട്ടു തകർന്നത് ഏഴു സൗണ്ട് ബോക്‌സുകൾ!24 Oct 2016 9:28 PM IST
Greetingsനഗ്ന ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ യുവതിയുടെ സൈബർ പോരാട്ടം; ഭീഷണിക്കത്തു പോസ്റ്റ് ചെയ്ത യുവതിക്കു പിന്തുണയേകി സൈബർ ലോകം24 Oct 2016 8:48 PM IST
Greetingsഅത്രമേൽ വെറുപ്പോടെ ദൈവം അനുവദിച്ച കാര്യമാണ് വിവാഹമോചനം! ഒരു ഫോൺ കോളിലൂടെയും പേപ്പർ തുണ്ടിലൂടെയും മൊഴി ചൊല്ലുന്ന കാടൻ നിയമം ഇല്ലാതാക്കാൻ പണ്ഡിതസമൂഹം ഉണർന്നു പ്രവർത്തിക്കണം; മുത്തലാക്കിനെതിരെ ടി സിദ്ദിഖിന്റെ മുൻ ഭാര്യ നസീമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്24 Oct 2016 12:56 PM IST
Greetingsഭൂമിയിൽ നിന്നും ഏറ്റവും അടുത്തു കാണുന്ന മേഘപാളി പതിനായിരം കോടി കിലോമീറ്റർ അകലെ..! ഇത്രയും ദൂരെ നിന്ന് മഴത്തുള്ളി തലയിൽ വീണാൽ മരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് 'മുസ്ലിം പണ്ഡിതൻ' കൈയോടെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!23 Oct 2016 5:45 PM IST
Greetingsനാലെണ്ണം മരണപ്പെട്ടത് പോഷകാഹാരക്കുറവു കൊണ്ടല്ല; നിങ്ങളുടെ കാലത്ത് ഗർഭിണിയായത് ഇപ്പോൾ ഡെലിവറിയായി; അതിന് ഞാൻ ഉത്തരവാദിയല്ല; ആദിവാസികളെ അപമാനിച്ച് നടത്തിയ പ്രസംഗം വിവാദമായപ്പോൾ വിശദീകരണവുമായി മന്ത്രി ബാലൻ; ഫെയ്‌സ് ബുക്ക് വാളിൽ പെങ്കാല23 Oct 2016 8:15 AM IST
Greetingsഇ പി ജയരാജന്റെ തേക്ക് വിവാദത്തിൽ മാതൃഭൂമി ചാനൽ വാർത്തയെ തള്ളി അവതാരകൻ ഹർഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അനുകൂല കാമ്പയിന് സിപിഎമ്മുകാർ ഉപയോഗപ്പെടുത്തിയതോടെ വിവാദമായി; മാനേജ്‌മെന്റ് സർമ്മർദ്ദത്താൽ പിൻവലിച്ചു: സ്വന്തം ചാനലിലെ വാർത്തയെ ചൊല്ലി മാദ്ധ്യമപ്രവർത്തകർ രണ്ട് തട്ടിൽ22 Oct 2016 3:58 PM IST
Greetingsഅല്ല ചേച്ചി ങ്ങള് നേരെ കർത്താവിന്റെ അടുത്തൂടെ സ്വർഗ്ഗത്തിലോട്ട് പോവുമ്പോ ആ കള്ള സെയ്ത്താനെ കണ്ടാർന്നോ? കർത്താവ് വളരെ സിമ്പിൾ ആണ് ... പവർ ഫുൾ.... ഭയങ്കര പവർ ഫുൾ ആണ്...; യേശുവിനെ സ്വർഗത്തിൽ കണ്ട് മടങ്ങിയ യുവതിയെ ട്രോളി സോഷ്യൽ മീഡിയ22 Oct 2016 3:26 PM IST
Greetingsവിവാഹ മോചനം തന്റെ പിടിവാശി മൂലമെന്ന് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വളച്ചൊടിച്ചത്; ഞാൻ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്തതായ വാക്കുകൾ എഴുതിപ്പിടിപ്പിച്ചത് മനഃ പൂർവം എന്നെ തളർത്താൻ വേണ്ടിയാണോ? അമൃത സുരേഷ് ചോദിക്കുന്നു..22 Oct 2016 3:01 PM IST
Greetingsചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണത്തിൽ നടുങ്ങി അമേരിക്ക; ട്വിറ്ററും ആമസോണും വരെ പല ഇടങ്ങളിലും ഹാക്ക് ചെയ്യപ്പെട്ടു; പേപാലിലെ ഇടപാടുകൾ പലയിടങ്ങളിലും നിലച്ചു; വിക്കിലീക്ക്‌സിനെതിരെയുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വൈറ്റ് ഹാക്കേർസ് രംഗത്തിറങ്ങിയപ്പോൾ22 Oct 2016 6:57 AM IST
Greetingsസ്വർഗവും നരകവുമൊക്കെ ഉണ്ടോ? നരകമുണ്ടോ എന്നറിയില്ല; പക്ഷേ, സ്വർഗമുണ്ട്! സ്വർഗത്തിൽ പോയി യേശുവിനെ കണ്ടു മടങ്ങിയെത്തിയ യുവതിയെ കണക്കറ്റു പരിഹസിച്ചു സോഷ്യൽ മീഡിയ: വീഡിയോ കാണാം21 Oct 2016 9:15 PM IST