Australia - Page 173

കാലിലോ കൈയിലോ ചെളി തൊടാതെ വയലിൽ കൃഷി ഇറക്കുന്നത് എങ്ങനെയെന്ന് അറിയാമോ? പാടത്തു കോൺക്രീറ്റ് സ്ലാബിട്ട് അതിൽ ചുവന്ന പരവതാനിയും തെന്നി വീഴാതിരിക്കാൻ സുരക്ഷിതമായ വേലിയും കെട്ടി മുഖ്യമന്ത്രിയും മന്ത്രിമാരും വിത്തു വിതയ്ക്കുന്നത് ആഘോഷമാക്കി സോഷ്യൽ മീഡിയ
ബിപിഎൽ പട്ടികയിൽ പേരു ചേർക്കാനുള്ള തിരക്കിനിടയിൽ വീട്ടമ്മയുടെ ബാഗു നഷ്ടപ്പെട്ടു; ബാഗിനൊപ്പം നഷ്ടമായ ഐ ഫോൺ 7ഉം വീടിന്റെയും വാഹനത്തിന്റെയും ബാങ്ക് ലോക്കറിന്റെയും താക്കോലും രണ്ടു ലക്ഷം രൂപയും പത്തു പവനും കഞ്ഞിക്കുഴിയിലെയും മുഹമ്മയിലെയും സ്ഥലത്തിന്റെ ആധാരവും കണ്ടെത്തുന്നവർക്കു മൂന്നു ലക്ഷം പ്രതിഫലം; പത്രവാർത്ത കണ്ടു പാവപ്പെട്ട വീട്ടമ്മയ്ക്ക് എന്റെ വക 500 പ്രഖ്യാപിച്ചു സോഷ്യൽ മീഡിയ
ഇല്ല! അറിഞ്ഞില്ല, ഉണ്ണി ഇങ്ങനെ വിളിക്കുമെന്ന് അറിഞ്ഞില്ല;  തെറി വിളിയിൽ പൂഞ്ഞാർ എംഎൽഎയെ കടത്തിവെട്ടി കെപിസിസി പ്രസിഡന്റ്; പ്രാദേശിക നേതാവിനു നേരെ അസഭ്യവർഷം ചൊരിഞ്ഞ സുധീരനെ ട്രോളി സോഷ്യൽ മീഡിയ
കാറിന്റെ ഗ്ലാസിൽ പേരും എഴുതിവച്ച് മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ച് ഒരു വരവാ..; ലൈവ് ഷോ ആണെന്നൊന്നും പുള്ളിക്കില്ല.. തന്തയ്ക്ക് വിളിക്കാൻ തോന്നിയാൽ വിളിച്ചിരിക്കും; കുരുവിളയുടെ തന്തയ്ക്ക് വിളിച്ച് ചാനൽ ഷോ ലൈവാക്കിയ പൂഞ്ഞാർ എംഎൽഎ പി.സി. ജോർജിനെ ട്രോളി സോഷ്യൽ മീഡിയ
കമോൺഡ്രാ.. ശശികല.. ; വെൽക്കം ടു സെൻട്രൽ ജയിൽ; മതസ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയ ശശികലയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തപ്പോൾ ആഘോഷമാക്കി ട്രോളർമാർ; വൈറലായ ട്രോളുകൾ കാണാം
കുറേ തള്ളും അതിലേറെ കോപ്പിയടിയും ചേർന്നാൽ ഒരു മോഹൻലാൽ ചിത്രം, പുലിമുരുകനെ കളിയാക്കിയുള്ള പോസ്റ്റ് ഷെയർ ചെയ്ത് മമ്മൂട്ടി ചിത്രം കസബയുടെ നിർമ്മാതാവ്; സൂപ്പർതാരങ്ങളുടെ പക്ഷം ചേർന്നുള്ള സൈബർ പോരാട്ടത്തിന് പുതിയ തലം
നികേഷ് കുമാർ തിരിച്ചെത്തുമോ? പരിചിത മുഖങ്ങൾ കൂടുമാറുമ്പോൾ നികേഷിന്റെ അഭാവം നിഴലിച്ച് മലയാളം വാർത്താചാനൽ ലോകം; ബഷീർ വള്ളിക്കുന്നിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സജീവ ചർച്ചയാക്കി സോഷ്യൽ മീഡിയ; തിരികെ എത്താൻ അഭ്യർത്ഥനകളുമായി ഫാൻസുകാർ; അക്‌ബറിന് ആകാമെങ്കിൽ നികേഷിനും ആയിക്കൂടെയെന്ന് ചോദ്യം
എന്റെ കടപ്പാട് ഈ ആൾദൈവങ്ങളോടാണ്; ഫീസ് കൊടുക്കാൻ ഇല്ലാഞ്ഞിട്ടും ക്ലാസിലിരുത്തിയ അദ്ധ്യാപകരോട്; ചെരിപ്പു വാങ്ങാനുള്ള പണം തികയില്ല എന്നറിഞ്ഞപ്പോൾ സൗജന്യമായി തന്ന കടയുടമസ്ഥനോട്; ടിക്കറ്റിനു പൈസയില്ലാതിരുന്നിട്ടും ബസിൽ കയറാൻ അനുമതി തന്ന കണ്ടക്ടറോട്: സ്വീഡിഷ് സർവകലാശാലയിൽ ഡോക്ടറേറ്റു നേടിയ മലയാളി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു