Greetingsമകളെ ശ്രീകൃഷ്ണ വേഷം അണിയിച്ച് ശ്രീകൃഷ്ണജയന്തി ആശംസകളുമായി മുസ്ലിം യുവാവ്; വർഗീയ കോമരങ്ങൾക്ക് മറുപടി നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിന് സോഷ്യൽ മീഡിയയുടെ കയ്യടി24 Aug 2016 11:25 AM IST
Greetingsമനേകാഗാന്ധിയുടെ പട്ടിസ്‌നേഹത്തെ കടിച്ചുകുടഞ്ഞ് മലയാളി സമൂഹം; വന്ധ്യംകരിച്ച നായ്ക്കൾ കടിക്കില്ലെന്നും കൊല്ലപ്പെട്ട സ്ത്രീ കയ്യിൽ മാംസം കൊണ്ടുപോയിരിക്കുമെന്നുമെല്ലാം പറഞ്ഞതിന് കടുത്ത ഭാഷയിൽ വിമർശനം; പുല്ലുവിളയിൽ സ്ത്രീയെ തെരുവുനായ്ക്കൾ കടിച്ചുകീറിയതിനു പിന്നാലെ കേന്ദ്രമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല23 Aug 2016 7:19 PM IST
Greetingsഅറ്റ് ദി ടോപ്പ് ഓഫ് ബുർജ് ഖലീഫ.....; സരിതാ വിളിക്കാറില്ലേ എന്ന കമന്റിന് പോടാ തെണ്ടീയെന്ന് മറുപടി; സോഷ്യൽ മീഡിയയിൽ അബ്ദുല്ലക്കുട്ടിയുടെ ഫോട്ടോ വൈറലാകുന്നത് ഇങ്ങനെ22 Aug 2016 4:06 PM IST
Greetingsസിന്ധുവിനെക്കുറിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിനെതിരെ വിമർശിക്കുന്നവരോട് സഹതാപം മാത്രം; എന്റെ പ്രൊഫൈലിലൂടെ ഒന്ന് കണ്ണോടിച്ചാൽ അടിസ്ഥാനരഹിതമായ വാർത്തകൾ ഒഴിവാക്കാമായിരുന്നു; സനൽ കുമാർ ശശിധരന്റെ വിശദീകരണം ഇങ്ങെന22 Aug 2016 4:03 PM IST
Greetingsസിനിമയിൽ തിരക്കഥയാണ് സൂപ്പർ സ്റ്റാർ; ചില തമ്പുരാന്മാർക്ക് 'ന്യൂജനറേഷ'നെ പിടിക്കുന്നില്ല; മലയാളസിനിമയിലെ താര രാജക്കാന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ എംഎ നിഷാദിന്റെ പോസ്റ്റ്22 Aug 2016 3:33 PM IST
Greetingsസൈബർ ലോകത്ത് മനേകാ ഗാന്ധിക്കെതിരെ മല്ലൂസിന്റെ പ്രതിഷേധം; തെരുവു നായ്ക്കളെ കൊല്ലാൻ അനുവദിക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്ത പേജിൽ നായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ ചിത്രവും21 Aug 2016 9:23 PM IST
Greetingsധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ.. ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ..? സൈബർ ലോകത്തെ ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന മറുപടി നൽകി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വനജ വാസുദേവിന്റെ ഹൃദയം തൊട്ടുള്ള എഴുത്ത് വൈറലായി21 Aug 2016 8:44 PM IST
Greetingsപി വി സിന്ധുവിന് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പ്രത്യേക സന്ദേശം; ഇന്ത്യൻ ടെസ്റ്റ് നായകൻ വിരാട് കോഹ്ലിയുടെ ആശംസ എത്തിയതു ട്വിറ്റർ വീഡിയോയിലൂടെ19 Aug 2016 3:53 PM IST
Greetingsഅസംബ്ലിയിൽ ഇരുന്നുറങ്ങുന്ന മന്ത്രിമാർക്കായി ഞാൻ ഈ സന്ദേശം സമർപ്പിക്കുന്നു; താഴെ കിടക്കുന്നത് ഒരു കുട്ടിയല്ല, ഏന്റെ ഹൃദയമാണ്; പനി ബാധിച്ച കുട്ടിയെയും കൊണ്ട് ഓഫീസിലെത്തിയ സ്ത്രീയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു19 Aug 2016 1:24 PM IST
Greetingsഒളിമ്പിക്‌സിൽ മെഡലുകളില്ലെങ്കിൽ അഹങ്കാരം ഇങ്ങനെയോ...! ഒരു മെഡൽ നേടിയതിനാണോ ഇത്ര ആഘോഷമെന്ന് ഇന്ത്യയെ പരിഹസിച്ചു പാക് മാദ്ധ്യമ പ്രവർത്തകന്റെ ട്വീറ്റ്; വൈറലായി ബിഗ്‌ബിയുെട മറുപടി19 Aug 2016 11:23 AM IST
Greetingsമാദ്ധ്യമങ്ങളെ എപ്പോഴും കാണില്ലെന്നു പറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ പിണറായി മോഡേണായി; സ്വാതന്ത്ര്യദിനത്തിലും ചിങ്ങം ഒന്നിനും കേരള മുഖ്യമന്ത്രിയുടെ ആശംസയെത്തിയത് അനിമേഷൻ ചിത്രങ്ങളുടെ അകമ്പടിയോടെ18 Aug 2016 5:18 PM IST
Greetings'സൈക്കൊസിസിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യമായിട്ടാ' ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് സീസൺ രണ്ടിന്റെ 500ാം എപ്പിസോഡിലെ കബാലി ഡാൻസ്; നടൻ ജഗദീഷിനെ കളിയാക്കിയുള്ള ട്രോൾ വീഡിയോ വൈറലാകുന്നു18 Aug 2016 5:01 PM IST