Greetingsറെയ്ഹാനു മുന്നിൽ മാർഗമല്ല, ലക്ഷ്യമായിരുന്നു പ്രധാനം; റെയ്ഹാനെ തോൽപിക്കാനാവില്ല ടീച്ചറേ.... വൈറലായി രണ്ടാംക്ലാസുകാരന്റെ ഉത്തരക്കടലാസ്18 Aug 2016 10:46 AM IST
Greetingsഈ യാത്രയിൽ എപ്പോഴും എന്റെ കൂടെ ഉണ്ടായിരുന്ന ഒരാളോട് പ്രത്യേകം നന്ദിയുണ്ട്, എന്റെ പ്രിയസഹോദരൻ മമ്മൂക്ക; മോഹൻലാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മമ്മൂട്ടിയുടെ കമന്റ് വൈറലാകുന്നു17 Aug 2016 12:14 PM IST
Greetingsജയിൽ മോചിതനായ കനയ്യയ്ക്ക് സ്വീകരണം നൽകി ജെഎൻയു ഓഫീസിലെത്തിയ ചിത്രം പാക് എംബസിയാക്കി..! കനയ്യ കുമാറിനെയും മുഹ്‌സിനെയും ബർക്കയെയും പാക് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവരാക്കി; സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് പ്രയോഗം പൊളിച്ച് സോഷ്യൽ മീഡിയ17 Aug 2016 10:30 AM IST
Greetingsപാക്കിസ്ഥാൻ ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് മത്സരം നടത്തിയത്; ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ പ്രചാരണ പരിപാടി വേണ്ടെന്ന് വയ്ക്കുകയും പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തു; പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന ആഘോഷ മത്സരത്തെ കുറിച്ച് മലബാർ ഗോൾഡിന് പറയാനുള്ളത്16 Aug 2016 6:03 PM IST
Greetingsപെൺകുട്ടികളെ 14 സെക്കൻഡ് നോക്കിയാൽ കേസെടുക്കുമെന്ന ഋഷിരാജിനെതിരെ മന്ത്രി ജയരാജൻ; സിങ്കത്തിന്റെ പ്രസ്താവനയെ ട്രോളടിച്ച് സോഷ്യൽ മീഡിയയും16 Aug 2016 11:22 AM IST
Greetingsഞരമ്പുരോഗികളെക്കൊണ്ട് രാഷ്ട്രപതിയുടെ മകൾക്കും രക്ഷയില്ല; ശല്യക്കാരനെ ആദ്യം ബ്‌ളോക്ക് ചെയ്ത ശർമിഷ്ഠ മുഖർജി പിന്നെ അയാളെ പിടിക്കാൻ വലവിരിച്ചു; ബംഗാളിയിൽ സന്ദേശമയച്ച പാർത്ഥ മണ്ഡലിനെ തേടി പൊലീസ്14 Aug 2016 11:44 AM IST
Greetingsഒരു മൂരിക്കുട്ടനു വെട്ടേറ്റിരിക്കുന്നു... പക വീട്ടി തീർക്കാനുള്ളത്! അസ്ലാമിന്റെ മരണം ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ സിപിഐ(എം) അണികൾ; ഒന്നാം പ്രതി തെയ്യമ്പാടി ഇസ്മയിലിന്റെ പടം വച്ച് ആദരാജ്ഞലികൾ അർപ്പിക്കുന്ന പോസ്റ്ററും സജീവം: കൊന്നും കൊടുത്തും കേരളം വളരുന്നതിങ്ങനെ13 Aug 2016 12:49 PM IST
Greetingsകേരളീയരാണ് യഥാർത്ഥ ഇന്ത്യക്കാരെന്ന ജസ്റ്റിസ് കട്ജുവിന്റെ നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; താങ്കളുടെ നല്ല വാക്കുകൾ അഭിമാനമുണ്ടാക്കുന്നു; ദളിത് വിഭാഗങ്ങൾ വിവേചനം അനുഭവിച്ചിട്ടില്ലെന്ന വാചകം തെറ്റെന്നും പിണറായി12 Aug 2016 4:54 PM IST
Greetingsഇന്ത്യാക്കാർക്കുണ്ടാകേണ്ട എല്ലാ ഗുണങ്ങളും ഉള്ള ഏക വർഗ്ഗം മലയാളികൾ; ഹിന്ദുവിനെയും ക്രിസ്താനിയേയും മുസ്ലീമിനേയും കമ്മ്യൂണിസ്റ്റുകാരനെയും അറബിയെയും ആര്യന്മാരേയും അവർ രണ്ട് കൈയും നീട്ടി സ്വീകരിക്കും; മലയാളികൾ നീണാൾ വാഴട്ടേയെന്ന് പ്രഖ്യാപിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു12 Aug 2016 7:38 AM IST
Greetingsദമ്പതികൾക്ക് ഹണിമൂൺ ആഘോഷിക്കാൻ സുഷമ സ്വരാജിന്റെ അതിവേഗ ഇടപെടൽ; പാസ്‌പോർട്ട് വില്ലനായപ്പോൾ ഭാര്യയെ ക്കൂട്ടാതെ ഇറ്റലിയിലേക്കു ഹണിമൂണിനു പറന്ന ഫൈസാന് ആശ്വാസമായി; വിദേശകാര്യമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ ഭാര്യ സന ഉടനെ പറന്നെത്തും11 Aug 2016 4:54 PM IST
Greetingsജയസൂര്യയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി; ജയസൂര്യയുടെ വീഡിയോ സന്ദേശത്തിന് അഭിനന്ദനവുമായി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്11 Aug 2016 2:11 PM IST
Greetingsനൂറ് രൂപ സർക്കാർ ഖജനാവിലെത്തിക്കാൻ ഒരാളുടെ തല തല്ലിപ്പൊളിക്കുന്ന വിഡ്ഢിയല്ല ഞാൻ; എത്ര മൂടി വച്ചാലും ഒരിക്കൽ സത്യം പുറത്ത് വരും; കൊല്ലത്ത് ഹെൽമറ്റില്ലാത്ത ബൈക്ക് യാത്രക്കാരന്റെ തല തല്ലിപൊളിച്ചതിന്റെ പേരിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ദാസിന് പറയാനുള്ളത്9 Aug 2016 12:21 PM IST