Australia - Page 188

തന്റേത് അല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ ആൾ പങ്കാളിയെ തേടുന്നു; പോരുന്നോ എന്റെ കൂടെയെന്നു ചോദിച്ചു പിണറായിയും കുമ്മനവും: യുഡിഎഫു വിട്ട മാണിക്കും സ്വീകരിക്കാൻ കാത്തു നിൽക്കുന്ന പാർട്ടികൾക്കും സോഷ്യൽ മീഡിയയുടെ ട്രോൾ മഴ
സ്വന്തം പുരയിടത്തിൽ ഒരു പുൽനാമ്പ് പോലും വളർത്താനുള്ള ശേഷിയില്ല..! എന്നിട്ടും ഒറ്റയ്ക്ക് എന്ന ബോർഡും കഴുത്തിലണിഞ്ഞ് നിൽക്കുന്നു; കെ എം മാണിക്കെതിരെ ഒരു പശു കഥയുമായി പി സി ജോർജ്ജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
എനിക്ക് കാർ വാങ്ങി നൽകാൻ തുനിഞ്ഞവരോട് സഭാ സെക്രട്ടറിയുടെ പേരിൽ വാങ്ങാൻ നിർദ്ദേശിച്ചത് ഞാൻ ആണ്; മുംബൈയിൽ ഞാൻ ഉപയോഗിക്കുന്നത് ഒരു പഴയ കാറാണ്; ഞാൻ എളിയ ജീവിതം നയിക്കുന്ന സാധാരണക്കാരനാണ്; ബിഎംഡബ്ല്യൂ കാറിൽ ചുറ്റിക്കറങ്ങുന്നു എന്ന ആരോപണം നേരിടുന്ന മാർത്തോമ മെത്രോപാലിത്തയ്ക്ക് പറയാനുള്ളത്
ഏതായാലും തൊണ്ടയിൽ ഒരു ലഡുവിന്റെ കഷ്ണം കുടുങ്ങിക്കിടന്ന് പ്രത്യേക ബ്ലോക്കുണ്ടാക്കുന്നില്ലെന്ന വ്യക്തിപരമായ ആശ്വാസം എനിക്കുണ്ട് സാറേ..! കെ എം മാണിയെ പരിഹസിച്ച് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; സോഷ്യൽ മീഡിയയിൽ ട്രോളായി ലഡു വിതരണം തകൃതി
വൈദീകനുമായി പ്രണയത്തിലെന്ന തെറ്റിദ്ധാരണ പ്രതികാര നടപടിക്ക് കാരണമായി; ഉൾഗ്രാമത്തിലെ മഠത്തിൽ പുറത്തിങ്ങാൻ അനുവദിക്കാതെ 20 ദിവസം പാർപ്പിച്ചു; മേലധികാരികൾ താനറിയാതെ മാനസിക രോഗത്തിനുള്ള മരുന്നുകൾ കഴിപ്പിച്ചു; മോഷണക്കേസിൽ അകത്താക്കാൻ ചരടുവലി നടത്തിയതും ഉന്നതർ: കന്യാസ്ത്രീ മഠത്തിലെ ദുരിതാനുഭവങ്ങൾ പങ്കുവച്ച് സിസ്റ്റർ മേരി സെബാസ്റ്റ്യൻ മറുനാടനോട്..
സഖാവിന്റേത് മാതൃത്വമോ അതോ പിതൃത്വമോ? ബ്രണ്ണനിലെ ആര്യ പാടി സോഷ്യൽ മീഡിയാ സഖാക്കൾ സൂപ്പർഹിറ്റാക്കിയ സഖാവിന്റെ ഉടമയെച്ചൊല്ലി തർക്കം; കവിതയെഴുതിയത് എസ്എഫ്‌ഐ നേതാവ് സാം മാത്യു അല്ലെന്ന് പറഞ്ഞ് ചെർപ്പുളശ്ശേരിക്കാരിയായ വിദ്യാർത്ഥിനി; പ്രതീക്ഷയുടെ കവിത മാഗസിൻ എഡിറ്റർ അടിച്ചുമാറ്റിയോ?
സെക്‌സി ദുർഗാന്ന് പറയാമ്പാടില്ല, വിളക്ക് കൊളുത്തി വച്ചിട്ട് ഇങ്ങനൊക്കെ പറയാം..; ഒന്നുകിൽ ഒരു ഫെയ്ക്.. അല്ലെങ്കിൽ സംസ്‌കാര ശൂന്യയെന്ന് തിരിച്ചടി; അനുപമാ മോഹന്റെ പോസ്റ്റിൽ നിറയുന്നത് എന്ത്? എഷ്യാനെറ്റ് ചിത്രം വിചിത്രം അവതാരകന്റെ  ഭാര്യയ്‌ക്കെതിരെ പ്രതിഷേധവുമായി പരിവാരുകാരും
വിമാനത്തിന് ഇപ്പോൾ തീപിടിക്കും, എല്ലാവരും എത്രയും വേഗം പുറത്തേക്കിറങ്ങേണ്ടതാണ്; ഇല്ല എന്റെ ലാപ്ടോപ് കിട്ടിയാലേ ഞാൻ ഇറങ്ങു; അപകട സമയത്തും രക്ഷപ്പെടുന്നതിനു പകരം ലഗേജ് തപ്പിയ മലയാളി ബിബിസിയിലും വാർത്തയായി; കണക്കിനു പരിഹസിച്ചു സോഷ്യൽ മീഡിയയിലെ ട്രോളന്മാരും
ഇന്ത്യക്കാർ മെരുങ്ങാത്ത മര്യാദയില്ലാത്ത പന്നിയെലികളെന്ന് എമിറേറ്റ്‌സ് പൈലറ്റ്; എമിറേറ്റ്‌സിലേയും ഇത്തിഹാദിലേയും ജീവനക്കാരുടെ ചിരിയിൽ വിശ്വസിക്കരുതെന്ന് ഇന്ത്യക്കാർ; എമിറേറ്റ്‌സ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വംശീയ യുദ്ധം മുറുകുന്നു
അമ്മയെ കണ്ടപ്പോൾ നടുവൊടിഞ്ഞു വീണ നായരെ പിണറായി വീണ്ടും സിനിമയിലെടുത്തേ...! റിട്ടയർ ചെയ്ത് പതിനെട്ട് വർഷങ്ങൾക്കു ശേഷം മുൻ ചീഫ് സെക്രട്ടറി സി പി നായരെ അതേ റാങ്കിൽ വീണ്ടും നിയമിച്ചതിന്റെ പിന്നിലെ കാരണം തിരക്കി സോഷ്യൽ മീഡിയ
കോടിയേരിയുടെ ഏലസ് വിവാദത്തിൽ ചിത്രം വിചിത്രത്തോട് കലിയടങ്ങാതെ പ്രേക്ഷകർ..! കാശു മുടക്കി സ്റ്റാമ്പ് വാങ്ങി കത്തെഴുതി തെറിവിളിച്ച് ഒരു പ്രേക്ഷകന്റെ പ്രതിഷേധം; ചേട്ടനിനീം എഴുതിക്കോ.. കൈയക്ഷരം നന്നാവട്ടെയെന്ന് ചിത്രം വിചിത്രം അവതാരകൻ