Greetingsവാവുബലിയെയും വിടാതെ ട്രോൾ മഴ; നോമ്പിനെയും യേശുവിനെയും വരെ ട്രോളിയ സൈബർ ലോകത്തിന്റെ ഇന്നത്തെ ഇര കർക്കിടകവാവ്2 Aug 2016 8:22 PM IST
Greetingsകാമുകിയുമായി ഉടക്കിയ കാമുകൻ കാനഡയിൽ നിന്നും ജനാല തുറന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു..! സ്‌കൈപ്പിലൂടെ ആത്മഹത്യാ വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ; ഒടുവിൽ എല്ലാം തട്ടിപ്പാണെന്ന് മനസ്സിലായത് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം എത്തിയതോടെ1 Aug 2016 4:33 PM IST
Greetingsദുബായിലെ അറബിയുടെ അടിവസ്ത്രം അലക്കുന്ന ചേട്ടൻ പറയുന്നു കേരളത്തിലെ മാദ്ധ്യമപ്രവർത്തകർക്ക് ജനപിന്തുണ ഇല്ലെന്ന്! പ്രവാസികളെ അടച്ചാക്ഷേപിച്ച് മാദ്ധ്യമപ്രവർത്തകനായ വി എസ് ശ്യാംലാലിന്റെ പോസ്റ്റ്; പൊങ്കാലയിട്ട് മടുത്ത് പ്രവാസികൾ; വിവാദ ഫേസ്‌ബുക്ക് പോസ്റ്റിട്ട മാദ്ധ്യമപ്രവർത്തകനെ തള്ളിപ്പറഞ്ഞ് സഹപ്രവർത്തകരും1 Aug 2016 12:21 PM IST
Greetingsട്വിറ്ററിൽ ഒരു മില്യൺ ഫോളോവേഴ്സിനെ നേടുന്ന ആദ്യ മലയാളതാരമായി മോഹൻലാൽ; ഫേസ്ബുക്കിൽ ലാലേട്ടനെ പിന്നിലാക്കിയ ദുൽഖറിന് ട്വിറ്ററിൽ ആരാധകർ കുറവ്1 Aug 2016 9:23 AM IST
Marketing Featureക്‌നാനായക്കാർക്കു തനിമയും കൂട്ടായ്മയും നിലനിർത്തി ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയ്‌ക്കൊപ്പം പ്രവർത്തിക്കാം; കരിസ്മാറ്റിക് ഗ്രൂപ്പുകൾക്കു സഭാനിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം: മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കലിനു പറയാനുള്ളത്31 July 2016 11:18 AM IST
Greetings'മുഹമ്മദലിയെ അറിയാത്ത' ഇ പിക്കു കൂട്ടായി സുഷമ സ്വരാജും; മഹാശ്വേതദേവിയെ അനുസ്മരിച്ച ട്വീറ്റിൽ പരാമർശിച്ചത് ആശാപൂർണ ദേവിയുടെ കൃതികൾ; അബദ്ധം മനസിലാക്കി പിൻവലിച്ചിട്ടും മന്ത്രിക്കു വിനയായി സ്‌ക്രീൻ ഷോട്ടുകൾ29 July 2016 2:29 PM IST
Greetingsമുസ്ലീമുകളെല്ലാം മാതൃഭൂമി വായിക്കാൻ ബാവലി പള്ളി മഖാം മദ്രസയിൽ വീരേന്ദ്രകുമാർ പട്ടുമൂടൽ നടത്തിയോ? ഡിവൈഎഫ്‌ഐ സമ്മേളനത്തിൽ മഴ പെയ്യാതിരിക്കാൻ ഗണപതി ഹോം നടത്തിയെന്ന റിപ്പോർട്ടിന് മറുപടിയുമായി സോഷ്യൽ മീഡിയ27 July 2016 4:51 PM IST
Greetingsകാസർകോടെന്താ... കേരളത്തിലല്ലേ...? തിരുവനന്തപുരം മുതൽ കണ്ണൂർവരെ റെയിൽവെ കോറിഡോർ പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി പുതിയ ഫേസ്‌ബുക്ക് കൂട്ടായ്മ; മാറിവരുന്ന സർക്കാരുകൾ ചിറ്റമ്മനയം കാട്ടുന്നതിനെതിരെ ശക്തമായി പ്രതികരിക്കാൻ 'കാസർകോടിനൊരിടം'; അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ഹൈടെക് ഒപ്പുശേഖരണവും27 July 2016 3:15 PM IST
Australiaപലരും കരുതുന്നത് ഞാൻ പിഷാരടിയുടെ ഭാര്യയാണെന്ന്; ബഡായി ബംഗ്ലാവിൽ മണ്ടിയായി അഭിനയിക്കാറുണ്ടെങ്കിലും താൻ അത്ര മണ്ടിയല്ല കേട്ടോ..! കലാ ജീവിതത്തിൽ വഴിത്തിരിവായ ചാനൽ ഷോയിലെ വിശേഷങ്ങൾ പങ്കുവച്ച് നടി ആര്യ മറുനാടനോട്..27 July 2016 1:24 PM IST
Greetingsപാവപ്പെട്ടവനെ ഓടുന്ന ബൈക്കിൽ നിന്ന് വരെ തല്ലി വീഴ്‌ത്തി വരെ ശിക്ഷിക്കുന്ന നമ്മുടെ നാട്ടിലെ നിയമവാഴ്ചയുടെ സർക്കാർ പ്രതിനിധിക്ക് അടുപ്പിലും സ്റ്റിക്കർ ഒട്ടിക്കാം'; പ്ലീഡറുടെ വാഹനത്തിൽ സൺഫിലിം ഒട്ടിച്ചതിന്റെ ഫോട്ടോ സഹിതം പോസ്റ്റിയ ആഷിഖ് അബുവിന് കൈയടിയുമായി സൈബർ ലോകം25 July 2016 10:17 AM IST
Greetingsവനം മൃഗങ്ങളുടേതല്ലേ; മനുഷ്യരല്ലെങ്കിലും ഈ ജന്തുജാലങ്ങളുടെ ജീവനു വിലയില്ലേ; വാഹനമിടിച്ചു ചത്ത അമ്മയ്ക്കരികിൽ ഇരുന്നു തേങ്ങുന്ന കുഞ്ഞിക്കുരങ്ങൻ കണ്ണു നനയ്ക്കുന്ന കാഴ്ചയാകുമ്പോൾ24 July 2016 3:16 PM IST
Greetingsസ്വാതന്ത്ര്യം കിട്ടിയശേഷം ജനിച്ച കുമ്മനത്തെ സ്വാതന്ത്ര്യസമര സേനാനിയാക്കി അണികളുടെ ഫേസ്‌ബുക്ക് പോസ്റ്റ്; ഫോട്ടോഷോപ്പു തകർത്തപ്പോൾ ആഘോഷം കൊഴുപ്പിച്ചു സൈബർ ലോകവും22 July 2016 4:41 PM IST