Greetingsഓണം ആഘോഷിക്കാൻ സമയം കളയരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പണിമുടക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്തത് എന്തുകൊണ്ട്? പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ29 Aug 2016 6:41 AM IST
Greetings'ഓണപ്പരീക്ഷ എത്താറായി സഖാവേ പുസ്തകം ഇതുവരെ കിട്ടിയില്ലല്ലോ'; സഖാവ് എന്ന കവിതയുടെ പാരഡിയും ഏറ്റെടുത്തു സോഷ്യൽ മീഡിയ28 Aug 2016 1:20 PM IST
Greetingsവാട്സ് ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ വരുന്ന മെസേജിലേക്ക് വെറുതെ ഓകെ അടിക്കരുതേ! നിങ്ങളുടെ വിവരങ്ങൾ മറിച്ച് വിൽക്കുന്നത് ഒഴിവാക്കാൻ ഈ നടപടികൾ എടുക്കുക28 Aug 2016 9:35 AM IST
Greetingsതളരരുത് സുഹൃത്തുക്കളെ തളരരുത്; വിനു തളർന്നു തുടങ്ങി; നമുക്ക് നഷ്ടപ്പെടാൻ കുറച്ച് എംബി മാത്രം; ഉളുപ്പോടെ, ഉൾഭയത്തോടെ, ഊച്ചാളി ഏഷ്യനെറ്റ്... സോഷ്യൽ മീഡിയ ആശയങ്ങളുമായി ന്യൂസ് അവറിനിറങ്ങിയ ചാനലിനു മാത്രമല്ല, സർവചാനലുകൾക്കും ഫേസ്‌ബുക്കിൽ പൊങ്കാല പ്രളയം27 Aug 2016 7:03 PM IST
Greetingsപൊതുപണിമുടക്കിന് പിന്തുണയും ഓണാഘോഷത്തിന് അവഹേളനവും! ദേശീയ ഉത്സവമായ ഓണാഘോഷത്തിന്റെ നന്മയെ ഇല്ലാതാക്കി നാടിന്റെ ഐക്യം തകർക്കലല്ലേ ഇതെന്ന് കുമ്മനം രാജശേഖരൻ; പിണറായിയുടെ രണ്ട് പോസ്റ്റുകളിലെ വൈരുദ്ധ്യത ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ27 Aug 2016 2:13 PM IST
Greetings'സുരക്ഷിത ഭവന'ത്തിന്റെ പേരിൽ പണപ്പിരിവ് നടത്തുന്ന പെരുങ്കള്ളന്മാരെ സൂക്ഷിക്കുക' ആയിരം കുടുബങ്ങൾക്ക് വീടെന്ന സ്വപ്നവുമായി ആരംഭിച്ച പദ്ധതിയുടെ പേരിൽ പണപ്പിരിവ് നടത്തുന്നതിനെതിരെ ദിലീപിന്റെ ഫേസ്‌ബുക് പോസ്റ്റ്26 Aug 2016 6:00 PM IST
Greetingsമാതൃസ്‌നേഹത്തിന്റെ വാത്സല്യവുമായി വാഷിങ്ടണ്ണിൽ നിന്നൊരു ചിത്രം; പൂർണ്ണ ഗർഭാവസ്ഥയിൽ മകളെ നെഞ്ചോട് ചേർത്തുറക്കുന്ന അമ്മയുടെ ചിത്രം വൈറലാകുന്നു; ഗർഭാവസ്ഥയിലുള്ള ഓർമകൾ പങ്കുവച്ചു അമ്മമാരും25 Aug 2016 3:36 PM IST
Greetingsയുഡിഎഫ് ഭരണകാലത്തു പാഠപുസ്തകം കിട്ടാതെ സമരം ചെയ്ത സിപിഎമ്മിനെ പരിഹസിച്ചു സോഷ്യൽ മീഡിയ; ഭരണം മാറിയിട്ടും ഓണപ്പരീക്ഷയ്ക്കു മുമ്പു പുസ്തകം കിട്ടിയില്ലെന്നു ട്രോളുകൾ; പുസ്തകം കിട്ടാത്തത് അൺ എയ്ഡഡ് സ്‌കൂളുകളിൽ മാത്രമെന്നറിഞ്ഞതോടെ മറുപടി ട്രോളുകളും25 Aug 2016 2:58 PM IST
Greetingsഇവിടെ പട്ടിക്കാണോ, കുട്ടിക്കാണോ വില? തെരുവുനായയുടെ ആക്രമണത്തിനിരയായ കുട്ടിയുടെ വാർത്ത പങ്കുവച്ച് നടൻ ജയസൂര്യയുടെ ഫേസ്‌ബുക് പോസ്റ്റ്25 Aug 2016 2:00 PM IST
Greetingsസായിപ്പിന്റെ കുശുമ്പിന് മറുപടി നൽകാൻ നമുക്കൊരു വീരു എങ്കിലും ഉണ്ടല്ലോ! 120 കോടി ജനങ്ങൾ തോൽവി ആഘോഷിക്കുന്നുവെന്ന് ആരോപിച്ച് ബ്രിട്ടനിലെ പത്രാധിപർ; ക്രിക്കറ്റ് കണ്ടുപിടിച്ചിട്ട് ഒരു ലോകകപ്പ് പോലും നേടാനാവാത്ത ഇഗ്ലണ്ടിനെ ചൂണ്ടിക്കാട്ടി വീരേന്ദ്ര സേവാഗ്25 Aug 2016 9:37 AM IST
Greetingsഏതു നായിന്റെ മോനാടാ ഇതിവിടെ ഇട്ടതെന്ന് അയാൾ പറയുമ്പോൾ നിന്റെ അപ്പൻ പട്ടിയാകുന്നു; മദ്യപാനികളേ, അപ്പനെ പട്ടിയാക്കരുത്! റബർ തോട്ടത്തിലെ ഒരു അപൂർവ ഫ്‌ളക്‌സ് ബോർഡ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു24 Aug 2016 9:12 PM IST
Greetingsഗണേശോൽസവത്തിനും മുത്തപ്പൻ വെള്ളാട്ടത്തിനും പിന്നാലെ സിപിഐഎമ്മിന്റെ പതിനാറടിയന്തിരം; ലെനിന്റെ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒന്നും അറിയില്ലെന്ന് കെ.സുരേന്ദ്രൻ ഫേസ്‌ബുക്കിൽ24 Aug 2016 6:28 PM IST