Australia - Page 184

പുരുഷന്മാരൊക്കെ 41 ദിവസം വ്രതമെടുത്തിട്ടാണോ മല ചവിട്ടുന്നത്? അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല; യൗവനയുക്തയായ മാളികപ്പുറത്തിന് അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയത്: സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു കെ സുരേന്ദ്രൻ
മലയാളി ഭക്ഷണശാലയിൽ നിന്ന് സാൽമൺ മോളിയും നെയ്മീൻ എരിവുകറിയും ഇടിയപ്പവുമെത്തി; അമ്പലത്തിൽ നിന്ന് ആന്ധ്രാ വെജിറ്റേറിയൻ കറികളും; മകൾ സേറയുടെ അമേരിക്കൻ വിവാഹ വിശേഷങ്ങൾ ഫേസ്‌ബുക്കിൽ പങ്കുവച്ച് ധനമന്ത്രി തോമസ് ഐസക്ക്
പടച്ച തമ്പുരാന്റെ കരുണയും രക്ഷയും നിങ്ങളിൽ സദാവർഷിക്കുമാറാകട്ടെ; എംഎസ്എഫ് എന്റെ ജീവിതമാണ്; പാവത്തൂങ്ങളുടെ ഉസൈൻ ബോൾട്ടെന്നു വിളിച്ചവർക്ക് മറുപടിയുമായി എംഎസ്എഫ് നേതാവ് ജിഫ്രി
തമിഴ്‌നാടിന്റെ കയ്യടി നേടി മുഖ്യമന്ത്രിയെ ഉമ്മൻചാണ്ടീ എന്ന് പേരുചൊല്ലി വിളിച്ച ആറുവയസ്സുകാരിയുടെ കഥ; ടിവി ഷോയിൽ പട്ടിമൺട്രം രാജ പറഞ്ഞ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പി സി വിഷ്ണുനാഥ്; ശിവാനിയുടെ പരാതികേട്ട് അമലിനെ സഹായിച്ച കുഞ്ഞൂഞ്ഞിനെപ്പോലെ ജയലളിതയും ആയെങ്കിലെന്ന് പട്ടിമൺട്രം മോഡറേറ്റർ
വീരേന്ദ്ര സേവാഗ് പഞ്ഞിക്കിട്ട ബ്രിട്ടീഷ് റിയാലിറ്റി ഷോ അവതാരകൻ പിയേഴ്‌സ് മോർഗന് ഒളിമ്പ്യൻ ഷൈനി വിൽസന്റെ വകയും കിടിലൻ മറുപടി; ഇന്ത്യയെ കളിയാക്കിയപ്പോൾ ശക്തമായി പ്രതികരിച്ച് ഇന്ത്യൻ താരങ്ങളും; ട്വീറ്റ് പ്രഹരത്തിൽ പൊള്ളിയപ്പോൾ മോർഗന് മിണ്ടാട്ടം മുട്ടി
സത്യൻ അന്തിക്കാട് ദീർഘവീക്ഷണമുള്ള സംവിധായകൻ തന്നെ; പൊലീസിന്റെ അടി വന്നപ്പോൾ പേടിച്ചോടിയ അയ്മനം സിദ്ധാർഥനെ ഓർമിപ്പിച്ച് എംഎസ്എഫ് നേതാവ്; സയിദ് ഷറഫുദീൻ ജിഫ്രി പാവങ്ങളുടെ ഉസൈൻ ബോൾട്ടെന്നു പരിഹസിച്ചു സോഷ്യൽ മീഡിയയും
കേരള ജനതയുടെ ആരോഗ്യ സൂചകങ്ങൾ വികസിത രാജ്യങ്ങൾക്കൊപ്പം; ജീവിത ശൈലീ രോഗങ്ങൾ ഒഴിവാക്കുവാൻ ശാസ്ത്രീയ അവബോധം ശക്തിപ്പെടുത്തണമെന്നും പിണറായി വിജയൻ; ആരോഗ്യ പരിപാലനം ഓർമിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റ്
ഞാൻ പറഞ്ഞതെന്ത് ..? സിപിഐ കേട്ടതെന്ത്..? തന്തക്ക് വിളിയും തെറിയഭിഷേകവും ഇല്ലാതെ സംവാദം നടത്താനാണ് സിപിഐഎം പഠിപ്പിച്ചത്; പട്ടിയെ പൂട്ടിയിട്ട് വന്നാൽ ചർച്ചയാകാം: ജനയുഗം ലേഖനത്തിന് മറുപടിയുമായി സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
രാത്രി പത്തുമണിക്ക് പ്രധാനമന്ത്രി ത്രിപുരയിലെ ഐഎഎസ്സുകാരനെ വിളിച്ച് ദേശീയ പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഇടപെടണമെന്ന് പറയുമോ? സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് നുണയോ അതോ സത്യമോ?
സർക്കാർ ഓഫീസുകളിൽ പ്രവൃത്തിസമയത്തു പൂക്കളമിടരുതെന്നു ജീവനക്കാരോട് ആജ്ഞാപിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബസമേതം ഓണം ആഘോഷിക്കാൻ ഡൽഹിക്കു പോകുന്നു! പിണറായിക്കെതിരെ ആഞ്ഞടിച്ചു ചെന്നിത്തല ഫേസ്‌ബുക്കിൽ
എന്റെ സൗന്ദര്യത്തിന്റെ രഹസ്യം തൈരാണ്! മമ്മൂട്ടിയുടെ ഗ്ലാമറും സൗണ്ടും എനിക്കു പണ്ടേ ഇഷ്ടം; ഡെർട്ടി പിക്ചർ പോലെയൊരു റോൾ കിട്ടിയാൽ ഞാനും അരക്കൈ നോക്കും; അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ യുവാക്കളുടെ ഹൃദയം കവർന്ന എലിസബത്ത് മറുനാടൻ മലയാളിയോട്...