Greetingsസൗമ്യയെ ഗോവിന്ദചാമി ശല്യം ചെയ്യുന്നത് കണ്ടതിനു സാക്ഷിമൊഴിയുണ്ട്; സൗമ്യ ട്രെയിനിൽ ഇരിക്കുന്നിടത്തേക്ക് ഗോവിന്ദചാമി കടന്നുവരുന്നത് കണ്ടവരുണ്ട്; പിടികൂടുമ്പോൾ ഗോവിന്ദചാമിയുടെ ശരീരത്ത് മാന്തിയതിന്റെ പാടുകൾ ഉണ്ടായിരുന്നു; എന്നിട്ടും എങ്ങനെ സുപ്രീംകോടതിയിൽ എല്ലാം ഊഹാപോഹമായി?10 Sept 2016 12:16 PM IST
Greetingsകട്ജു കെജ്രിവാളിനേയും കൈവിട്ടു; ഡൽഹി മുഖ്യമന്ത്രി തട്ടിപ്പുകാരനും ചതിയനുമാണെന്നും പ്രഖ്യാപിച്ച് മുൻ ചീഫ് ജസ്റ്റീസ്10 Sept 2016 8:17 AM IST
Greetingsപിണറായിയുടെ മകൻ ബർമിങ്ഹാമിൽ പഠിച്ചത് ആരുടെ പണംകൊണ്ട്? മകളെ ഐടി കമ്പനി ഉടമയാക്കാൻ ആരാണ് സഹായിച്ചത്? കോടിയേരിയുടെ മക്കൾ വൻ വ്യവസായികളായതെങ്ങനെ? സിപിഐ(എം) നേതാക്കളുടെ സ്വത്തിനെപ്പറ്റി ജേക്കബ് തോമസ് അന്വേഷിക്കുമോ...9 Sept 2016 5:11 PM IST
Greetingsവേലുത്തമ്പി ദളവയുടെ വീരരക്തം സിരകളിൽ ഓടുന്ന നല്ല ഒന്നാന്തരം നെയ്യാറ്റിൻകര നായർ; കാര്യം നടക്കാൻ കഴുതക്കാലല്ല പിണറായിക്കാലും പിടിക്കും; വകുപ്പ് മെഡിക്കലല്ല മേടിക്കലാണെന്ന് ആദ്യം മുതലേ കേട്ടിരുന്നു: മുൻ മന്ത്രി ശിവകുമാറിനെ കുറിച്ചുള്ള അഡ്വക്കേറ്റ് ജയശങ്കറിന്റെ പോസ്റ്റും കോൺഗ്രസുകാർ വൈറലാക്കി9 Sept 2016 4:15 PM IST
Greetingsമഹാബലിയിൽ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര സമര സേനാനിയാണ് വാമനൻ; ഓണം വാമനജയന്തിയാക്കിയ ശശികല ടീച്ചറെ ട്രോളി സോഷ്യൽ മീഡിയ8 Sept 2016 7:24 PM IST
Greetingsവിവാഹം കഴിക്കുന്നെങ്കിൽ അത് എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെയാവും; മഞ്ഞപത്രക്കാർക്ക് എന്റെ മകളെക്കുറിച്ച് പറയാൻ അർഹതയില്ല; വ്യാജ വിവാഹ വാർത്തകൾക്കെതിരെ ദിലീപ്8 Sept 2016 1:53 PM IST
Greetingsമദർ തെരേസയ്‌ക്കെതിരെ പോസ്റ്റിട്ട് പുലിവാലു പിടിച്ചപ്പോൾ മദറിനൊപ്പം പ്രവീൺ തൊഗാഡിയയേയും സാധ്വി പ്രാച്ചിയേയും സക്കീർ നായിക്കിനേയും ഗീലാനിയേയും ഉൾപ്പെടുത്തി ജസ്റ്റിസ് കട്ജു; രോഗം വന്നപ്പോൾ അമേരിക്കയ്ക്ക് മദർ ചികിത്സിക്കാൻ പോയതിന്റെ കാരണം ചോദിച്ച് സുപ്രീം കോടതി മുൻ ന്യായാധിപൻ7 Sept 2016 1:52 PM IST
Greetingsഇതാണോ മുതലാളിത്തവും കമ്മ്യൂണിസവും തമ്മിലുള്ള വ്യത്യാസം? മഴയത്ത് കുട പിടിക്കാൻ സഹായികളെ നിയോഗിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കളും സ്വന്തം കൈയിയിൽ കുടപിടിച്ച് ഒബാമയും മാർപാപ്പയും; സിപിഐ(എം) നേതാക്കളെ പരിഹസിച്ച് തരൂരിന്റെ ട്വീറ്റ്7 Sept 2016 10:27 AM IST
Greetingsചർമ്മം കണ്ടാൽ ഇപ്പോഴും 30കാരനായ യുവാവ്...! പ്രായം കൂടും തോറും ചെറുപ്പമാകുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി 65 വയസിന്റെ നിറവിൽ; സൈബർ ലോകത്ത് ആശംസകൾ നേർന്ന് സിനിമാലോകം; ഞാൻ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള പുത്രനെന്ന് ദുൽഖർ; പുഷ്പാഞ്ജലി കഴിച്ചും ആഘോഷമാക്കി ആരാധകർ7 Sept 2016 8:14 AM IST
Greetingsമൈക്കിലൂടെ ഡിഷ്യും.. എന്ന് പറഞ്ഞതോടെ വെട്ടിയിട്ട ചക്കപോലെ നിലത്തുവീണ് ഒരാൾ പ്രേതബാധിതൻ..! പിന്നൊരു ഡിഷ്യും.. പറഞ്ഞപ്പോൾ വിറഞ്ഞു തുള്ളിയെത്തി പിടഞ്ഞ് വീണ് മറ്റൊരാൾ..! പ്രേതബാധയൊഴിപ്പിക്കുന്ന മഹാ മാന്ത്രികനായ ഈ പാസ്റ്ററിന് മുന്നിൽ രജനീകാന്തിന്റെ യന്തിരൻ പോലും തോറ്റുപോകും.!6 Sept 2016 4:58 PM IST
Greetingsമറ്റുള്ളവർ എന്ത് പറയുമെന്ന് ചിന്തിച്ച് ആകുലപ്പെടരുത്; അന്യരുടെ അഭിപ്രായത്തിന്റെ നിഴലിൽ ജീവിക്കരുത്; അമിതാഭ് ബച്ചൻ നവ്യയ്ക്കും ആരാധ്യയ്ക്കും എഴുതിയ ഹൃദ്യമായ കത്ത് തരംഗമാകുന്നു6 Sept 2016 11:35 AM IST