Australia - Page 182

മലയാളിയുടെ ജീവന് മാൻഹാട്ടനിലെ പരിക്കിന്റെയത്ര പ്രാധാന്യം പോലുമില്ലത്രെ; കുറ്റ്യാടി ദുരന്ത വാർത്ത ഉൾപ്പേജിൽ ഒതുക്കിയ മനോരമയെ വിമർശിച്ച് എം സ്വരാജ്; മറ്റു പത്രങ്ങൾ ഒന്നാം പേജിൽ നൽകിയിട്ടും ഡിവൈഎഫ്ഐക്കാർ മരിച്ചതിനാൽ അൽപ്പത്തം കാണിച്ചുവെന്നും വിമർശനം
എല്ലാ വിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടൊ വിഡ്ഢികവി? ബ്രിട്ടാസ്, മനസികരോഗികളുടെ ആത്മാവിഷ്‌ക്കാരം ഇനിയും കൈരളിയിൽ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു! ജെ ബി ജംഗ്ഷനെതിരെ ആഷിഖ് അബു
നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്ര മോദി! ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയിൽ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല: ഉറിയിലെ ഭീകരാക്രമണത്തിൽ അഡ്വ ജയശങ്കറിന്റെ വിമർശനം ഇങ്ങനെ
പുരുഷന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് രാജ്യത്തിനു ആപത്താണ്; അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യത്തിന് മാത്രം വധ ശിക്ഷ നൽകുന്ന രീതി മാറ്റി കുറേക്കൂടി പുരുഷന്മാരെ കൊന്നു കളയണം: ആകാശവാണി പ്രോഗ്രാം ഡയറക്ടറും സ്‌ത്രൈണ കാമസൂത്ര രചയിതാവുമായ കെ ആർ ഇന്ദിര പറയുന്നത്
തനിക്കെതിരെ അശ്ലീല കമന്റിട്ട യുവാവിന് ഗായിക അമൃത സുരേഷിന്റെ മറുപടി; പ്രൊഫൈൽ ഫോട്ടോ സഹിതം ഫേസ്‌ബുക്ക് പോസ്റ്റ് സ്‌ക്രീൻ ഷോട്ട് എടുത്ത് പരസ്യമായി പോസ്റ്റ് ചെയ്തു; ഒരു സ്ത്രീക്കും ഈ അവസ്ഥ സംഭവിക്കരുതെന്നും അമൃത
പണ്ട് പീലാത്തോസ് ചോദിച്ചു... യേശുവിനെ വേണോ... ബാറാബാസിനെ വേണോ..; ഇപ്പോൾ സുപ്രീംകോടതി ചോദിച്ചു. ഗോവിന്ദച്ചാമിയെ വേണോ.... സൗമ്യയുടെ മാതാപിതാക്കളെ വേണോ...: അറിയാതെ നമ്മുടെ പേട്ടുവക്കീലന്മാരുടെ മനസ്സുറങ്ങിപ്പോയി: അഭിവന്ദ്യ പിതാവിന്റെ അൾത്താര പ്രസംഗം വൈറലാക്കി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിലെ കളിചിരിക്കപ്പുറം സഹായ ഹസ്തവുമായി മസ്‌ക്കറ്റ് മലയാളീസ്; മസ്‌കറ്റിൽ കുടുങ്ങിയ ഏഴു മലയാളികളെ നാട്ടിലെത്തിച്ചത് ഫേസ്‌ബുക്ക് കൂട്ടായ്മ ഒടുവിലത്തെ നേട്ടം; 23000 ത്തിലധികം അംഗങ്ങളുമായി സന്നദ്ധരംഗത്തു നിറഞ്ഞു നിൽക്കുന്ന പ്രവാസി കൂട്ടായ്മയെ അറിയാം..
കല്യാണം കഴിഞ്ഞാലും വളർത്തു നായയെ പിരിയാൻ കഴിയില്ലെന്നു പെൺകുട്ടി; ജീവിതത്തിൽ നായയുടെ സാന്നിധ്യം തനിക്ക് അലോസരമുണ്ടാക്കുമെന്ന് പ്രതിസുധ വരൻ; എങ്കിൽ വിവാഹം വേണ്ട; പെൺകുട്ടിയുടെ പോസ്റ്റ് വൈറലാവുന്നു
കലക്ടർ ബ്രോ, സാഹിത്യത്തെ ആദരിക്കണമെന്ന് പറയുന്നില്ല, ഇങ്ങനെ അപമാനിക്കരുത്...പ്ലീസ്....; കോഴിക്കോട് കലക്ടർ പ്രശാന്തിന് കവയത്രി ആര്യാ ഗോപിയുടെ അപേക്ഷ; മറുപടിയുമായി കലക്ടർ ബ്രോ യും
അതെ, ഞങ്ങൾ കുറച്ച് വ്യത്യസ്ഥരാണ്; കൊല്ലം എസ്എൻ പോളിയിൽ നവാഗതരെ സ്വാഗതം ചെയ്തത് സണ്ണി ലിയോണും മിയ ഖലീഫയും; ഫോട്ടോഷോപ്പ് വഴി നടിമാർ കേരളസാരിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വിദ്യാർത്ഥികൾക്ക് കളിചിരി
സൗമ്യ കൊലക്കേസിലെ സുപ്രീംകോടതി വിധി മനഃസാക്ഷിയെ ഞെട്ടിക്കുന്നത്; ഈ വിധി മനുഷ്യത്വത്തിന് വില കൽപ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്