Australia - Page 29

ആക്ടിവിസ്റ്റുകളുടെ ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് തുറന്നു പറഞ്ഞ കടകംപള്ളി സുരേന്ദ്രന് നന്ദി; സുപ്രീം കോടതി വിധി ഹിന്ദുക്കളായ ഭക്തർക്ക് ലിംഗഭേദമന്യേ ക്ഷേത്രദർശനത്തിനു അനുമതി നൽകുന്നതാണ്; അല്ലാതെ യുവതികൾക്ക് റിപ്പോർട്ടിംഗിന് പോകാനും ആക്ടിവിസം കളിക്കാനുമല്ല: കെ.ജെ ജേക്കബ്
ഈ സംഭവം നുണയെങ്കിൽ ഫഹദ് ഫാസിലോ, ടോവിനോയോ, വിനയ് ഫോർട്ടോ, തമ്പി ആന്റണിയോ പ്രതികരിക്കട്ടെ! വിമാനത്താവളത്തിലെ പാർക്കിങ് ലോട്ടിൽ എത്തിയ ഉടൻ അലൻസിയർ പെൺകുട്ടിയെ കടന്നു പിടിച്ചു; ഞെട്ടിത്തരിച്ചു പോയ ആ കുട്ടിയോട് ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ, എനിക്കൊന്നു വഴങ്ങിത്തരണം എന്ന് അലറി; മൺസൂൺ മാംഗോസിന്റെ ഷൂട്ടിംഗിനിടെ യുഎസിൽ നടന്ന സംഭവം വെളിപ്പെടുത്തി പ്രവാസി മലയാളി
ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം ഞങ്ങളെ പേടിച്ചാൽ മതി; എന്തപവാദം പറഞ്ഞാലും ശരി നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ ഞങ്ങളാലാവുന്നത് ചെയ്തിരിക്കും; കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ ട്രോൾ വൈറലാകുന്നു
ലൈംഗികാതിക്രമം ബിനാലെയിലും ! ബിനാലെ കലാകാരൻ റിയാസ് കോമുവിനെതിരെ വെളിപ്പെടുത്തലുമായി ചിത്രകാരി ; ഹോട്ടൽ മുറിയിൽ വച്ച് കോമു ആക്രമിക്കാൻ ശ്രമിച്ചെന്ന് ഇൻസ്റ്റാഗ്രാം പേജിലൂടെ പേര് വെളിപ്പെടുത്താതെ യുവതി ; ബിനാലെയിൽ സ്ത്രീ സുരക്ഷയ്ക്കായി ഇന്റേണൽ കംപ്ലേന്റ് കമ്മറ്റി വേണമെന്ന ആവശ്യവും ശക്തമാകുന്നു
ആർത്തവ കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അവകാശമുണ്ടോ എന്നതാണ് കേരളത്തിലെ പ്രധാന വിഷയം; ദുരന്ത വിഷയം ഒഴിവാക്കിയാൽ പോലും കേരള സമൂഹം നേരിടുന്ന 10 പ്രധാന പ്രശ്‌നങ്ങളിൽ ഒന്നു പോലുമല്ല ശബരിമല സ്ത്രീപ്രവേശനം; ശബരിമല വിഷയത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കെതിരെ തുറന്നടിച്ച് മുരളി തുമ്മാരുകുടി
ഒരു ക്ഷേത്രത്തിനും ഇല്ലാത്ത സവിശേഷതയാണ് ശബരിമലയ്ക്ക്! ആർഎസ്എസ് ശ്രമിക്കുന്നത് ശബരിമലയിലെ സമാധാനം ഇല്ലാതാക്കാൻ; എല്ലാ മത വിഭാഗങ്ങളും വരുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇല്ലായ്മ ചെയ്യാനും നീക്കം നടക്കുന്നു; ശബരിമലയെ കലാപഭൂമിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിണറായി വിജയൻ
ശബരിമല വിഷയത്തിൽ ഒരുളുപ്പുമില്ലാതെ നിന്നനിൽപ്പിൽ മലക്കം മറിഞ്ഞയാളാണ് ശ്രീധരൻ പിള്ള; പിള്ള ശ്രമിക്കുന്നത് കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിനു കോപ്പുകൂട്ടാനും; വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്? പിഎസ് ശ്രീധരൻ പിള്ളയെ വിമർശിച്ച് തോമസ് ഐസക്ക്
ചരിത്രം തിരുത്തി ആദ്യ യുവതി പതിനെട്ടാം പടി ചവിട്ടിയോ? ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; മലയാളം വാർത്താ ചാനലുകളുടെ ക്യാമറയിൽ പതിഞ്ഞ അയ്യപ്പഭക്തയുടെ ചിത്രങ്ങൾ ചൂണ്ടി യുവതീപ്രവേശം നടന്നോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ; അയാളെ മെയ്‌ക്കാൻ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു; അടയ്ക്കാൻ മറന്ന് പോയ വാതിലിലൂടെ വന്ന് ബ്ലാങ്കറ്റിനടിയിൽ കയറുന്നത് ഏത് മനോഭാവമാണ്; താക്കീത് ചെയ്തതിന് ശേഷം പ്രൊഫഷണൽ അല്ലാത്ത സ്വഭാവങ്ങൾ പുറത്തെടുത്തു; അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഭാസം സിനിമയുടെ സംവിധായകൻ ജുബിത് നമ്പ്രടത്ത്
ശബരിമലയിൽ ഇരട്ടത്താപ്പ് അവസാനിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണോ; ഓർഡിനൻസ് കൊണ്ട് വരാൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ ശ്രീധരൻ പിള്ള തയ്യാറാണോ? നിലപാട് മാറ്റാൻ സർക്കാരിന് 24 മണിക്കൂർ നൽകിയ ബിജെപി അധ്യക്ഷന് ഓർഡിനൻസ് ചാലഞ്ചുമായി ധനമന്ത്രി തോമസ് ഐസക്
എന്നെ എടീയെന്ന് വിളിച്ചയാളോട് മമ്മൂക്ക പറഞ്ഞു, ഒന്നുകിൽ പേരു വിളിക്ക് അല്ലെങ്കിൽ മോളേ എന്ന് വിളിക്കണം ;  ഷൂട്ടിനിടെ വർക്ക് ചെയ്യാനുള്ള സ്പിരിറ്റ് എപ്പോഴും ഉണ്ടാകണമെന്ന് പറഞ്ഞ് ലാലേട്ടൻ പ്രോത്സാഹിപ്പിച്ചു; സിനിമാ രംഗത്ത് ചൂഷണമുണ്ടെന്ന് പറയുന്നവർക്കിടയിൽ നിന്നും കഴിഞ്ഞ പത്തു വർഷമായി ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സഹസംവിധായിക
പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു! അവന്റെ കെട്ട് കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെപിഎസി ലളിത, നിങ്ങൾ ഇന്നു ജീവിക്കുന്നത്;പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ?;കെപിഎസി ലളിതയെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടി