Australia - Page 28

ആർത്തവ കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ കയറാൻ അവകാശമുണ്ടോ എന്നതാണ് കേരളത്തിലെ പ്രധാന വിഷയം; ദുരന്ത വിഷയം ഒഴിവാക്കിയാൽ പോലും കേരള സമൂഹം നേരിടുന്ന 10 പ്രധാന പ്രശ്‌നങ്ങളിൽ ഒന്നു പോലുമല്ല ശബരിമല സ്ത്രീപ്രവേശനം; ശബരിമല വിഷയത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാർക്കെതിരെ തുറന്നടിച്ച് മുരളി തുമ്മാരുകുടി
ഒരു ക്ഷേത്രത്തിനും ഇല്ലാത്ത സവിശേഷതയാണ് ശബരിമലയ്ക്ക്! ആർഎസ്എസ് ശ്രമിക്കുന്നത് ശബരിമലയിലെ സമാധാനം ഇല്ലാതാക്കാൻ; എല്ലാ മത വിഭാഗങ്ങളും വരുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇല്ലായ്മ ചെയ്യാനും നീക്കം നടക്കുന്നു; ശബരിമലയെ കലാപഭൂമിയാക്കുന്നത് അവസാനിപ്പിക്കണമെന്ന് പിണറായി വിജയൻ
ശബരിമല വിഷയത്തിൽ ഒരുളുപ്പുമില്ലാതെ നിന്നനിൽപ്പിൽ മലക്കം മറിഞ്ഞയാളാണ് ശ്രീധരൻ പിള്ള; പിള്ള ശ്രമിക്കുന്നത് കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിനു കോപ്പുകൂട്ടാനും; വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്? പിഎസ് ശ്രീധരൻ പിള്ളയെ വിമർശിച്ച് തോമസ് ഐസക്ക്
ചരിത്രം തിരുത്തി ആദ്യ യുവതി പതിനെട്ടാം പടി ചവിട്ടിയോ? ശബരിമല സന്നിധാനത്ത് യുവതി എത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്; മലയാളം വാർത്താ ചാനലുകളുടെ ക്യാമറയിൽ പതിഞ്ഞ അയ്യപ്പഭക്തയുടെ ചിത്രങ്ങൾ ചൂണ്ടി യുവതീപ്രവേശം നടന്നോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
അലൻസിയറുടെ ആക്രമണം നേരിട്ട ഏക സ്ത്രീയല്ല ദിവ്യ; അയാളെ മെയ്‌ക്കാൻ വേണ്ടി മാത്രം ഒരു അസിസ്റ്റന്റ് ഡയറക്ടറെ വെക്കേണ്ടി വന്നു; അടയ്ക്കാൻ മറന്ന് പോയ വാതിലിലൂടെ വന്ന് ബ്ലാങ്കറ്റിനടിയിൽ കയറുന്നത് ഏത് മനോഭാവമാണ്; താക്കീത് ചെയ്തതിന് ശേഷം പ്രൊഫഷണൽ അല്ലാത്ത സ്വഭാവങ്ങൾ പുറത്തെടുത്തു; അലൻസിയറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആഭാസം സിനിമയുടെ സംവിധായകൻ ജുബിത് നമ്പ്രടത്ത്
ശബരിമലയിൽ ഇരട്ടത്താപ്പ് അവസാനിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണോ; ഓർഡിനൻസ് കൊണ്ട് വരാൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ ശ്രീധരൻ പിള്ള തയ്യാറാണോ? നിലപാട് മാറ്റാൻ സർക്കാരിന് 24 മണിക്കൂർ നൽകിയ ബിജെപി അധ്യക്ഷന് ഓർഡിനൻസ് ചാലഞ്ചുമായി ധനമന്ത്രി തോമസ് ഐസക്
എന്നെ എടീയെന്ന് വിളിച്ചയാളോട് മമ്മൂക്ക പറഞ്ഞു, ഒന്നുകിൽ പേരു വിളിക്ക് അല്ലെങ്കിൽ മോളേ എന്ന് വിളിക്കണം ;  ഷൂട്ടിനിടെ വർക്ക് ചെയ്യാനുള്ള സ്പിരിറ്റ് എപ്പോഴും ഉണ്ടാകണമെന്ന് പറഞ്ഞ് ലാലേട്ടൻ പ്രോത്സാഹിപ്പിച്ചു; സിനിമാ രംഗത്ത് ചൂഷണമുണ്ടെന്ന് പറയുന്നവർക്കിടയിൽ നിന്നും കഴിഞ്ഞ പത്തു വർഷമായി ഒരു മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സഹസംവിധായിക
പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു! അവന്റെ കെട്ട് കാഴ്ചകൾ നിർഭയമായി പെൺകുട്ടികൾ വിളിച്ചു പറയുന്ന ഒരു കാലത്താണ് ശ്രീമതി കെപിഎസി ലളിത, നിങ്ങൾ ഇന്നു ജീവിക്കുന്നത്;പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ?;കെപിഎസി ലളിതയെ രൂക്ഷമായി വിമർശിച്ച് ശാരദക്കുട്ടി
ഒരു നല്ല ഭാര്യ എന്നത് ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പെരുമാറുന്നവളായിരിക്കണം; കഴിഞ്ഞ വർഷത്തെ തന്റെ കഠിനമായ മണ്ഡലകാല വ്രതത്തിനിടയിലും നിഷാന്തേട്ടനുവേണ്ടി ചിക്കൻ ചുക്കയും മീൻ പൊരിച്ചതും പാചകം ചെയ്തു കൊടുത്ത രേഷ്മ ചേച്ചിയുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്; മലയ്ക്ക് പോകാൻ മാലയിട്ട് വ്രതം തുടങ്ങിയെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കണ്ണൂരുകാരി രേഷ്മ നിശാന്തിന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
ശബരിമലയുടെ പരിശുദ്ധി സംരക്ഷിക്കണം എന്ന് കണ്ഠര് മോഹനര് ആവശ്യപ്പെടുമ്പോഴാണ് സത്യത്തിൽ ശരണം വിളിച്ചുപോകുന്നത്; ദൗർബല്യങ്ങളില്ലാത്ത മനുഷ്യരില്ല..പക്ഷേ അങ്ങനെയുള്ളവർ പ്രതിഷ്ഠയുടെ അച്ഛനാവാൻ നടക്കരുത്; സാധാരണ ഭക്തനായി തുടരണം; തന്ത്രി കണ്ഠര് മോഹനരെ പരിഹസിച്ചുള്ള ടി.ജി.മോഹൻദാസിന്റെ ട്വീറ്റിൽ സോഷ്യൽ മീഡിയയിൽ ഉഗ്രൻ സംവാദം
പുരുഷന്മാരുടെ ടോയ്‌ലെറ്റിൽ ഒളിഞ്ഞു നോക്കാനുള്ള സ്വാതന്ത്ര്യമല്ല സ്ത്രീ ആവശ്യപ്പെടുന്നത്; ചില ടോയ്‌ലറ്റുകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം ആണ് നിങ്ങൾ ഉന്നയിച്ച വാദത്തിനു ഉള്ളത്...കഷ്ട്ടം! അനുശ്രീയുടെ വാദങ്ങൾക്ക് മറുപടിയുമായി മാധ്യമപ്രവർത്തക
പ്രസവത്തേക്കാൾ വേദന തോന്നിയ ഒന്നായിരുന്നു രണ്ടാമത്തെ കുഞ്ഞു പിറന്നപ്പോഴുള്ള നഴ്‌സിന്റെ ചോദ്യം; ജനിച്ചത് പെൺകുട്ടിയാണെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന ആളുകളിൽ നിന്നും മനസിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം; കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര പെൺകുട്ടി ദിനത്തിൽ രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മ കൂടിയായ സൈക്കോളജിസ്റ്റ് ഇട്ട കുറിപ്പ് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച !