Australia - Page 27

ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിരിക്കുന്നത്, ചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനവും ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും, നമ്മൾ അതിജീവിക്കും സഖാവ് സരിതയ്‌ക്കൊപ്പം ; സരിതയുടെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തതിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ
അങ്ങനെ 12 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിശ്വാസവും ആചാരവുമടക്കമുള്ള എല്ലാവശങ്ങളും പരിഗണിച്ചാണ് കോടതി നടപടിയെടുത്തത്; സ്വാഭാവികമായും ഒരു പുരോഗമന, പരിഷ്‌കൃത സമൂഹത്തിനു 2018 ൽ എടുക്കാൻ കഴിയുന്ന തീരുമാനം ഇത് തന്നെയല്ലേ? ശബരിമലയിൽ സ്ത്രീകൾ കയറാനുള്ള തീരുമാനം എങ്ങനെയുണ്ടായി; സുനിതാ ദേവദാസ് എഴുതുന്നു
ശബരിമലയിൽ പോകുന്നുണ്ടോ എന്ന് ചോദിച്ച് ഇന്റലിജൻസിൽ നിന്നും വിളിച്ച് ചോദിച്ചു; പോകുന്നുവെങ്കിൽ വീടിന് സുരക്ഷയെന്നും ഉറപ്പ് നൽകി; ഈ സാഹചര്യത്തിൽ മലകയറാൻ ഉദ്ദേശമില്ലെന്ന് മറുപടി; അയ്യപ്പ ബ്രോയെ കാണാൻ പോകുന്നത് എല്ലാ സ്ത്രീകൾക്കും ഒരുപോലെ അനുമതിയുണ്ടാകുന്ന കാലത്ത് മാത്രമെന്ന് രശ്മി നായർ
രാവിലെ മുതൽ അഞ്ചു മണിക്കൂർ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കില്ല!പൊലീസുകാരുടെ അവസ്ഥ ദയനീയമാണ്; ഈ രാഷ്ട്രീയ, കലാപ നാടകത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതും അവരാണ്; ശബരിമല പ്രതിഷേധത്തിൽ ദുരിതമനുഭവിക്കുന്ന പൊലീസുകാരുടെ അവസ്ഥകൾ വിവരിച്ച പൊലീസുകാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
നേരോടെ നിർഭയം എന്ന് പരസ്യവാചകവുമായി നുണപ്രചാരണം നടത്തുന്നു; ടിആർപി റേറ്റിംഗിൽ മാത്രം നോക്കി വിഷ ചിന്തകൾ കുത്തിവെക്കുന്ന മാധ്യമങ്ങളെ ഒറ്റപ്പെടുത്തുക; ശബരിമല വിശ്വാസികൾക്കെതിരെ വാർത്ത വരുന്നുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിരുതന്മാർക്ക് കിട്ടിയത് ഉഗ്രൻപണി; ആവേശത്തിൽ ഹാക്ക് ചെയ്തത് എസിവിയുടെ സൈറ്റ്
ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാറിന്റെ പൂർണ പിന്തുണ! കർശനമായ സുരക്ഷ ഒരുക്കാനും കേന്ദ്രത്തിന്റെ നിർദ്ദേശം; സംഘർഷം ഒഴിവാക്കാൻ ആവശ്യമെങ്കിൽ നിരോധനങ്ങൾ ഏർപ്പെടുത്താനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയച്ചു; എല്ലാവർക്കും ദർശനത്തിന് കേന്ദ്രത്തിന്റെ പരമാവധി സഹായമെന്ന് മുഖ്യമന്ത്രി
വിശ്വാസികളുടെ വിശ്വാസം വ്രണപ്പെടുത്താൻ ശ്രമിച്ച രഹന ഫാത്തിമയെ പിരിച്ചു വിടുക...ജനങ്ങളുടെ വികാരം മനസ്സിലാക്കിയില്ലെങ്കിൽ അടുത്ത പടി നിങ്ങളുടെ സർവീസ് വേണ്ടെന്ന് വെക്കും; മല കയറിയ കൊച്ചി സ്വദേശിക്കെതിരെ ബിഎസ്എൻഎൽ കേരള സർക്കിളിന്റെ ഫേസ്‌ബുക്കിൽ പൊങ്കാല; വർഗീയ കലാപത്തിന് കോപ്പുകോട്ടിയെന്നാരോപിച്ച് മഹിള മോർച്ച അടക്കമുള്ള സംഘടനകളുടെ പരാതി; താൻ കെ.സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നും സന്ദർശനം ഗൂഢാലോചനയെന്നുമുള്ള രശ്മി നായരുടെ ആരോപണം പകപോക്കലെന്ന് രഹന
ശബരിമല ആക്ടിവിസ്റ്റുകൾക്കു ഡിജെ പാർട്ടി നടത്താനുള്ള ഇടമല്ല; രഹ്നാ ഫാത്തിമ ശബരിമലയിൽ എത്തിയത് കെ.സുരേന്ദ്രനുമായി മംഗലാപുരത്ത് വെച്ച് നിരവധി തവണ കൂടിക്കാഴ്ച നടത്തിയ ശേഷം: രശ്മി നായർ
ആക്ടിവിസ്റ്റുകളുടെ ശക്തി പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് തുറന്നു പറഞ്ഞ കടകംപള്ളി സുരേന്ദ്രന് നന്ദി; സുപ്രീം കോടതി വിധി ഹിന്ദുക്കളായ ഭക്തർക്ക് ലിംഗഭേദമന്യേ ക്ഷേത്രദർശനത്തിനു അനുമതി നൽകുന്നതാണ്; അല്ലാതെ യുവതികൾക്ക് റിപ്പോർട്ടിംഗിന് പോകാനും ആക്ടിവിസം കളിക്കാനുമല്ല: കെ.ജെ ജേക്കബ്
ഈ സംഭവം നുണയെങ്കിൽ ഫഹദ് ഫാസിലോ, ടോവിനോയോ, വിനയ് ഫോർട്ടോ, തമ്പി ആന്റണിയോ പ്രതികരിക്കട്ടെ! വിമാനത്താവളത്തിലെ പാർക്കിങ് ലോട്ടിൽ എത്തിയ ഉടൻ അലൻസിയർ പെൺകുട്ടിയെ കടന്നു പിടിച്ചു; ഞെട്ടിത്തരിച്ചു പോയ ആ കുട്ടിയോട് ഞാൻ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ, എനിക്കൊന്നു വഴങ്ങിത്തരണം എന്ന് അലറി; മൺസൂൺ മാംഗോസിന്റെ ഷൂട്ടിംഗിനിടെ യുഎസിൽ നടന്ന സംഭവം വെളിപ്പെടുത്തി പ്രവാസി മലയാളി
ഇരുമുടിക്കെട്ടിന് പകരം കരിങ്കല്ലും കുറുവടിയുമായി വരുന്നവർ മാത്രം ഞങ്ങളെ പേടിച്ചാൽ മതി; എന്തപവാദം പറഞ്ഞാലും ശരി നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ ഞങ്ങളാലാവുന്നത് ചെയ്തിരിക്കും; കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലെ ട്രോൾ വൈറലാകുന്നു
ലൈംഗികാതിക്രമം ബിനാലെയിലും ! ബിനാലെ കലാകാരൻ റിയാസ് കോമുവിനെതിരെ വെളിപ്പെടുത്തലുമായി ചിത്രകാരി ; ഹോട്ടൽ മുറിയിൽ വച്ച് കോമു ആക്രമിക്കാൻ ശ്രമിച്ചെന്ന് ഇൻസ്റ്റാഗ്രാം പേജിലൂടെ പേര് വെളിപ്പെടുത്താതെ യുവതി ; ബിനാലെയിൽ സ്ത്രീ സുരക്ഷയ്ക്കായി ഇന്റേണൽ കംപ്ലേന്റ് കമ്മറ്റി വേണമെന്ന ആവശ്യവും ശക്തമാകുന്നു