Greetings - Page 69

സരസനായ മനുഷ്യൻ; ജ്യേഷ്ഠ സഹോദരൻ; 25 വർഷമായി തുടരുന്ന വ്യക്തിബന്ധം; ആശുപത്രിയിലെത്തി കാണാൻ ആഗ്രഹിച്ചു; അതു നടന്നില്ല, ആ വേദന ബാക്കി നിൽക്കുന്നു; കോടിയേരിയെ അനുസ്മരിച്ച് സുരേഷ് ഗോപി
ചോദ്യങ്ങളേയും ഉത്തരങ്ങളേയും കുറിച്ചുള്ള സാമാന്യ ബോധ്യമാണ് എല്ലാവർക്കും ആവശ്യം; ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരിച്ച് മമ്മൂട്ടി; ഒരോരുത്തരും പറയുന്നത് അവർ നേരിടുന്ന ചോദ്യത്തിനുള്ള മറുപടിയെന്ന് മമ്മൂട്ടി
അയാൾ എന്നെ രാത്രി ഉറങ്ങാൻ സമ്മതിക്കാറില്ല മിസ്സേ; പുലർച്ചെ മൂന്നു മണി വരെയെങ്കിലും അയാൾ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല: ശരീരം മുഴുവൻ മുറിവേറ്റ പാടുകൾ: കുറിപ്പു പങ്കുവച്ച് യുവതി
കുഴിമന്തി കഴിച്ചിട്ടുണ്ട്; വിയോജിപ്പ് ആ ഭക്ഷണത്തോടല്ല, ആ പേരിനോട്; എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കി; ഖേദം അറിയിക്കുന്നു; സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനങ്ങൾക്കിടെ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ
വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്; വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു; കുഴിമന്തി ചർച്ചയിൽ വിശദീകരണവുമായി സുനിൽ പി ഇളയിടം
ക്രിക്കറ്റിന് ചെറിയ ഇടവേള; സോളോ ട്രിപ്പുമായി സഞ്ജു സാംസൺ; ഇന്ത്യൻ ടീമിലേക്ക് ഒറ്റക്കുള്ള യാത്രയാണോ എന്ന് ആരാധകർ; ചിത്രത്തിന് താഴെ തലൈവാ എന്ന് വിളിച്ച് റുതുരാജ് ഗെയ്ക്വാദ്
പ്രീയപ്പെട്ട സച്ചീ.., നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ; സ്വർഗ്ഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്; ഹൃദയസ്പർശിയായ കുറിപ്പുമായി സിജി സച്ചി