Marketing Featureപത്തുവർഷം മുമ്പുള്ള കൊലക്കേസിൽ പതിനഞ്ചുകാരനെ അറസ്റ്റ് ചെയ്തത് ഒത്തുകളിയെന്ന് ആക്ഷേപം; സിപിഎം നേതാവിന്റെ അടുത്ത ബന്ധു കൊല്ലപ്പെട്ടത് സ്പിരിറ്റ് പിടിച്ച കേസിലെ ഒറ്റുകാരനായതിനാൽ; ഭരണപാർട്ടിയിലെ നേതാവിന്റെ മകനെ രക്ഷിക്കാൻ കള്ളക്കളിയെന്ന് ആരോപണം; തിരുവല്ല വള്ളംകുളത്തെ അരുണിന്റെ കൊലപാതക കേസിലെ പ്രതികൾ അറസ്റ്റിലായത് അഡജസ്റ്റ്മെന്റിലൂടെയെന്ന് സംശയം17 April 2018 8:20 AM IST
Marketing Featureബലാത്സംഗ കേസിൽ വിചാരണക്കൊരുങ്ങുമ്പോഴും സിനിമാ അഭിനയവും ആഘോഷവുമായി ദിലീപ്; കമ്മാരസംഭവത്തിന്റെ പ്രചരണത്തിന് വിദേശത്ത് പോകാൻ നടന് കോടതി നൽകിയ അനുമതിയെ വിജയമായി കണ്ട് ഫാൻസുകാർ; രണ്ടാം ഗൾഫ് സന്ദർശനത്തിനെ കുറിച്ച് ആശങ്ക മറച്ചു വയ്ക്കാതെ പൊലീസ്17 April 2018 8:02 AM IST
Marketing Featureഭാര്യ പ്രസവിച്ച കാര്യം നാല് ദിവസമായിട്ടും ഭർത്താവ് അറിഞ്ഞില്ല; അറിഞ്ഞപ്പോൾ കൂട്ടുകാരനുമൊത്ത് കുഞ്ഞിനെ കാണാൻ ചെന്നു; തടയാൻ ശ്രമിച്ച പിതാവുമായി വാക്ക് തർക്കം; കലിമൂത്ത ഭാര്യാപിതാവ് പേനക്കത്തി കൊണ്ട് മരുമകനെ കുത്തിക്കൊന്നു; തിരുവനന്തപുരത്തെ ആശുപത്രിയിൽ ഇന്നലെ സംഭവിച്ചത്17 April 2018 7:26 AM IST
Marketing Featureകുടുംബ കലഹം മൂർച്ഛിച്ചപ്പോൾ വീട്ടിൽ നിന്നിറങ്ങി പോയി കന്നസിൽ പെട്രോളുമായെത്തി; മദ്യലഹരിയിൽ ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിച്ച് കത്തിച്ച് പ്രതികാരം തീർത്ത് ഭർത്താവ്; ഒരാഴ്ചയ്ക്ക് ശേഷം രമ്യ മരണത്തിന് കീഴടങ്ങി; പൊലീസ് അറസ്റ്റ് ചെയ്ത പിതാവ് റിമാൻഡിലായതോടെ ദേഹമാസകലം പൊള്ളലേറ്റ അഭിജിത്ത് എന്ന അഞ്ചു വയസുകാരൻ അനാഥൻ; കോന്നിയെ കരയിച്ച കൊലപാതകം ഇങ്ങനെ17 April 2018 7:19 AM IST
Marketing Featureകടമ്പകളെല്ലാം മറികടന്ന് പുഞ്ചിരിയോടെ ഒരുനാൾ അവൾ വരും; 25 നാളായി നാട് മുഴുവൻ കാക്കുന്നു അവളുടെ വരവിനായ്; ബികോം വിദ്യാർത്ഥിനി ജസ്‌നയുടെ തിരോധാനത്തിൽ തുമ്പില്ലാത്ത പൊലീസ് അന്വേഷണത്തിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും16 April 2018 10:35 PM IST
Bahrainമോദിയുടെയും അമിത് ഷായുടെയും വിശ്വസ്തൻ അണികൾക്ക് നേരും നെറിയുമുള്ള നേതാവ്; പാവങ്ങൾക്ക് പ്രിയപ്പെട്ട അഭിഭാഷകൻ; കേന്ദ്രഭരണം മാറിയിട്ടും കാലാവധി പൂർത്തിയാക്കിയ ഗവർണർ; വിശേഷണങ്ങൾ ഏറെയുള്ള വിഷ്ണു സദാശിവ് കോക്‌ജെ തുറന്നിടുന്നത് വിഎച്ച്പിയിലെ പുതുയുഗം; തൊഗാഡിയയെ പുറത്താക്കി അധികാരമേറുമ്പോൾ കോക്‌ജെ ഉറപ്പിച്ച് പറയുന്നു അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന്16 April 2018 8:38 PM IST
Marketing Featureദയാ ആശുപത്രിയെ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിച്ചത് അഞ്ച് ലക്ഷം; തൃശൂരിലെ രാഷ്ട്രീയക്കാരെല്ലാം ബ്ലാക് മെയിൽ ഭീഷണിയിൽ; പാർട്ടി ഭേദമന്യേ നൽകിയ പരാതിയിലും പൊലീസ് അന്വേഷണം; വിവാദ വ്യവഹാരി ജോർജ് വട്ടക്കുളം ഊരാക്കുടുക്കിൽ16 April 2018 3:30 PM IST
Marketing Featureജമ്മുവിലെ എട്ടു വയസ്സുകാരിയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച ആർഎസ് എസ് നേതാവിന്റെ മകൻ ഒളിവിൽ തന്നെ; എഎൻ രാധാകൃഷ്ണന്റെ സഹോദര പുത്രനെ രക്ഷിക്കാൻ അവസാനവട്ട ശ്രമവുമായി ബിജെപിക്കാർ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസിനും പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവേശമില്ല; നന്ദകുമാറിന്റെ വീടിന് ചുറ്റും പരിവാറുകാരുടെ കാവൽ16 April 2018 1:14 PM IST
Marketing Featureകത്വ, ഉന്നാവ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താൽ ഏറ്റെടുത്ത് മലപ്പുറത്തും കണ്ണൂരും കോഴിക്കോടും പാലക്കാട്ടും വാഹനങ്ങൾ തടയൽ; പലയിടത്തും കടകൾ അടപ്പിക്കാനും റോഡ് ഉപരോധത്തിനും തെരുവിലിറങ്ങി സോഷ്യൽ മീഡിയ പ്രവർത്തകർ; കൊടിയും ബാനറുമില്ലാതെ എത്തിയ സമരക്കാരെ അടിച്ചോടിച്ച് പൊലീസ്; മലപ്പുറത്ത് വ്യാപക അക്രമം; എഴുപതോളം പേർ കസ്റ്റഡിയിൽ; വ്യാജഹർത്താൽ ആഹ്വാനമെന്നും നോട്ടീസ് ലഭിച്ചില്ലെന്നും നിയമപാലകർ16 April 2018 10:57 AM IST
Marketing Featureഅടിച്ച് നിലംപരിശാക്കി കൊണ്ടുതന്നവരുടെ പേരിൽ ഞങ്ങളെ എന്തിന് കുറ്റപ്പെടുത്തുന്നു എന്ന് വരാപ്പുഴയിലെ പൊലീസുകാർ; കൈലിമുണ്ടും റബ്ബർ ചെരിപ്പും ധരിച്ചു ചവിട്ടിയാൽ എങ്ങനെ റബ്ബർ ബൂട്ടിന്റെ മുറിവുകൾ ഉണ്ടാകുമെന്ന് ടൈഗർ സ്‌ക്വാഡുകാർ; പരസ്പരം പഴിചാരി തെളിവുകൾ നശിപ്പിച്ച് പ്രതികളെ രക്ഷിക്കാൻ നീക്കം; ആളുമാറി കസ്റ്റഡിയിലെടുത്തു എന്ന് വരുത്താൻ വിനീഷിന്റെ മൊഴിയും അട്ടിമറിച്ചു; ശ്രീജിത്തിന്റെ കൊലപാതകം എന്നെങ്കിലും തെളിയിക്കപ്പെടുമോ?15 April 2018 11:00 AM IST
Marketing Featureകുറ്റവാളികളായ ഇഷ്ടക്കാർക്ക് കൂടി സ്ഥാനക്കയറ്റം ഉറപ്പാക്കാൻ ലിസ്റ്റ് വൈകിപ്പിച്ചു; വരാപ്പുഴ കേസിലെ പ്രതിയും ഉണ്ടെന്ന് കണ്ടെത്തിയത് ലിസ്റ്റ് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്; ഒടുവിൽ പത്ത് പേരെ ഒഴിവാക്കി 19 സിഐമാരെ മാത്രം ഡിവൈഎസ്‌പിമാർ ആക്കി സർക്കാർ15 April 2018 9:05 AM IST
Marketing Featureസ്വത്തുകൾ തട്ടിയെടുക്കാൻ ശ്രമിച്ച ബന്ധുവിനെതിരെ കേസ് കൊടുത്തപ്പോൾ മാനഭംഗക്കേസിൽ പ്രതിചേർത്ത് പീഡിപ്പിച്ചു; കാറിൽ കഞ്ചാവുവച്ച് അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി; എസ്‌ഐക്ക് എതിരെ നടപടിയും വ്യാജ മാനഭംഗ കേസ് നൽകിയ യുവതിക്കും സാക്ഷി പറഞ്ഞവർക്കും എതിരെ കേസുമെടുത്ത് ക്രൈംബ്രാഞ്ച്15 April 2018 7:13 AM IST