Marketing Featureപതിനാലുകാരി വിദ്യാർത്ഥിനിയെ മദ്രസാ അദ്ധ്യാപകൻ പീഡിപ്പിച്ചത് തുടർച്ചയായി ഒരു വർഷം; പനി ബാധിച്ച് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഡോക്ടർ കൗൺസിലിംഗിന് വിധേയമാക്കിപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡന വിവരം; 53കാരനായ ഹുസൈൻകുട്ടിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്തു29 March 2018 10:57 AM IST
Marketing Featureകണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം29 March 2018 10:25 AM IST
Marketing Featureഎഡിറ്റിങ്ങിനെത്തുന്ന കല്യാണ വീഡിയോകളിലെ തലമാത്രം ഉപയോഗിച്ച് അശ്ലീല വീഡിയോ ആക്കി വിൽക്കും; പരാതിയെ തുടർന്ന് പൊലീസ് റെയ്ഡിനെത്തിയപ്പോൾ സ്റ്റുഡിയോയിൽ നിന്ന് കണ്ടെത്തിയത് 4500 മോർഫ് ചെയ്ത ചിത്രങ്ങൾ; വടകരയിലെ സംഭവം ഒറ്റപ്പെട്ടതോ?29 March 2018 8:55 AM IST
Marketing Featureമീങ്കര ഡാമിലെ മദ്യപാനത്തിനിടെ കുട്ടികളെ കണ്ടു; പിന്നെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം; രംഗം മുഴുപ്പിക്കാൻ സഹോദരി ഭർത്താവിനേയും വിളിച്ചു വരുത്തി; പ്രതികളിലേക്ക് അന്വേഷണം എത്തിയത് പ്രത്യേക കമ്പനി ബൈക്കിനെ കുറിച്ചുള്ള മൊഴി; മെഡിക്കൽ വിദ്യാർത്ഥികളെ കൈകാര്യം ചെയ്ത അളിയന്മാരും സുഹൃത്തും അഴിക്കുള്ളിലായത് ഇങ്ങനെ29 March 2018 8:06 AM IST
Marketing Featureരാവിലെ എട്ടര മുതൽ വീടിന്റെ വരാന്തയിൽ ഇരുന്നു പഠിച്ചു; ഒമ്പതിന് ഓട്ടോയിൽ കയറി മുക്കൂട്ടുതറ കവലയിൽ ഇറങ്ങി; പണവും സ്വർണവും മൊബൈലുമൊന്നും എടുത്തില്ല; വെച്ചൂച്ചിറയിലെ ബിരുദ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറുദിവസം; ജെസ്ന ജയിംസിനെ കിഡ്‌നാപ്പ് ചെയ്തതായി സംശയമെന്ന് ബന്ധുക്കൾ28 March 2018 11:06 PM IST
Marketing Featureഅനിത കൊലക്കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്; പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന കേസിലാണ് പ്രതികൾക്ക് ശിക്ഷ; 2011 ലാണ് മാനന്തവാടിയെ ഞെട്ടിച്ച കൊലപാതകം നടന്നത്; 2013ൽ ഇരുവരെയും തൂക്കികൊല്ലാൻ വിധിച്ചെങ്കിലും പ്രതികളുടെ അപ്പീൽ പരിഗണിച്ച് ജീവപര്യന്തമായി ശിക്ഷ വെട്ടിക്കുറച്ചു28 March 2018 7:38 PM IST
Marketing Featureജിഹാദിനോടുള്ള പ്രതികരണം അറിയാൻ രഹസ്യപ്രവർത്തനം; കേംബ്രിഡ്ജ് അനലിറ്റിക്ക കേരളത്തിലും പ്രവർത്തിച്ചെന്ന് ക്രിസ്റ്റഫർ വെയ്‌ലിയുടെ വെളിപ്പെടുത്തൽ; ഗൂഢപദ്ധതി ലക്ഷ്യമിട്ടത് തീവ്രവാദസംഘങ്ങളിലേക്ക് ആളെക്കൂട്ടുന്നത് നിരീക്ഷിക്കാൻ; കേരളം അടക്കം ആറു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചത് 2007 ൽ; കോൺഗ്രസിന് പുറമേ ജെഡിയുവുമായും ഇടപാടുണ്ടായിരുന്നുവെന്നും ട്വിറ്ററിലൂടെ തുറന്നുപറഞ്ഞ് മുൻ കേംബ്രിഡ്ജ് അനലിറ്റിക്ക ജീവനക്കാരൻ28 March 2018 4:33 PM IST
Marketing Featureആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് റേഡിയോ ജോക്കി രാജേഷ് മൊബൈലിൽ സംസാരിച്ചത് ഒരു സ്ത്രീയുമായി; ഖത്തറിൽ ജോലി ചെയ്യുന്ന വേളയിൽ പരിചയപ്പെട്ട വനിതാ സുഹൃത്തിന്റെ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് സൂചന; കൊലപാതക സംഘത്തിനായി വലവിരിച്ചു പൊലീസ്; രാജേഷിന്റെ കൊലപാതക അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; ആക്രമണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യും28 March 2018 1:33 PM IST
Marketing Featureവൈകിയെത്തിയാൽ വീട്ടിൽ വഴക്ക് പറയുമെന്ന് പേടിച്ച് നാട് വിട്ടു; തമ്പാനൂരിൽ നിന്ന് തീവണ്ടി മാർഗ്ഗം പോയത് തൃശൂരിലേക്ക്; മലയാറ്റൂർ കണ്ട പെൺകുട്ടികൾ ലക്ഷ്യമിട്ടത് കോഴിക്കോടും; പട്ടം ഗേൾസ് സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി പൊലീസ്28 March 2018 10:55 AM IST
Marketing Featureഈ ഡോക്ടർ ചികിത്സയ്ക്ക് എത്തുന്നത് വയസ്സായ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ; തിരിച്ചു പോകുമ്പോൾ കഴുത്തിൽ കിടന്ന മാല അവർ അറിയാതെ അടിച്ചു മാറ്റും: രണ്ടര വർഷം കൊണ്ട് അടിച്ചു മാറ്റിയത് 60 പവനോളം വരുന്ന 30 മാലകൾ: ഒടുവിൽ പൊലീസിനെ കബളിപ്പിച്ചു നടന്ന മാലക്കള്ളൻ നിഴൽ പൊലീസിന്റെ വലയിലായി28 March 2018 10:52 AM IST
Marketing Featureകൊല്ലം മെത്രൻ മാർ സ്റ്റാൻലി റോമൻ രൂപതാഭരണം നടത്തുന്നത് കാനോൻ നിയമം ലംഘിച്ചെന്ന് കണ്ടെത്തി കൊല്ലം മുൻസിഫ് കോടതി; സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും പുരോഹിതരേയും ജീവനക്കാരെയും സ്ഥലം മാറ്റുന്നതിനും വിലക്കേർപ്പെടുത്തി കോടതി; മതപരമായ ചടങ്ങുകൾ നടത്തുന്നതിന് വിലക്കില്ല; സീറോ മലബാർ സഭാ പ്രശ്‌നം പുകയുന്നതിനിടെ കേരളത്തിലെ കത്തോലിക്കാ സഭയെ പ്രതിസന്ധിയിലാക്കി ലത്തീൻ രൂപതയിലും കോടതി കേസ്28 March 2018 10:42 AM IST
Marketing Featureതെറ്റുകൾ കണ്ടാൽ മിണ്ടാനും പാടില്ല..രാഷ്ട്രീയ സംഘടനകൾ വിളിച്ചാൽ കണ്ടതായി ഭാവിക്കാനും പാടില്ല; കൊതി തോന്നി ചോദ്യം ചെയ്താൽ പരീക്ഷയിൽ തിരഞ്ഞ് പിടിച്ച് തോൽപിക്കും; കോഴിക്കോട് മെഡിക്കൽ കോളേജിൽ ശബ്ദമുയർത്തിയതിന് അദ്ധ്യാപകർ പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപിച്ചത് 34 വിദ്യാർത്ഥികളെ27 March 2018 11:10 PM IST