Bahrain - Page 111

വാട്‌സ് ആപ് വഴി ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്‌മിന്മാരെ തേടി പൊലീസ്; ആയിരത്തിലേറെ അഡ്‌മിന്മാരോട് വിവിധ സ്‌റ്റേഷനുകളിൽ നേരിട്ടെത്തി മൊഴിനൽകാൻ നിർദ്ദേശം; നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഹർത്താലിന്റെ മറവിൽ തുടങ്ങിയ സംഘർഷത്തിന് കോഴിക്കോട്ട് ശമനമില്ല; പേരാമ്പ്രയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം വീടുകൾക്ക് നേരെ ബോംബേറ്; വർഗീയ സംഘർഷമായി വളരാതിരിക്കാൻ അതീവ ജാഗ്രതയോടെ പൊലീസ്
ലോറിയിൽ മൊബൈൽ ഇട്ടത് പൊലീസിനെ വഴി തെറ്റിക്കാൻ; ഫോൺ കിട്ടിയപ്പോൾ നോക്കിയത് അവസാനം വിളിച്ച നമ്പർ; കൊച്ചിയിലെ വ്യവസായിയുടെ ഭാര്യ കാമുകിയെന്ന് ഉറപ്പിച്ചത് അലിഭായിയെ ചോദ്യം ചെയ്ത്; വിവരങ്ങളറിയാൻ പെൺസുഹൃത്തിനെ വിളിച്ചത് ഊരാക്കുടുക്കായി; തിരുവനന്തപുരത്ത് എത്താൻ 38-കാരി നിർദ്ദേശിച്ചപ്പോൾ അക്ഷരം പ്രതി അനുസരിച്ച് ന്യൂജെൻ ഗുണ്ട; റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ സെബല്ലയും ജയിലിൽ; ഇനി ലക്ഷ്യം ദോഹയിലുള്ള സത്താർ
ശ്രീജിത്തിനെ തങ്ങൾ മർദ്ദിച്ചില്ലെന്നും കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി വിടുകമാത്രമാണ് ചെയ്തതെന്നും ആർടിഎഫ് അംഗങ്ങൾ; നുണപരിശോധനയ്ക്ക് തയ്യാറെന്നും അറസ്റ്റിലായ ടൈഗർ ഫോഴ്‌സുകാർ; വാസുദേവന്റെ വീട് ആക്രമിച്ചവരെ എത്രയുംവേഗം കസ്റ്റഡിയിലെടുക്കാൻ സിപിഎം സമ്മർദ്ദംചെലുത്തിയതോടെ രാത്രി വീട്ടിൽക്കയറി അറസ്റ്റുകൾ; പൊലീസുകാർ കലിപ്പുതീർത്തതും മേലാവിലെ നിർദ്ദേശപ്രകാരമോ എന്നും ചോദ്യമുയർത്തി വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകം
അലീനയുമായുള്ള മിശ്രവിവാഹത്തിന് സമ്മതം മൂളിയത് മകന്റെ നിർബന്ധത്തിന് വഴങ്ങി; നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്ന് ഭീഷണിപ്പെടുത്തിയ അമ്മായി അച്ഛൻ; പരിഹാസത്തിന് ജാതി അധിക്ഷേപവും; സ്വന്തം കുട്ടിയെ കാണാനെത്തിയ കൃഷ്ണകുമാറിനെ കുത്തിക്കൊന്നത് മുൻകൂട്ടി നിശ്ചയിച്ച് തന്നെ; ഗോവിന്ദൻസ് ആശുപത്രിയിലെ കൊലപാതകത്തിൽ നിറയുന്നത് ഉദയകുമാറിന്റെ കൊടുംക്രൂരത
ഛർദ്ദിൽ വന്ന് ആറുവർഷം മുമ്പ് മരണമടഞ്ഞത് ഒരുവയസ്സുകാരി; ഇതേ രോഗലക്ഷണങ്ങളാൽ ഈവർഷം നാലുവയസ്സുകാരിയും അമ്മൂമ്മയും അപ്പൂപ്പനും നാലുമാസത്തിനിടെ മരിച്ചു; ഭർത്താവുമായി പിരിഞ്ഞ് വീട്ടിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അമ്മയും ഛർദ്ദിൽ ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ; പിണറായിയിലെ വണ്ണത്താംവീട്ടിൽ സംഭവിക്കുന്നത് എന്ത്?
ലൈംഗികശേഷി പരിശോധനയ്ക്ക് എത്തിയത് മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി തന്നെ; രക്തപരിശോധനയ്ക്ക് ഡി വൈ എഫ് ഐക്കാരനും; ടെക്‌നീഷ്യൻ പേരു ചോദിച്ചപ്പോൾ സുമേഷ് സത്യം പറഞ്ഞത് പുലിവാലായി; പീഡനക്കേസിലെ പ്രതിയായ സിപിഎം നേതാവിന് ഒത്താശ ചെയ്ത പൊലീസുകാരനെ എല്ലാവരും കൈവിട്ടു; ആൾമാറാട്ടത്തിന് കേസെടുക്കാതെ വീണ്ടും ഒത്തുകളി; യുവതിയെ ഗർഭിണിയാക്കി കൈയൊഴിഞ്ഞ സജിമോൻ ഊരാക്കുടുക്കിൽ   
കേസ് അട്ടിമറിക്കാനോ പുതിയ മെഡിക്കൽ സംഘത്തെ നിയമച്ചത്? ശ്രീജിത്തിനെ കൊന്നവർക്കെതിരെയുള്ള ഏറ്റവും വലിയ ആയുധമായി മാറിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെതിരെ പരാമർശം ഉണ്ടായാൽ രക്ഷയാവുക പ്രതികളായ പൊലീസുകാർക്ക്; എസ് പിയെ രക്ഷിക്കാൻ നീക്കമെന്ന ആശങ്ക സജീവം; ശ്രീജിത്ത് പ്രതിയല്ലെന്ന് കണ്ടാൽ പൊലീസ് കൂടുതൽ കുഴപ്പത്തിലാകും
എവി ജോർജിന്റെ കടുവക്കുട്ടികൾ വിജനമായ റോഡിലൂടെ പൊലീസ് ജീപ്പോടിച്ച് ശ്രീജിത്തിന്റെ മേലുള്ള കൈപ്പെരുപ്പ് തീർത്തു; സെമിത്തേരിക്ക് മുമ്പിൽ നിർത്തിയും കലിപ്പ് തീർത്തു; മൃതപ്രായനായി കിട്ടിയ നിരപരാധിയെ തല്ലി ജീവിതം എടുത്തത് വരാപ്പുഴയിലെ പൊലീസുകാർ; അറസ്റ്റിലായ സ്‌ക്വാഡ് അംഗങ്ങൾ കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുമ്പോൾ ഇന്നോ നാളെയോ സിഐയും സംഘവും പിടിയിലാകുമെന്ന് തന്നെ സൂചന
പരിശോധനക്കായി ലേബർ റൂമിൽ കയറിയ ഷംന എങ്ങനെയാണ് കാത്തിരുന്ന ഭർത്താവും ബന്ധുക്കളും അറിയാതെ പുറത്ത് കടന്നത്? മൊബൈൽ ഫോൺ ലോക്കേഷൻ കോട്ടയത്ത് വരെ നീണ്ടത് എങ്ങനെ? എപ്പോൾ വേണമെങ്കിലും പ്രസവിക്കാവുന്ന വയറുമായി ഷംന പോയത് എങ്ങോട്ട്?
വരാപ്പുഴയിൽ ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ചുകൊന്ന സംഭവത്തിൽ മൂന്ന് പൊലീസുകാർ അറസ്റ്റിൽ; തെളിവുകൾ ലഭിച്ചതോടെ കേസിൽ പ്രതികളായത് റൂറൽ എസ്‌പിയുടെ ടൈഗർ ഫോഴ്സിലെ അംഗങ്ങൾ; ലോക്കപ്പിലിട്ട് തല്ലിച്ചതച്ചെന്ന മൊഴിയിൽ സ്റ്റേഷനിലെ പൊലീസുകാർക്ക് എതിരെ നടപടി പിന്നാലെ; തുടർ നടപടികൾ കൂടുതൽ പരിശോധനയ്ക്ക് ശേഷമെന്ന് പ്രത്യേക അന്വേഷണ സംഘം; അറസ്റ്റിലായവരെ കാണിക്കാൻ ആവില്ലെന്നും തിരിച്ചറിയൽ പരേഡ് വേണമെന്നും ഐജി
വേമ്പനാട്ട് കായൽ നികത്തി ഭീമ ജൂവലറി ഉടമസ്ഥതയിലുള്ള പുന്നമട റിസോർട്ടിന്റെ വൻകയ്യേറ്റം; ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൈയടക്കിയത് രണ്ടേക്കർ; 11 വർഷം മുമ്പ് അളന്ന് തിട്ടപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കാതെ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ; ഭീമ ജൂവലറി ഉടമ ലക്ഷ്മീകാന്തന്റെ റിസോർട്ടിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
സ്പിരിറ്റ് ലോറികൾക്ക് അകമ്പടിക്കാരനായി ക്വട്ടേഷൻ ലോകത്തേക്ക് കാൽവെച്ചു; അച്ഛന്റെ കടയിൽ രഹസ്യമായി മദ്യപിക്കാനെത്തിയ മാവേലിക്കരയിലെ ഗുണ്ടകളുമായി ബന്ധം സ്ഥാപിച്ചു; ബൈക്കുകളിൽ കറങ്ങി രാത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രധാന ഹോബി; റേഡിയോ ജോക്കിയുടെ കൊലപാതകത്തിലേക്ക് അപ്പുണ്ണിയെ ബന്ധിപ്പിച്ചത് പ്രധാനപ്രതി അലിഭായിയായുള്ള അടുത്ത ബന്ധം; ചെന്നൈയിലും ആലപ്പുഴയിലെ കാമുകിയുടെ വീട്ടിലും ഒളിവിൽ കഴിഞ്ഞ അപ്പുണ്ണിയെ പൊലീസ് പൊക്കിയത് ചിക്കൻ പോക്‌സിന് ചികിത്സ തേടി പുറത്തിറങ്ങിയപ്പോൾ