Bahrain - Page 112

വരാപ്പുഴ സംഭവത്തിൽ പ്രതികളുമായി എത്തിയപ്പോൾ മജിസ്‌ട്രേറ്റ് മടക്കി അയച്ചുവെന്ന് പൊലീസിന്റെ പരാതി; മജിസ്‌ട്രേറ്റിനോട് ഇന്നുതന്നെ വിശദീകരണം നൽകാൻ നിർദ്ദേശിച്ച് ഹൈക്കോടതി; ശ്രീജിത്ത് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ രക്ഷപ്പെടാൻ അവസാന പഴുതുംതേടി പൊലീസുകാർ; കസ്റ്റഡിയിൽ എടുത്ത ശേഷം വഴിമാറിപ്പോയെന്ന ആക്ഷേപം പരിശോധിക്കാൻ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തു; ലോക്കപ്പ് മർദ്ദനത്തിന് സാക്ഷികളായ മറ്റു പ്രതികളെ ചോദ്യംചെയ്ത് അന്വേഷണ സംഘം അന്തിമ നിഗമനങ്ങളിലേക്ക്
തനൂജയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിഞ്ഞു! കഴുത്തിൽ ഇലക്ട്രിക് വയർ കുരുക്കി സ്‌കൂളിലെ ഓഫീസ് ജീവനക്കാരി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; സിപിഎം പാടം ബ്രാഞ്ച് സെക്രട്ടറി പിടിയിലായത് മകൾക്ക് നീതി തേടി അമ്മ ഇന്ദിര നടത്തിയ നിരന്തര പോരാട്ടത്തിന് ഒടുവിൽ
കുട്ടികളുടെ നീലച്ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പിന്റെ ആസൂത്രകർ പിടിയിൽ; 28 രാജ്യങ്ങളിലായി അംഗങ്ങളെ സൃഷ്ടിച്ച് പണമുണ്ടാക്കി പ്രവർത്തനം; ഏ്റ്റവുംകൂടുതൽ പേർ അംഗങ്ങളായത് ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും
ലാബിലേയ്ക്കു സ്‌കാനിങ്ങിനായി പോയ ഗർഭിണി പോയതെങ്ങോട്ട്? മൊബൈൽ ഫോൺ ലൊക്കേഷനുള്ളത് എറണാകുളത്തിന് സമീപം; ഇന്ന് പ്രസവിക്കാനിരിക്കെ ഷംനയെ കാണാതായതിലും അടിമുടി ദുരൂഹത; ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വിവരങ്ങൾ ലഭിച്ചില്ല
രഹസ്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് മകൾ അമ്മയോട് പറഞ്ഞപ്പോൾ പുറത്തുവന്നത് പീഡന വിവരം; പഞ്ചായത്ത് മെമ്പറോട് കാര്യം പറഞ്ഞപ്പോൾ പീഡകനെ കൈകാര്യം ചെയ്തു വിട്ടയച്ചു; അംഗൻവാടി ജീവനക്കാരി വിവരം അറിഞ്ഞപ്പോൾ കുട്ടിയുടെ അമ്മക്ക് 2000 രൂപ വാഗ്ദാനം ചെയ്തു തണുപ്പിക്കാൻ ശ്രമം; നാട്ടാമകളിച്ച സിപിഎം ജനപ്രതിനിധിയുടെ നീക്കത്തിൽ ദുരൂഹത ആരോപിച്ച് ഒരു വിഭാഗം പൊലീസ് സ്‌റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു
പ്രണയിതാക്കളായ സഹപാഠികൾ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു; കാര്യം വീട്ടിൽ അറിയിക്കുമെന്ന് ഭയന്ന കൂട്ടുകാരിയും സുഹൃത്തുക്കളും വാട്സ് ആപ്പിലൂടെയും ഫോൺ വിളിച്ചു നിരന്തരം ഭീഷണിപ്പെടുത്തി; മുക്കാട്ടുകരയിലെ കോളേജ് വിദ്യാർത്ഥിനി അനഘ ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന്; പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ശ്രീജിത്തിനെ കൊന്നത് വരാപ്പുഴ എസ് ഐയും സംഘവും എന്നു സ്ഥിരീകരിച്ച് ഐജി ശ്രീജിത്ത്; ഇനി കണ്ടെത്തേണ്ടത് സിഐയുടെ റോളും എസ് ഐക്കൊപ്പം ഉരുട്ടാൻ കൂടിയ പൊലീസുകാർ ആരൊക്കെയാണെന്നും; അന്വേഷണത്തോട് ഒട്ടും സഹകരിക്കാതെ വരാപ്പുഴ പൊലീസ്; എസ്‌ഐ അടക്കമുള്ള പൊലീസുകാർ രണ്ട് ദിവസത്തിനകം അഴിക്കുള്ളിലായേക്കും
ഹെമിങ്‌വെയെ പോലെ സ്‌മോൾ ഈസ് ബ്യൂട്ടിഫുളിൽ വിശ്വാസം; കാച്ചിക്കുറുക്കിയ ഭാഷയിൽ ആഴമേറിയ രാഷ്ട്രീയ നിരീക്ഷണങ്ങൾ; ഇന്ദിരാഗാന്ധിയുടെ അപ്രതീക്ഷിത നീക്കങ്ങൾ ഉള്ളംകൈയിലെ സ്‌കൂപ്പുകൾ; കബ് റിപ്പോർട്ടർമാരുടെ സംശയങ്ങൾക്ക് ഒരിക്കലും നോ പറയാത്ത ശീലം;  വിടവാങ്ങിയ മാധ്യമ കുലപതി ടി.വി.ആർ.ഷെണോയിയുടെ വേറിട്ട പ്രവർത്തനശൈലി ഇങ്ങനെ
ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചുകൊന്നത് എസ്‌ഐ ദീപക്കിന്റെ നേതൃത്വത്തിൽ തന്നെ; വയറിൽ ചവിട്ടിയെന്ന് ശ്രീജിത്തിനൊപ്പം ലോക്കപ്പിൽ ഉണ്ടായിരുന്ന പ്രതികൾ; വാസുദേവന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ശ്രീജിത്ത് വധം അന്വേഷിക്കുന്ന സംഘം; രണ്ടുദിവസത്തിനുള്ളിൽ പൊലീസുകാരായ പ്രതികൾ അറസ്റ്റിലാവുമെന്നും സൂചന
സിഐ ഇട്ടിരിക്കുന്ന യൂണിഫോം എന്റെ ഔദാര്യം...കേസുകൊടുത്താലും ഒന്നും സംഭവിക്കില്ല; എനിക്ക് നേരേ വിരൽ ഞൊടിച്ചാൽ ഭൂമിക്ക് മുകളിൽ വച്ചേക്കില്ല..കുടുംബത്തോടെ കത്തിക്കും; വീട്ടുവരാന്തയിൽ ഇരുന്ന് മദ്യപിച്ചതിനും അസഭ്യം പറഞ്ഞതിനും ക്രിമിനലായ വാണം ജോർജിനെതിരെ ഗൃഹനാഥ പരാതി നൽകിയപ്പോൾ ഓൻ നല്ലയാളാണെന്ന് സിഐയും കേസെടുക്കാൻ വകുപ്പില്ലെന്ന് എസ്‌ഐയും; യുപിയെയും ബിഹാറിനെയും വെല്ലുന്ന പൊലീസ്-ക്രിമിനൽ ബന്ധം തൊടുപുഴയിൽ
കാമുകിയുമായുള്ള രഹസ്യബന്ധം ഭാര്യയെ അറിയിച്ചതോടെ പകയായി; തന്ത്രപൂർവം കാമുകിയുടെ ഭർത്താവിനെ വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് സുഹൃത്തുക്കളെയും കൂട്ടി ക്രൂരമായി മർദ്ദിച്ച് വകവരുത്തി; മൂവാറ്റുപുഴയിൽ 45 കാരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ജയനും രണ്ടുകൂട്ടാളികളും പിടിയിൽ