Bahrain - Page 23

വൻ പ്രളയം വന്നുവിഴുങ്ങിയിട്ടും മലയാളി ഒന്നും പഠിക്കുന്നില്ല; സുരക്ഷാബോധം ഒട്ടും ഉയർന്നിട്ടില്ല; അതുകൊണ്ടുതന്നെ നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കണം; ദുരന്തപൂർണമായ 2018 നോട് വിടവാങ്ങുമ്പോൾ ജീവനും സ്വത്തും സുരക്ഷിതമാക്കാൻ തയ്യാറെടുക്കാം; മുരളി തുമ്മാരുകുടി എഴുതുന്നു
മംഗളുരു വിമാനത്താവളത്തിൽ കടത്തുകാരെ കാണാനില്ല; സ്വർണ്ണകടത്ത് സംഘങ്ങളും ലഹരിമരുന്നു മാഫിയകളും ഹവാല പണമിടപാരുകാരും മൂർഖൻപറമ്പിൽ താവളമുറപ്പിക്കുമെന്ന ആശങ്ക ശക്തം; വിമാനത്താവളത്തിൽ അഭയം തേടാൻ രാഷ്ട്രീയം മറന്ന് ഗുണ്ടകളും; കണ്ണൂരിലേത് ക്രൈംപോർട്ടാകുമോ?
ആറു മാസം മുമ്പ് പരിചയപ്പെട്ട ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടാൻ ഇറങ്ങിയ മകൾക്ക് അമ്മ തടസ്സം നിന്നു; കലിപൂണ്ട 19കാരി അമ്മയെ കുത്തിക്കൊന്നു; ഒരിക്കൽ പോലും നേരിൽ കാണാത്ത കാമുകന് വേണ്ടി അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയത് ബി.കോം രണ്ടാംവർഷ വിദ്യാർത്ഥിനി
നടി കുരുക്കിൽ നിന്നും കുരുക്കിലേക്ക്; ബ്യൂട്ടിപാർലർ വെടിവയ്‌പ്പുകേസിൽ ലീന മരിയ പോളിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു; ചോദ്യം ചെയ്യൽ  നടിയെ വിളിച്ചത് രവി പൂജാരി തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ; വെടിയുതിർത്തതുകൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെന്ന് പൊലീസ്; അധോലോക നായകനുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും; നടിയുടെ പേരിലുള്ള തട്ടിപ്പ് കേസിലും അന്വേഷണം; ലീന മരിയ പോളിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും
ലീന മരിയ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് രവി പൂജാരി തന്നെ: 25 കോടി രൂപ ആവശ്യപ്പെടാൻ മാത്രം നടിയുടെ ഇടപാടുകൾ എന്തൊക്കെയെന്ന് അന്വേഷിച്ച് പൊലീസ്; ആകെ ദുരൂഹതകൾ നിറഞ്ഞ വിവാദ നായികയായ നടിയുടെ ബ്യൂട്ടി പാർലറിനെ ചുറ്റിപ്പറ്റി അന്വേഷണം; കൊച്ചിയിലെ അധോലോകത്തിന്റെ ചുരുളും അഴിഞ്ഞേക്കും
കോളനി വീടുകളിൽ കരാൾ സംഘം കയറിയപ്പോൾ ഡാൻസ് കളിച്ച് അക്രമികൾ; ചോദ്യം ചെയ്തപ്പോൾ യുവതികളെ ഉപദ്രവിച്ച് രണ്ടാം ഘട്ടം; പിന്നെ ക്രിസ്മസ് അപ്പൂപ്പനെ അടക്കം മർദ്ദിച്ച് ഗുണ്ടായിസം; പള്ളിയിൽ നടത്തിയത് വടിവാളും കല്ലും കൊണ്ടുള്ള അക്രമം; അറസ്റ്റിലായ ഏഴ് പേരും ഡിവൈഎഫ്‌ഐക്കാർ; ബന്ധമില്ലെന്ന് വിശദീകരിച്ച് സിപിഎം നേതൃത്വവും; പത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി തകർത്തത് വാക്ക് തർക്കത്തെ തുടർന്നുള്ള പ്രശ്‌നങ്ങളുടെ പേരിൽ
പാലക്കാട് സ്വദേശിയായ അഭിമന്യു കൊല്ലത്ത് എത്തിയത് ക്ഷേത്രത്തിലെ വിശേഷ പൂജയ്ക്ക്; രാത്രി കാമുകിയുമായി സംസാരിക്കാൻ ശാന്തിമാർ വിശ്രമിക്കുന്ന സ്ഥലത്ത് നിന്ന് മാറി കിടന്നു; ഫോൺ സംഭാഷണത്തിനിടയിൽ കാമുകിയുമായി വഴക്കുകൂടിയപ്പോൾ കാണിച്ച് തരാമെന്ന് ഭീഷണിയും; വാട്‌സാപ്പിൽ വീഡിയോ കോൾ വിളിച്ച് ആത്മഹത്യക്ക് ഒരുങ്ങവെ കോൾ കട്ടായി; പുലർച്ചെ കണ്ടത് കീഴ്ശാന്തിക്കാരൻ ചുറ്റമ്പലത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
നാട്ടിൽ മക്കളും കുടുംബവുമുള്ള യുവതീ യുവാക്കൾ കാസർഗോഡ് എത്തിയപ്പോൾ കാമുകീകാമുകന്മാരായി; ഒരുമിച്ച് കഴിഞ്ഞ് നയിച്ചത് വഴിവിട്ട ജീവിതവും; വാടകമുറിയിലെ സരസ്വതിയുടെ കൊലയിൽ ദുരൂഹത
മുൻ ഭാര്യയെ നേപ്പാളിലെ മലമുകളിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി; സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുതിയ പോസ്റ്റുകളിട്ട് ജീവനോടെയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടർ ഭർത്താവ് പൊലീസിനെ കബളിപ്പിച്ചത് ഏഴുമാസം
രവി പൂജാരിയുടെ പിള്ളാരെ തേടി കേരളാ പൊലീസ് കർണാടകയിൽ; ലീനാ മരിയാ പോളിന്റെ ബ്യൂട്ടി സലൂണിൽ വെടിവയ്പു നടത്തിയവരെ പിടികൂടാൻ രണ്ടായി തിരിഞ്ഞി കൊച്ചി സിറ്റി പൊലീസ്; പ്രതികൾ കർണാടകത്തിൽ ഒളിച്ചെന്ന വിവരത്തെ തുടർന്ന് ബെംഗളൂരുവും മംഗളൂരും അരിച്ചു പെറുക്കി പൊലീസ് സംഘം; രവി പൂജാരിയുടെ പേരിൽ മലയാളി വ്യവസായിയെയും സിനിമാ സംവിധായകനെയും പണത്തിനു വേണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ട്
സിസ്റ്റർ അമലാ വധക്കേസ് പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം; ശിക്ഷാവിധി കേൾക്കാൻ സിസ്റ്ററുടെ ബന്ധുക്കളും കന്യാസ്ത്രീകളും കോടതിയിലെത്തി; വിചാരണയ്ക്കിടെ തെളിഞ്ഞത് പ്രതി ചെയ്ത ക്രൂര കൃത്യങ്ങൾ; 69കാരിയായ കന്യാസ്ത്രീയെ തലയ്ക്കടിച്ച് കൊന്ന പ്രതിക്കെതിരെ ജനകീയ രോഷം ശക്തം; പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി