Bahrain - Page 24

കാമറാമാനൊപ്പം ലൈറ്റ് ബോയിയായി വിവാഹ വീട്ടിൽ വന്നു; ലൈറ്റടിക്കുന്നതിനിടെ കണ്ണിൽപ്പെട്ടത് വരന്റെ അലമാരയിലിരിക്കുന്ന പണം; വരനെ അനുഗ്രഹിക്കുന്ന ചടങ്ങിന്റെ തിരക്കിൽ ആരുമറിയാതെ അലമാരയിൽ നിന്നും രണ്ട് ലക്ഷം രൂപ അടിച്ചു മാറ്റി; മോഷ്ടിച്ച പണം കൊണ്ട് അടിച്ചു പൊളിക്കുന്നതിനിടെ 22കാരൻ അറസ്റ്റിൽ
തിഹാർ ജയിലിൽ സുകേഷിന് ഒരുക്കുന്നത് പഞ്ച നക്ഷത്ര സൗകര്യങ്ങൾ; ചികിൽസയ്ക്ക് കൊച്ചിയിലെത്തിയതും ഇടപാട് കൊഴുപ്പിക്കാൻ; ബംഗളൂരുവിലേയും മംഗളുരുവിലേയും ഇടപാടുകളിലൂടെ രവി പൂജാരിയുടെ കണ്ണിലെ കരടായി; ലീനയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; ശ്വാസംമുട്ടിലിന് അജ്ഞാത കേന്ദ്രത്തിൽ ചികിൽസയിലുള്ള നടിയുടെ മൊഴി വീണ്ടുമെടുക്കാൻ കേരളാ പൊലീസ്; നെയിൽ ആർട്ടിസ്ട്രിയിലെ വെടിവയ്‌പ്പിൽ നിറയുന്നത് അധോലോക ബന്ധങ്ങൾ തന്നെ
ഭാര്യയെ ചതിയിൽ കുടുക്കി നഗ്ന ചിത്രമെടുത്തു; ഭീഷണിപ്പെടുത്തലും ചൂഷണം ചെയ്യലും തുടർന്നപ്പോൾ പ്രതികാരം ആളിക്കത്തി; ഭാര്യയുമായി രാത്രിയിൽ റിസോർട്ടിലെത്തിയെന്ന് അറിഞ്ഞ് കൂട്ടുകാരനൊപ്പം രണ്ടും കൽപ്പിച്ചുള്ള യാത്ര; മതിൽ ചാടിക്കടന്ന് അകത്തു കടന്നപ്പോൾ കണ്ടത് ഭാര്യയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന നെബുവിനെ; അനിൽ പിടിച്ചു നിർത്തിയപ്പോൾ ഒറ്റക്കുത്തിന് ജീവനെടുത്ത് അറുപതുകാരൻ; വയനാട്ടിലെ റിസോർട്ട് ഉടമയുടെ കൊലപാതകത്തിന് പിന്നിലുള്ളത് സ്ത്രീവിഷയം തന്നെ
കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ; പൊലീസ് നടപടി പെൺകുട്ടികളെ അധിക്ഷേപിച്ച് ഓഡിയോ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചതിന്; മോശം കമന്റുകളിട്ടവരെയും നിരീക്ഷിക്കുന്നു; കേസിൽ ഉൾപ്പെട്ട നേതാവിനെ പുറത്താക്കി മുസ്ലിം ലീഗ്; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
കാർ വാടകയ്‌ക്കെടുത്ത് കറങ്ങി നടന്ന് ബസുകളിലെ ബാറ്ററി മോഷ്ടിച്ച് വിറ്റ് ആർഭാട ജീവിതം;  അന്യ സംസ്ഥാനങ്ങളിൽ നിന്ന് ബൈക്ക് കടത്തി കേരളത്തിൽ വിൽപ്പനയും; ഒന്നരലക്ഷം രൂപയുടെ രണ്ടുബുള്ളറ്റുകളുമായി രണ്ടു യുവാക്കൾ മഞ്ചേരി പൊലീസിന്റെ പിടിയിൽ
വയനാട്ടിലെ റിസോർട്ടു നടത്തിപ്പുകാരന്റെ കൊലപാതകത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ; നെബുവിന്റെ ജീവനെടുത്തതിന് പിന്നിൽ ഭർതൃമതിയായ യുവതിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും; രാത്രിയോടെ റിസോർട്ടിലെത്തിയ ഭർത്താവും ഡ്രൈവറും വാക്കേറ്റത്തിന് ശേഷം നെബുവിനെ കുത്തിക്കൊലപ്പെടുത്തി; നാടുവിട്ടവരെ അത്തോളിയിൽ നിന്നും കസ്റ്റഡിയിലെടുത്തു; മീനങ്ങാടി സ്വദേശിനിയെ ചോദ്യം ചെയ്ത്  ബത്തേരി പൊലീസ്: വയനാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിയുന്നു
വയനാട്ടിൽ റിസോർട്ട് നടത്തിപ്പുകാരൻ കുത്തേറ്റു മരിച്ചു; വിസ്പറിങ് വുഡ്സ് നടത്തിപ്പുകാരൻ വിൻസൻ സാമുവലിനെ കൊലപ്പെടുത്തിയത് ഇന്നലെ രാത്രി; മൃതദേഹം കാണപ്പെട്ടത് ശരീരമാസകലം രക്തത്തിൽ കുളിച്ച് കസേരയിൽ ഇരിക്കുന്ന നിലയിൽ; ഒരു സ്ത്രീയും പുരുഷനും പരിസരത്തുണ്ടായിരുന്നു എന്ന സൂചനകളുമായി നാട്ടുകാർ; ടൂറിസം അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായ വിൻസന്റെ അരുംകൊലയിൽ ഞെട്ടി സുഹൃത്തുക്കൾ
ലൈംഗികാസക്തി ഇരട്ടിക്കും...എത്ര മണിക്കൂർ വേണമെങ്കിലും നൃത്തം ചെയ്യാം; കൊച്ചിയിൽ നിന്നും പിടികൂടിയ ഐസ്‌മെത്തിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; പാർട്ടി ഡ്രഗായ ഐസ്‌മെത്ത് അധികമായും ഉപയോഗിക്കുന്നത് സ്ത്രീകളെന്നും സൂചന; തലച്ചോറിലെത്തി നാഡീ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാൽ മരുന്നിന് സ്പീഡ് എന്നും പേര് ; അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചു കോടി രൂപ വില വരുന്ന ലഹരിമരുന്നിന്റെ കഥയിങ്ങനെ
ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കാൻ  ഇതാ വീണ്ടും ഒരു ബലാത്സംഗ വാർത്ത; റെയിൽവേ സ്റ്റേഷനിലേക്ക് അതിരാവിലെ നടന്ന് പോയ ബ്രിട്ടീഷ് യുവതിയെ ഗോവയിൽ വച്ച് അപരിചിതൻ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് മോഷണം നടത്തി സ്ഥലം വിട്ടു
എഫ് ബി പ്രൊഫൈലിലൂടെ ക്ഷണിച്ചു വരുത്തി പീഡനവും പിന്നെ കാഴ്ച വയ്ക്കലും; കുടുങ്ങിയത് സഖാക്കളെന്ന് ഉറപ്പായപ്പോൾ കേസ് തന്നെ അട്ടിമറിക്കാൻ അണിയറ നീക്കം; കുട്ടി ലോഡ്ജിൽ അല്ലായിരുന്നുവെന്നും ക്ലാസിൽ പഠിക്കുകയായിരുന്നുവെന്നും വരുത്താൻ കരുതലോടെ കള്ളക്കളി; സ്‌കൂളിൽ ഹാജർ ബുക്കിലെ പേജുകൾ വലിച്ചു കീറി സഹായം ചെയ്തതും ഇടതുപക്ഷ നേതാവ്; നവോത്ഥാന മതിൽ കാലത്തെ ബലാത്സംഗ വീരന്മാരെ രക്ഷിക്കാൻ പറശ്ശനിക്കടവിലെ കള്ളക്കളി ഇങ്ങനെ
രവി പൂജാരി കൊച്ചിയിലും ക്രൈം സിൻഡിക്കേറ്റ് തുടങ്ങിയതായി ഇന്റലിജൻസ്; വളരുന്ന കൊച്ചിയിൽ ഗുണ്ടാപിരിവ് തുടങ്ങാൻ പ്രാദേശിക ഗുണ്ടകൾക്ക് പിൻബലം നൽകുന്നത് രവി പൂജാരി സംഘം തന്നെ; ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലർ ഉടമസ്ഥാവകാശവും ബിനാമിയുടേതെന്ന് റിപ്പോർട്ട്; മുംബൈ അധോലോകം കൊച്ചയിലും ബ്രാഞ്ച് സ്ഥാപിച്ചെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്; ഇനി നമുക്ക് നഗര മധ്യത്തിൽ തലയറ്റ മൃതദേഹവും കാണാം
ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ച് ചതിയിൽപെടുത്തിയത് വൈരാഗ്യം തീർക്കാൻ; കഞ്ചാവ് ഒളിപ്പിച്ചത് ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം; ചെയ്യാത്ത കുറ്റത്തിന് ഫാജിദ് ജയിലിൽ കഴിഞ്ഞത് ഏഴ് ദിവസം; ഓട്ടോയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്; നാണക്കേട് ഒഴിവാക്കിയ ആശ്വാസത്തിൽ പൊലീസും