Bahrain - Page 25

രവി പൂജാരി കൊച്ചിയിലും ക്രൈം സിൻഡിക്കേറ്റ് തുടങ്ങിയതായി ഇന്റലിജൻസ്; വളരുന്ന കൊച്ചിയിൽ ഗുണ്ടാപിരിവ് തുടങ്ങാൻ പ്രാദേശിക ഗുണ്ടകൾക്ക് പിൻബലം നൽകുന്നത് രവി പൂജാരി സംഘം തന്നെ; ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലർ ഉടമസ്ഥാവകാശവും ബിനാമിയുടേതെന്ന് റിപ്പോർട്ട്; മുംബൈ അധോലോകം കൊച്ചയിലും ബ്രാഞ്ച് സ്ഥാപിച്ചെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്; ഇനി നമുക്ക് നഗര മധ്യത്തിൽ തലയറ്റ മൃതദേഹവും കാണാം
ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ച് ചതിയിൽപെടുത്തിയത് വൈരാഗ്യം തീർക്കാൻ; കഞ്ചാവ് ഒളിപ്പിച്ചത് ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം; ചെയ്യാത്ത കുറ്റത്തിന് ഫാജിദ് ജയിലിൽ കഴിഞ്ഞത് ഏഴ് ദിവസം; ഓട്ടോയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്; നാണക്കേട് ഒഴിവാക്കിയ ആശ്വാസത്തിൽ പൊലീസും
ചികിത്സയ്ക്ക് എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറി ഡോക്ടർ; വിവരമറിഞ്ഞപ്പോൾ ഡോക്ടറെ പഞ്ഞിക്കിട്ട് സന്ദർശകരും; പൊലീസിൽ പരാതി നൽകിയപ്പോൾ യുവതിയുടെ ഭർത്താവിനെതിരെ കള്ളക്കേസെടുക്കുമെന്ന് ഭീഷണിയുമായി പൊലീസും; ഇതെന്ത് നീതിയെന്ന് ചോദിച്ചപ്പോൾ മറുപടി കേസ് ഒതുക്കണമെങ്കിൽ പരാതി പിൻവലിക്കണമെന്ന്
സ്ത്രീ സമത്വത്തിനും സുരക്ഷിതത്വത്തിനും വേണ്ടി വനിത മതിൽ ഉയരുമ്പോൾ സ്ത്രീയ്ക്ക് കേരളത്തിൽ സുരക്ഷയുണ്ടോ? സദാചാരവാദികളുടെ ശല്യം കാരണം ജീവിതം വഴി മുട്ടി കൊരട്ടിയിലെ വീട്ടമ്മയും ആറാം ക്ലാസിൽ പഠിക്കുന്ന മകളും; രാത്രി വീട്ടിലേക്ക് സ്‌കൂട്ടറിൽ വന്നപ്പോൾ തടഞ്ഞു നിർത്തി യുവാവ് അന്വേഷിച്ചത് ഒരു ദിവസത്തെ റേറ്റ്; കാര്യങ്ങൾ എങ്ങിനെയാണ് എന്നും അന്വേഷണം, പരാതിക്ക് നേരെ മുഖം തിരിച്ചു പൊലീസ്; എംഎൽഎ ബി.ഡി.ദേവസി ഇടപെട്ടിട്ടും കൊരട്ടിയിലെ യുവതിക്ക് നീതിയില്ല
നാട്ടുകാരെ നടുക്കി മഞ്ചേരിയിൽ പട്ടാപ്പകൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസ് നിഗമനം; കഞ്ചാവു കേസുകളിൽ പ്രതികളായ ഇരുവരുടേയും മരണത്തിനു പിന്നിൽ മയക്കു മരുന്ന് മാഫിയ എന്ന് നിഗമനം; മരണത്തിൽ കലാശിച്ചത് ലഹരി വസ്തുക്കൾ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാകാമെന്ന്‌ പൊലീസ്
വാട്‌സ് ആപ്പ് വഴി ഇടപാടുകാരുമായി കച്ചവടം ഉറപ്പിക്കും; ശേഷം നഗരത്തിലെ വൻകിട ഹോട്ടലുകളിലും ബേക്കറികളിലും എത്തി ലഹരിമരുന്ന് കൈമാറും; സിനിമ, സീരിയൽ രംഗത്തുള്ളവർക്കൊപ്പം ബിസിനസ് പ്രമുഖരും അശ്വതി ബാബുവിന്റെ മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളായെന്ന് സൂചന; വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും; സെക്‌സ് റാക്കറ്റിലേക്കും അന്വേഷണം നീണ്ടതോടെ ആശങ്കയോടെ പ്രമുഖർ
വധഭീഷണി മുഴക്കി ഫോൺ വിളിച്ചത് രവി പൂജാരിയാണോ എന്നറിയാൻ ശബ്ദപരിശോധന നടത്താൻ ഒരുങ്ങി പൊലീസ്; പൂജാരി അല്ലെങ്കിൽ ലീനയുടെ കൂട്ടാളി സുകാഷിന്റെ വഞ്ചനയിൽ പണം നഷ്ടപ്പെട്ട ആരോ നടത്തുന്ന നീക്കമാകാമെന്ന് വിലയിരുത്തൽ; ബിസിനസ് പങ്കാളികളെ ഭയപ്പെടുത്തി അകറ്റി നിർത്താൻ നടി തന്നെ പദ്ധതിയിട്ട നാടകാണോ എന്നും സംശയം: നെയിൽ ആർട്ടിസ്ട്രിയിലെ വെടിവെപ്പിന്റെ പിന്നിലെ സസ്‌പെൻസ് തുടരുന്നു
ഞങ്ങൾ എംബിബിഎസ് എടുത്ത് ഇവിടിരിക്കുന്നത് പരിശോധിച്ച് മരുന്ന് കുറിക്കാനാണെന്ന മുഖവുരയോടെ മുറിയുടെ വാതിൽ അടച്ചു; വസ്ത്രങ്ങൾ മാറ്റി തുടയിലും സ്വകാര്യഭാഗങ്ങളിലും അനാവശ്യമായി സ്പർശിച്ചു; തള്ളിമാറ്റി നിലവിളിച്ചുകൊണ്ട് യുവതി ഓടിയിറങ്ങിയപ്പോൾ നാട്ടുകാരും രോഗികളും ചേർന്ന് ഡോക്ടറെ കൈവച്ചു; തലസ്ഥാനത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ കനകരാജ് പീഡനക്കേസിൽ കസ്റ്റഡിയിൽ
സ്‌കൂൾ ഹാജർ പട്ടികയിലെ പേര് തന്ത്രപൂർവം നീക്കി; നഷ്ടമായത് പീഡനത്തിനിരയായ പെൺകുട്ടിയുടെ ഹാജർ പേജുകൾ; സ്‌കൂൾ ക്ലാർക്ക് ചാലാട് സ്വദേശി ജാബിറും പ്രതികളും തമ്മിൽ ഉറ്റബന്ധം; പറശ്ശിനിക്കടവ് കൂട്ടബലാൽസംഗം: പണമിറക്കി തെളിവുകൾ നശിപ്പിക്കാനുള്ള വൻകളികൾ പുറത്ത്
മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങൾക്ക് സെലക്ടീവ് അംനേഷ്യ; ഹരിയാനയിലെ ജുനൈദ് ഖാന്റെയും ജസ്റ്റീസ് ലോയയുടെയും സ്വാഭാവിക മരണം അസ്വാഭാവികമാക്കി മാറ്റാൻ മലയാള മാധ്യമങ്ങൾ തിടുക്കം കൂട്ടി; കത്വ പീഡനവും വലിയ സംഭവമാക്കിയ മലയാളി മാധ്യമ പ്രവർത്തകർ എന്തെ കണ്ണൂരിൽ കമ്മ്യൂണിസ്റ്റുകാർ പീഡിപ്പിച്ച 16കാരിക്കു വേണ്ടി വാ തറന്നില്ല: ഗൗരീദാസൻ നായരെന്ന ഇവരുടെ ഗുരുവിനെ കുറിച്ചുള്ള ചർച്ചകൾക്ക് ഇവർ വിരാമമിട്ടു: ഇതാണോ നിക്ഷപക്ഷമായ പത്രപ്രവർത്തനം
കുഞ്ഞിനെ എനിക്ക് വിട്ടുതരണമെന്ന് അന്നേ പറഞ്ഞതാണ്; ഞാനവനെ പൊന്നു പോലെ നോക്കുമായിരുന്നു; അവളാണ് എന്റെ കുഞ്ഞിനെ കൊന്നത്; കുഞ്ഞിനെ ഉത്തര നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്നും ഭർത്താവ് മനു; വർക്കലയിൽ അമ്മയുടെ കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട രണ്ടു വയസ്സുകാരന്റെ ചെറുകുടലും വാരിയെല്ലും വരെ പൊട്ടി: തലച്ചോറിനു ക്ഷതമേറ്റു രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്
രവി പൂജാരിക്ക് ഒരു പേരുണ്ട്... 25 കോടി എന്ന് പറഞ്ഞാൽ 25 കോടി തന്നിരിക്കണം; ബ്യൂട്ടി പാർലർ വെടിവയ്‌പ്പിൽ നിർണായകമായി രവി പൂജാരി- ലീന മരിയ പോൾ സംഭാഷണം; ലക്ഷ്യം നടിയല്ലെന്നും മറ്റൊരാളെ വകവരുത്തലെന്നും ഓസ്ട്രേലിയയിൽ നിന്നും പൂജാരി; ലീനയോട് പണം ആവശ്യപ്പെട്ടത് അവൾ തട്ടിപ്പകാരി ആയത്കൊണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി അധോലോക നായകൻ; ഇന്റർനെറ്റ് ഫോൺകോളിന് പിന്നിലെ കാരണമാറിയാതെ ഇരുട്ടിൽതപ്പി പൊലീസും