Marketing Featureസ്വാഭാവിക നീതിയുടെ നിഷേധമെന്ന വീണയുടെ വാദം തള്ളിയത് വമ്പൻ തിരിച്ചടി; അറസ്റ്റിനും റെയ്ഡിനും എല്ലാം സാധ്യതകൾ ഏറെ; ഇനി മുമ്പിലുള്ളത് അപ്പീൽ പ്രതീക്ഷ മാത്രം; തൽകാലത്തേക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് മുന്നിൽ പെടാതെ വീണാ വിജയൻ മാറി നിൽക്കും; പിണറായി കുടുംബം ഊരാക്കുടുക്കിലേക്ക്മറുനാടന് മലയാളി17 Feb 2024 12:33 PM IST
Marketing Featureവെള്ളിയാഴ്ച ഒറ്റ വരി വിധി പറഞ്ഞത് വീണാ വിജയന്റെ എക്‌സോലോജിക്കിനുള്ള മറ്റൊരു പ്രഹരം; അന്തിമ വിധി ശനിയാഴ്ചയേ ഉള്ളൂവെന്നതിനാൽ അപ്പീൽ നൽകൽ തിങ്കളാഴ്ച മാത്രം; ഇനിയുള്ള മണിക്കൂറുകൾ നിർണ്ണായകം; സമൻസ് നൽകിയ കേസിൽ എസ് എഫ് ഐ ഒയുടെ അടുത്ത നീക്കം അറസ്റ്റോ?മറുനാടന് മലയാളി16 Feb 2024 9:03 PM IST
Marketing Featureഹോർളിക്‌സിൽ അലുമിനിയം ഫോസ്‌ഫെയ്ഡ് കലർത്തി സ്‌നേഹത്തോടെ നൽകിയ ഭാര്യ! 2018ലെ സംഭവത്തിൽ കേസു കൊടുത്തത് ഷരോണിന്റെ കൊലകേട്ട് ഞെട്ടി; ഇനി അന്വേഷണം നടത്തിയേ മതിയാകൂ; ഇടപെടലുമായി കോടതി; സുധീറിന്റെ പോരാട്ടം പുതിയ ഘട്ടത്തിലേക്ക്മറുനാടന് മലയാളി16 Feb 2024 5:36 PM IST
Marketing Feature1.43 കോടി നിക്ഷേപം തിരിച്ചു നൽകുന്നില്ല; കേരളാ കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ എൻ എം രാജുവിന്റെ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിനെതിരേ പൊലീസ് കേസെടുത്തു; അമേരിക്കൻ മലയാളിയുടെ പരാതിയിൽ കേസ് എടുത്തത് ഇലവുംതിട്ട പൊലീസ്ശ്രീലാല് വാസുദേവന്16 Feb 2024 4:09 PM IST
Marketing Featureതൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്ക്; അന്വേഷണം സൊസൈറ്റി ചെയർമാൻ സോജൻ അവറാച്ചൻ അടക്കമുള്ള മൂവർ സംഘത്തിലേക്ക്; സ്ഥാപനത്തിൽ രാഷ്ട്രീയ ബെനാമികളുണ്ടോ എന്നും അന്വേഷിക്കുംമറുനാടന് മലയാളി16 Feb 2024 3:38 PM IST
Marketing Featureരണ്ടോ മൂന്നോ സ്ത്രീകൾ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തും; കാണുക ഒരു യുവതിയെ മാത്രം, എല്ലാം അടിച്ചു മാറ്റാൻ രണ്ടുപേർ; പഴയ സാധനങ്ങൾ എടുക്കാനെന്ന വ്യാജേന വീടുകളിലെത്തി മോഷണം നടത്തുന്ന സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്മറുനാടന് മലയാളി16 Feb 2024 1:42 PM IST
Marketing Featureഎസ്എഫ്‌ഐഒ അന്വേഷണം കർണാടക ഹൈക്കോടതി റദ്ദാക്കിയാൽ വീണയ്‌ക്കൊപ്പം സിപിഎമ്മിനും ശ്വാസം വിടാം; വിധി മറിച്ചായാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുതര സാമ്പത്തിക കുറ്റങ്ങളിൽ ചോദ്യം ചെയ്യൽ; സിപിഎം കാപ്‌സ്യൂളുകളും മതിയാകില്ല; തിരിച്ചടിയെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള പ്ലാൻ ബിയുമായി പിണറായിയുടെ ക്വിക്ക് റെസ്‌പോൺസ് ടീം!മറുനാടന് മലയാളി16 Feb 2024 12:26 PM IST
Marketing Featureആലീസിന്റെ ശരീരത്തിൽ ക്ലോസ് റേഞ്ചിൽ നിന്നും വെടിയേറ്റത്തിന്റെ നിരവധി പാടുകൾ; മക്കളുടെ മരണ എങ്ങനെയെന്ന് അറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരണം; ആനന്ദ് ഭാര്യയെ കൊലപ്പെടുത്തിയ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരിച്ചു പൊലീസ്; കാലിഫോർണിയയിലെ മാതൃകാ ദമ്പതികൾക്ക് സംഭവിച്ചതെന്ത്?മറുനാടന് ഡെസ്ക്16 Feb 2024 11:57 AM IST
Marketing Featureമുപ്പത് വർഷം മുൻപ് ലണ്ടനിൽ നടന്ന കൊലപാതകത്തിൽ ഇന്ത്യൻ വംശജനെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി; സെക്‌സ് വർക്കറായ യുവതിയെ കുത്തിയത് 140 തവണ; അന്വേഷണത്തിൽ നിർണായകമായത് യുവതിയുടെ മോതിരത്തിൽ ഉടക്കിയ പ്രതിയുടെ തലമുടിയും രക്തക്കറ നിറഞ്ഞ കാൽപ്പാടുകളുംമറുനാടന് ഡെസ്ക്16 Feb 2024 11:36 AM IST
Marketing Featureആർഒസിയുടെയും എസ്എഫ്ഐഒയുടെയും സമാന്തര അന്വേഷണങ്ങൾ നിയമപരമല്ലെന്ന എക്‌സാലോജിക്കിന്റെ വാദം വിലപ്പോവുമോ? എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ മുന്നിലിരിക്കെ അന്വേഷണം കോടതി സ്റ്റേ ചെയ്യുമോ? വീണ വിജയന് നാളത്തെ ദിവസം നിർണായകം; കർണാടക ഹൈക്കോടതിയുടെ വിധി പ്രതികൂലമായാൽ വാദങ്ങൾ പൊളിയുംമറുനാടന് മലയാളി16 Feb 2024 4:02 AM IST
Marketing Featureസമൂഹമാധ്യമത്തിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫ്‌ളാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; കോട്ടയിൽ നീറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികൾ പിടിയിൽ; അന്വേഷണത്തിനായി പ്രത്യേക സംഘംമറുനാടന് മലയാളി16 Feb 2024 3:20 AM IST
Marketing Feature'പ്രഭാത സവാരിക്കിടെ പൊതുസ്ഥലത്ത് മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചു'; വിവാദമായ കേസിൽ അഞ്ചര വർഷത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചു; ഗവാസ്‌കർ മർദനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽമറുനാടന് മലയാളി15 Feb 2024 8:19 PM IST