Marketing Feature - Page 58

മുഖ്യമന്ത്രിയുടെ മകൾക്ക് ഇല്ലാത്ത സേവനത്തിന് പ്രതിഫലം കിട്ടിയെന്ന ആരോപണത്തിൽ അന്വേഷണം ഉറപ്പാക്കാൻ ഹൈക്കോടതിയിൽ മറ്റൊരു ഹർജിയും; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി എത്തുമെന്ന് ഉറപ്പാക്കാൻ പിസി ജോർജിന്റെ മകനും; ഷോൺ ജോർജിന്റെ നീക്കം നിർണ്ണായകം
ഞാൻ ഇന്നലെയും പലവട്ടം ദാവൂദിനെ കണ്ടിരുന്നു; വ്യാജവാർത്ത കണ്ട് ഞാൻ പോലും ഞെട്ടിപ്പോയി; ദാവൂദ് ജീവനോടെ, ആരോഗ്യത്തോടെകഴിയുന്നു: ദാവൂദ് ഇബ്രാഹിം വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്ന വാർത്ത തള്ളി അനുയായിയായ ഷോട്ടാ ഷക്കീൽ; പാക്കിസ്ഥാൻ കെയർ ടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കറിന്റേതെന്ന പേരിൽ പ്രചരിച്ച വൈറൽ സ്‌ക്രീൻഷോട്ടും വ്യാജം
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചു; തർക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു; കാലിലൂടെ കാർ കയറ്റിയെന്നും പ്രിയ സിംഗിന്റെ വെളിപ്പെടുത്തൽ; പ്രതിയെ അറസ്റ്റ് ചെയ്ത് പിറ്റേ ദിവസം ജാമ്യം
ഇന്ത്യയെ തകർക്കാൻ വൻസ്‌ഫോടനങ്ങൾക്ക് ആസൂത്രണം ചെയ്ത ഐസിസിന്റെ ബെല്ലാരി മൊഡ്യൂൾ ഭീകരർ കുടുങ്ങി; നാല് സംസ്ഥാനങ്ങളിൽ നിന്നായി എട്ട് ഭീകരർ അറസ്റ്റിൽ; മൊഡ്യൂളിന്റെ തലവൻ മിനാസും പിടിയിൽ
പാർലമെന്റ് അതിക്രമ കേസിൽ പ്രതി നീലം ആസാദിന്റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ്; കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്; കീഴടങ്ങും മുൻപ് ലളിത് ഝാ ഫോണുകൾ നശിപ്പിച്ചു; കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ
അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ അയച്ചവന് ആദ്യം പണി തെറിച്ചു; പിന്നാലെ യുവാവിനെ അറസ്റ്റു ചെയ്തു പൊലീസ്; കായംകുളം പൊലീസിന്റെ പിടിയിലായത് മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ; നിരവധി പേർക്ക് തന്റേതിന് സമാനമായ ദുരനുഭവം നേരിടേണ്ടി വന്നെന്ന് അരിത
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 18കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; പെൺകുട്ടിയുടെ സ്വർണാഭരണം വാങ്ങി പണയം വെച്ചും തട്ടിപ്പ്: യുവാവ് അറസ്റ്റിൽ: ഒട്ടേറെ പെൺകുട്ടികളുമായി ഇയാൾക്കു ബന്ധമുണ്ടെന്ന് പൊലീസ്
യു കെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിങ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യുവാനുള്ള സാധ്യതകൾ; യു കെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ; ബാങ്കിങ് സ്‌കാമിന് ഇരയാകാതെ കരുതിയിരിക്കുക
സ്പെയിനിലെ വിമാനത്താവളത്തിൽ നിന്നും ജീവനക്കാർ യാത്രക്കാരുടെ ബാഗുകളിൽ നിന്നും അടിച്ചു മാറ്റിയത് 17 കോടി രൂപയുടെ സാധനങ്ങൾ; ക്രിമിനൽ ഗാംഗായി പ്രവർത്തിച്ച 14 ജീവനക്കാരെ അറസ്റ്റു ചെയ്തു; 20 പേർ നിരീക്ഷണത്തിൽ; ഒരു വിമാനത്താവള കൊള്ളയുടെ കഥ
മാസപ്പടി അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറണമെന്നു ശുപാർശ നൽകിയത് ആദായനികുതി വകുപ്പ്; പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും എംഡിയും ഉദ്യോഗസ്ഥരും നൽകിയ മൊഴികളും നിർണ്ണായകം; കരിമണൽ കുരുക്കാകുമോ?
ദേശീയപാതയിൽ ചതഞ്ഞരഞ്ഞ് വയോധികയുടെ മൃതദേഹം; മനുഷ്യശരീരമാണെന്നു പോലും മനസ്സിലാക്കാൻ കഴിയാതെ മൃതദേഹാവശിഷ്ടങ്ങൾ റോഡരികിലേക്കു മാറ്റിയിട്ട് ദേശീയപാതാ ജീവനക്കാർ: പുറത്തറിഞ്ഞത് എട്ടു മണിക്കൂറിന് ശേഷം