Marketing Feature - Page 86

മൃതദേഹത്തിലെ മർദനമേറ്റ പാടുകൾ സംശയത്തിനിടയാക്കി; വാക്കു തർക്കത്തിനിടയിലെ കയ്യാങ്കളിയിൽ രമേശിനെ കഴുത്ത് ഞെരിച്ച് കൊന്നത് ഭാര്യ കൃഷ്ണ വേണി; പിടിക്കപ്പെടാതിരിക്കാൻ കള്ളക്കഥ മെനഞ്ഞ് രക്ഷപ്പെടാൻ ശ്രമം: ഒടുവിൽ തെളിവോടെ പൊക്കി പൊലീസ്
എരുമപ്പെട്ടിയിൽ നിന്നും കാണാതായ യുവതിയെയും കുട്ടിയേയും ഉത്തരാഖണ്ഡിൽ നിന്നും കണ്ടെത്തി; 26കാരി നാടു വിട്ടത് വീടിനടത്തുള്ള കാമുകനൊപ്പം; ഇരുവരേയും ദിവസങ്ങൾക്കകം പൊക്കി കേരളാ പൊലീസ്
നടൻ വിനോദ് തോമസിന്റെ മരണത്തിൽ ദുരൂഹതകളില്ല; മരണകാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ; സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി ഇരുന്നു; മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണമെന്ന് നിഗമനം
അതെ, ആ മൃതദേഹം മലയാളി യുവാവിന്റേത് തന്നെ; ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ച മൃതദേഹം ജെഫിന്റേതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു; ജെഫിനെ ഗോവയിൽ വച്ച് കൊലപ്പെടുത്തിയത് സുഹൃത്തുക്കൾ
യുക്രെയിനിൽ കാമുകിക്കൊപ്പം എത്തിയെന്നും ഇനി മടങ്ങി വരില്ലെന്നും യുവാവിന്റെ സന്ദേശം; വിവരമറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു; നാട്ടിൽ മടങ്ങി എത്തിയ നിതീഷ് നായർ അറസ്റ്റിൽ; സംഭവം മുംബൈയിലെ കല്യാണിൽ
നാലു കൊല്ലം മുമ്പ് കല്യാണം; മൂന്നു തവണ വിവാഹിതനായ സദാം ഹുസൈനെ കണ്ടപ്പോൾ പ്രണയം മൂത്തു; തൂത്തുക്കുടിയിലേക്ക് ഒളിച്ചോടിയവർ ദിവസങ്ങൾക്ക് മുമ്പ് മടങ്ങിയെത്തി; വിശന്ന് കരഞ്ഞ കുഞ്ഞിന് മദ്യം ഒഴിച്ചു കൊടുത്ത അമ്മയും കാമുകനും; കന്യാകുമാരി ക്രൂരത ഏവരേയും കരയിപ്പിക്കുമ്പോൾ
സുഗതകുമാർ പൊലീസ് സ്റ്റേഷനിലെത്തി ലോട്ടറിയും പണവും കൈമാറിയ ശേഷം പ്രശ്‌നം ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടതോടെ ട്വിസ്റ്റ്; തൊണ്ടു മുതൽ കിട്ടിയതോടെ പരാതി സത്യമെന്ന് തെളിഞ്ഞു; ചെങ്ങന്നൂരിലെ നഗസഭാ സെക്രട്ടറിക്കെതിരെ കേസ് എടുക്കുമ്പോൾ
വഞ്ചിയൂരിൽ വീട്ടിലെ പാർക്കിംഗിൽ കാറിനുള്ളിൽ മരിച്ച് കിടന്ന യുവാക്കൾ; കോട്ടയം മെഡിക്കൽ കോളേജിന് പുറത്തെ അഖിലിന്റെ മരണം; പാമ്പാടി ഡ്രീം ലാൻഡ് ബാറിൽ നിന്ന് പുറത്തിറങ്ങിയ വിനോദ് തോമസിന്റെ ജീവനെടുത്തതും വിഷപ്പുക? നടന്റെ മരണത്തിലെ ദുരൂഹത തീരാൻ പോസ്റ്റുമോർട്ടം; എല്ലാ സാധ്യതയും പരിശോധിച്ച് പൊലീസ്
അപകടത്തിൽ പെട്ട തീർത്ഥാടക വാഹനത്തിന് സമീപം രക്ഷിക്കാനെന്നെ വ്യാജേനെയെത്തി; ഡ്രൈവറുടെ പണവും രേഖകളുമടങ്ങിയ പഴ്സ് മോഷ്ടിച്ചു; സ്ഥലത്ത് വന്ന പൊലീസ് തത്സമയം പിടികൂടി
യുവതിയുടെ മൃതദേഹം നഗ്‌നമായനിലയിൽ കുളത്തിൽ; യുവാവിന്റെത് സമീപത്തായി; കുളുവിൽ മരിച്ചനിലയിൽ കണ്ടെത്തിയത് റഷ്യൻ ദമ്പതിമാരെന്ന് സംശയം; സംഭവസ്ഥലത്തുനിന്ന് ചരസ്സും ബ്ലേഡും കണ്ടെടുത്തു
പകവീട്ടി സർക്കാർ! റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായിക്കെതിരെ കേസ്; പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്‌തെന്ന് കുറ്റം; ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത് ഷാജിമോൻ യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ
ഇടപാടുകൾ നടത്തിയത് ആഡംബര ഹോട്ടലുകളിൽ മുറിയെടുത്തുകൊണ്ട്; ലക്ഷ്യമിട്ടത് സാമ്പത്തിക ശേഷിയുള്ളവരെ മാത്രം ലക്ഷ്യം; ഡിനോയും റിജോയും മൃദുലയെ ഒപ്പം കൂട്ടിയത് സ്ത്രീ കൂടെയുണ്ടെങ്കിൽ പൊലീസ് സംശയിക്കില്ലെന്ന വിശ്വാസത്തിൽ; കൊച്ചിയിൽ പിടിയിലായത് മയക്കുമരുന്ന് തൂക്കിവിൽക്കുന്നവർ