Bharath - Page 139

കണ്ണൂരിൽ 11കാരനെ തെരുവുനായ്ക്കൂട്ടം കടിച്ചു കൊന്നു; ദാരുണമായി കൊല്ലപ്പെട്ടത് മുഴുപ്പിലങ്ങാട് സ്വദേശികളുടെ ഭിന്നശേഷിക്കാരനായ മകൻ; നിഹാലിന് സംസാര ശേഷിയുമില്ല; വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ചോരവാർന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തോക്കിനും അമ്പിനും മുന്നിൽ പതറാതെ പോരാടിയ ധീരത; കേരളത്തിലെ ആദ്യ അശോകചക്ര ജേതാവ്; 24-ാം വയസ്സിൽ അശോക ചക്ര നേടി നാടിന് അഭിമാനമായി മാറിയ സൈനികൻ: അന്തരിച്ച ആൽബി ഡിക്രൂസിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി
16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ; ഉറക്കത്തിനിടെ ഹൃദയാഘാതം; ഹൃദ്രോഗ വിദഗ്ധൻ ഗൗരവ് ഗാന്ധി അന്തരിച്ചു; ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്ന് ബന്ധുക്കൾ
മഹാഭാരതം സീരിയലിലെ ശകുനി വേഷത്തിലൂടെ പ്രശസ്തനായ നടൻ ഗുഫി പെയിന്റൽ അന്തരിച്ചു; അന്ത്യം മുംബൈയിലെ ആശുപത്രിയിൽ വച്ച്; വിടവാങ്ങിയത് 80 കളിൽ ബോളിവുഡിൽ സജീവ സാന്നിധ്യമായിരുന്ന നടൻ
സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്‌നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
വിഖാത ബ്രാൻഡായ പെപ്‌സിയുടെ ലെയ്‌സിന് പിന്നിലെ മലയാളി ബുദ്ധി; കേരളത്തിന്റെ കാലാവസ്ഥ തിരിച്ചറിഞ്ഞ് ഓർക്കിഡും ആന്തൂറിയവും എത്തിച്ച പുഷ്പ കൃഷിയിലെ വിപ്ലവം; എവിടി മുതൽ പെപ്‌സികോ വൈസ് പ്രസിഡന്റ് വരെ; ബഹുരാഷ്ട്ര കമ്പനികളിൽ തിളങ്ങിയ ഈപ്പൻ ജോർജ് ഇനി ഓർമ്മ; വിടവാങ്ങുന്നത് ഇലന്തൂർ ചേനപ്പാടി കുടുംബാഗം
മൂളിക്കൊണ്ട് തന്റെ ആയുധമായ വെട്ടരിവാളും മുടീങ്കോലും കരിയും നുകവും കയ്യിലേന്തി നിസ്വാർത്ഥനായി പാടത്തേ ചളിക്കണ്ടത്തിലേക്കിറങ്ങുന്ന കുഞ്ചനേ ആ ശിർവ്വദിക്കുക; അദ്ദേഹത്തിന്റെ കൂലിയും പതവും അളന്നു മാറ്റി വെക്കുക.....! സ്‌നേഹം മാത്രം പ്രതീക്ഷിച്ച് ആദ്യ പുസ്തകം എഴുതിയ പ്രവാസി; പ്രകാശന ചടങ്ങിൽ മരണം; പ്രഭ ആനമങ്ങാട് നൊമ്പരമാകുമ്പോൾ
വടക്കെ മലബാറിലെ ക്ഷേത്ര വാദ്യകലയുടെ അമരക്കാരൻ; കൊട്ടി കയറിയ ജീവിത പെരുമ; വാദ്യ പ്രമാണിയായി പുതിയ സമ്പ്രദായത്തോടൊപ്പം സഞ്ചരിക്കുമ്പോഴും അടിസ്ഥാന സമ്പ്രദായം നഷ്ടപ്പെടാതിരിക്കാൻ മുമ്പിൽ നിന്ന വാദ്യ കലാ കുലപതി; കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ അരങ്ങൊഴിയുമ്പോൾ
നിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ; ഫാദർ മനോജ് ഒറ്റപ്‌ളാക്കൽ തലശേരിക്ക് പ്രിയങ്കരനായ വൈദിക അദ്ധ്യാപകൻ; വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ; അപകടമുണ്ടായത് പാലായിൽ നിന്നുള്ള മടക്ക യാത്രയിൽ; വേദനയിൽ തലശ്ശേരിയിലെ മൈനർ സെമിനാരി
പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ അഭിരാജ് കാത്തിരുന്നത് മികച്ച ഭാവിക്ക്; കയമാണെന്ന് അറിയാതെ അഭിലാഷ് ചാടിയത് സഹോദരനെ രക്ഷിക്കാൻ; അച്ചൻ കോവിലാറ്റിൽ കുട്ടികൾ മുങ്ങി മരിച്ചത് ആഴക്കയത്തിൽ; കാർത്തിക്കിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്; കോന്നിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് സഹോദരങ്ങൾ