Bharath'ആലപ്പുഴക്കാരിയെ എറിഞ്ഞുകൊല്ലണം' എന്നാക്രോശിച്ച ജനക്കൂട്ടം കഥ തുടങ്ങിയതോടെ അയഞ്ഞു; എതിർത്തവരുടെ മനസിനെ അലിയിച്ച് മലബാറിന്റെ ഹൃദയങ്ങളിൽ ചേക്കേറി; മതവിലക്കുകളെ മറികടന്ന് കഥാപ്രസംഗവും മാപ്പിളപ്പാട്ടും അവതരിപ്പിച്ച ഗായിക റംല ബീഗം വിടവാങ്ങുമ്പോൾമറുനാടന് മലയാളി27 Sept 2023 6:07 PM IST
Bharathപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു; വിടവാങ്ങിയത്, കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിർത്തിയ കലാകാരി; മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതമറുനാടന് മലയാളി27 Sept 2023 5:38 PM IST
Bharathഅറിയപ്പെടുന്ന ഭാഷാ പണ്ഡിതനും മലയാളം ലെക്സിക്കൻ മുൻ മേധാവിയും; കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകൾ: അന്തരിച്ച ഡോ. ബി.സി ബാലകൃഷ്ണന്റെ സംസാക്കാരം ഇന്ന്26 Sept 2023 6:22 AM IST
Bharath'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമമറുനാടന് മലയാളി24 Sept 2023 2:36 PM IST
Bharathമലയാള സിനിമയ്ക്ക് സമ്മാനിച്ചത് ലക്ഷണമൊത്ത ആക്ഷേപഹാസ്യ സിനിമ 'പഞ്ചവടിപ്പാലം'; മമ്മൂട്ടിയിലെ അഭിനേതാവിനെ രാകിക്കാച്ചിയ സംവിധായകൻ; സ്ത്രീപക്ഷ സിനിമകളും മിസ്റ്ററി ത്രില്ലറുകളും ഒരുക്കിയ 'ന്യൂജെൻ' സിനിമകളുടെ തലതൊട്ടപ്പൻ; കെ ജി ജോർജ്ജ് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻമറുനാടന് ഡെസ്ക്24 Sept 2023 11:58 AM IST
Bharathകണ്ണൂരിന്റെ കണ്ണീരായി ശിവാനി; ബൈക്ക് റോഡിലെ കുഴിയിൽ വീണു മരിച്ച വിദ്യാർത്ഥിനിക്ക് നാടിന്റെ യാത്രാമൊഴി; ഭൗതിക ശരീരം വൻജനാവലിയുടെ സാന്നിധ്യത്തിൽ തയ്യിൽ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചുഅനീഷ് കുമാര്19 Sept 2023 10:09 PM IST
Bharathകേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ ഹർജിക്കാരനായി; മാസപ്പടിയും പാലാരിവട്ടവും കോടതിയിൽ എത്തിച്ച പൊതു പ്രവർത്തകൻ; ഗിരീഷ് ബാബു വീട്ടിൽ മരിച്ച നിലയിൽ; തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്കിനുള്ള ചികിൽസയ്ക്കിടെ മരണംമറുനാടന് മലയാളി18 Sept 2023 9:03 AM IST
Bharathനാടകം, സിനിമ, ഹാസസാഹിത്യം തുടങ്ങി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം; 23 വർഷം എറണാകുളം മഹാരാജാസിലെ ശിഷ്യരുടെ പ്രിയ അദ്ധ്യാപകൻ; അടിയന്തരാവസ്ഥ കാലത്തെ കുറിച്ചെഴുതിയ ശവം തീനികൾ വലിയ ചർച്ചയായി; പ്രൊഫ. സി ആർ ഓമനക്കുട്ടൻ വിടവാങ്ങിമറുനാടന് മലയാളി16 Sept 2023 3:48 PM IST
Bharathവീട്ടിൽ നിന്നും ട്യൂഷനെന്ന് പറഞ്ഞ് ബൈക്ക് വാടകക്കെടുത്തു പോയി; വാഹനാപകടത്തിൽ നഷ്ടമായത് രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ; മക്കളുടെ അപകടമരണം അറിഞ്ഞ് ഞെട്ടിത്തരിച്ച് വീട്ടുകാർ16 Sept 2023 1:46 PM IST
Bharathമാർഗദർശിയായ നേതാവിന്റെ ഭൗതിക ശരീരം ചിതയിൽ എരിഞ്ഞടങ്ങി; പി.പി. മുകുന്ദന് ആയിരങ്ങളുടെ അന്ത്യാഞ്ജലിമറുനാടന് മലയാളി14 Sept 2023 9:41 PM IST
Bharathപാളയത്തിലെ ഒറ്റുകാരുടെ ചതികളില്ലായിരുന്നുവെങ്കിൽ അദ്ദേഹം മനസ്സ് തകർന്ന് ഇത്രവേഗം മരിക്കില്ലായിരുന്നു; കൂടെ നിന്ന് തിരിഞ്ഞ് കൊത്തിയവരുടെ അഭിനയശേഷി അപാരം; പിപി മുകുന്ദനെ വിഷ്ണുപുരം ചന്ദ്രശേഖരൻ അനുസ്മരിക്കുമ്പോൾമറുനാടന് മലയാളി14 Sept 2023 12:31 PM IST
Bharathവോട്ടല്ല പ്രധാനം 'ഹാർട്ട് ആണ്' എന്ന് വിശ്വസിച്ച രാഷ്ട്രീയക്കാരൻ; മോദിയുടെ ജാതകം കേരളത്തിൽ നോക്കിച്ച കൂട്ടുകാരൻ; കണ്ണൂരിലെ ഓഫീസ് ഉദ്ഘാടനത്തിലെ അവഗണന അവസാന വേദനയായി; മുകുന്ദന് അന്ത്യാജ്ഞലിമറുനാടന് മലയാളി14 Sept 2023 9:15 AM IST