Bharathവീടിനോടു ചേർന്ന് സ്ഥാപിച്ച ചെറിയ കറിപൗഡർ നിർമ്മാണ യൂണിറ്റിലൂടെ തുടക്കം; സൈക്കിളുമായി കറങ്ങി തൊടുപുഴയിൽ കറിപൗഡറുകൾ വിറ്റു നടന്ന അധ്വാനശീലൻ; അച്ചാറും വിവിധതരം പൊടികളും ബ്രേക്ക്ഫാസ്റ്റ് ഉത്പന്നങ്ങളും കമ്പനി വളർന്നു; വിട പറഞ്ഞ വിഷ്ണു നമ്പൂതിരി ബ്രാഹ്മിൻസ് ബ്രാൻഡിനെ ലോകോത്തരമാക്കിയ ബിസിനസുകാരൻമറുനാടന് മലയാളി28 Jun 2023 11:54 AM IST
Bharathഒന്നാം ഇഎംഎസ് സർക്കാരിന് ഒരുരൂപ മാത്രം പ്രതിഫലം വാങ്ങി മലപ്പുറത്തെ സ്വകാര്യ സ്‌കൂൾ എഴുതി കൊടുത്തു; സ്‌കൂൾ കലോത്സവത്തിന്റെ ശിൽപികളിൽ പ്രമുഖൻ; 30 തവണ ഹിമാലയ യാത്രകൾ നടത്തിയ സഞ്ചാരി; വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി ചിത്രൻ നമ്പൂതിരിപ്പാട് വിടവാങ്ങുമ്പോൾമറുനാടന് മലയാളി27 Jun 2023 8:26 PM IST
Bharath'സന്ദേശത്തിലെ' ആർഡിപി പ്രവർത്തകനും 'ഇംഗ്ലീഷ് മീഡിയത്തിലെ' വത്സൻ മാഷുമെല്ലാം കയ്യടി നേടി; നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ സി വി ദേവ് അന്തരിച്ചു; വിടവാങ്ങിയത് ചെറു വേഷങ്ങളിൽ വിസ്മയം തീർത്ത അഭിനയ പ്രതിഭമറുനാടന് മലയാളി26 Jun 2023 9:52 PM IST
Bharathമോഹൻലാൽ നായകനായ 'ഉയരും ഞാൻ നാടാകെ 'യുടെ തിരക്കഥ തന്റേതെന്ന് വെളിപ്പെടുത്തിയത് സമീപകാലത്ത്; വിവാദത്തോടെ സ്വയം പിൻവാങ്ങി നിശ്ശബ്ദനായി ജീവിതം; എഴുത്തിലും ഏകാന്ത പഥികൻ: സലാം പള്ളിത്തോട്ടം വിടവാങ്ങുമ്പോൾകെ വി നിരഞ്ജന്26 Jun 2023 9:05 PM IST
Bharathലണ്ടനിൽ 31 വയസ്സുള്ള മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ; എപ്സം മലയാളികളുടെ പ്രിയപ്പെട്ട കൃഷ്ണേട്ടന്റെ മകൻ വിജീഷിന്റെ ആകസ്മിക മരണം ഉൾക്കൊള്ളാനാകാതെ പ്രിയപ്പെട്ടവർ; നോവുറൂന്ന മരണ വിവരം പങ്കുവച്ചതും പിതാവ് തന്നെകെ ആര് ഷൈജുമോന്, ലണ്ടന്25 Jun 2023 9:51 AM IST
Bharathവിഷമങ്ങൾ ആരോടെങ്കിലും ഒന്നുപങ്കുവച്ചിരുന്നെങ്കിൽ! സോഷ്യൽ മീഡിയ താരവും നൃത്ത അദ്ധ്യാപികയുമായ കൃഷ്ണ പ്രിയ ഇനി ഓർമ; റീൽസിലൂടെ തിളങ്ങിയ ' ബബ് ലു ഗീച്ചു'വിന്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേർ; കേസെടുത്ത് അന്വേഷണവുമായി പൊലീസ്ആർ പീയൂഷ്24 Jun 2023 6:19 PM IST
Bharathരാജ്യസഭയിലേക്ക് എം എ കുട്ടപ്പന്റെ പേര് നിർദ്ദേശിച്ചപ്പോൾ കരുണാകരൻ തള്ളി; ധനമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ രാജിയിലും പിൽക്കാലത്ത് കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുന്നതിലേക്കും വരെ ആ സംഭവം ഒരുകാരണമായി; എം എ കുട്ടപ്പൻ വിടവാങ്ങുമ്പോൾ മുന്നിലേക്ക് വരുന്ന കോൺഗ്രസിന്റെ പഴയകാലംമറുനാടന് മലയാളി21 Jun 2023 8:44 PM IST
Bharathകലാനിലയം കൃഷ്ണൻനായരുടെ ക്ഷമ നശിച്ചപ്പോൾ രവീന്ദ്രൻ നായർ പൂജപ്പുര രവിയായി; വലുതും ചെറുതുമായ വേഷങ്ങൾ ഒതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിച്ചത് ശ്രദ്ധേയമായ ആകാരവും ശബ്ദവും മുതൽക്കൂട്ടാക്കി; ഹാസ്യ കഥാപാത്രങ്ങളിൽ പ്രത്യേക കൈയടക്കം; വേലുത്തമ്പി മുതൽ ഗപ്പി വരെ; പൂജപ്പുര രവി അന്തരിച്ചുമറുനാടന് മലയാളി18 Jun 2023 12:31 PM IST
Bharathഒരാഴ്ചയായി നീണ്ടു നിന്ന പനിയും ശരീരവേദനയും; എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റി; എലിപ്പനി ബാധിച്ച് മരിച്ചത് അടൂർ സ്വദേശി രാജൻശ്രീലാല് വാസുദേവന്17 Jun 2023 7:16 PM IST
Bharathനടൻ കസാൻ ഖാൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; മലയാളികൾക്ക് സുപരിചിതനായത് സിഐഡി മൂസയും വർണ്ണപ്പകിട്ടും അടക്കമുള്ള ചിത്രങ്ങളിലൂടെ; വിട പറഞ്ഞത് ഒരുകാലത്ത് മലയാള സിനിമയിലെ 'സുന്ദര വില്ലൻ'മറുനാടന് ഡെസ്ക്12 Jun 2023 9:45 PM IST
Bharathമഴ മാറി നിന്ന അന്തരീക്ഷത്തിൽ നിഹാലിന് നാടിന്റെ യാത്രാമൊഴി; വീട്ടിലും, ജുമാമസ്ജിദ് അങ്കണത്തിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത് വൻജനാവലി; തെരുവ്‌നായ്ക്കൾ കീറിമുറിച്ച കുട്ടിയുടെ വേർപാടിൽ സങ്കടം താങ്ങാൻ വയ്യാതെ മുഴപ്പിലങ്ങാട് നിവാസികൾ; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തുഅനീഷ് കുമാര്12 Jun 2023 3:36 PM IST
Bharathമാറുമറയ്ക്കൽ സമരത്തിന്റെ സംഘാടകയായിരുന്ന ധീര വനിത; എ.കെ.ഗോപാലൻ നയിച്ച പട്ടിണിജാഥയിൽ പങ്കെടുത്ത് ജയിലിലായ സമരവീര്യം: അന്തരിച്ച വീര സമരനായിക ദേവകി നമ്പീശന് കേരളത്തിന്റെ അന്ത്യാഞ്ജലി12 Jun 2023 7:19 AM IST