Bharath - Page 172

ദുബായിലെ ജയിൽ മോചനത്തിൽ രക്ഷകരുടെ റോളിൽ നിന്നത് കേന്ദ്രവും മന്ത്രി സുഷാമാ സ്വരാജും; അതേ സംവിധാനത്തിന് കീഴിലെ ഇഡി തന്നെ ജനങ്ങളുടെ വിശ്വസ്ത സ്ഥാപനത്തെ തളർത്താൻ സജീവമായത് രണ്ടാം മോദി സർക്കാരിന്റെ കാലത്ത്; ഉയർത്തെഴുന്നേൽക്കാൻ അറ്റ്ലസ് രാമചന്ദ്രനെ അനുവദിക്കാതെ റെയ്ഡും പണം കണ്ടു കെട്ടലും; അറ്റ്‌ലസിനെ തകർത്തതും തൃശൂർ ലോബി
ദുബായിൽ നിലയുറപ്പിച്ചത് പലർക്കും ഇഷ്ടമായില്ല; കൊച്ചി ഡ്യൂട്ടിഫ്രീയിൽ ശത്രു സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ എത്തിയപ്പോൾ തകർത്തത് സന്ദേശത്തിലെ ശങ്കരാടിയുടെ അതേ അന്തർധാര; തോന്നുംപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തി; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തെ തകർത്തതും മലയാളികൾ; അറ്റ്‌ലസ് രാമചന്ദ്രൻ മടങ്ങുന്നത് ആ വില്ലന്മാരെ വെറുതെ വിട്ട്
ജന്മനാടണയാനുള്ള മോഹം ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രൻ വിട പറഞ്ഞു; ഹൃദയാഘാതം മൂലം അറ്റ്‌ലസ് ജൂവലറി ഉടമ അന്തരിച്ചത് ഇന്നലെ അർദ്ധരാത്രിയിൽ; നിയമ പ്രശ്‌നം മൂലം സംസ്‌ക്കാരവും ദുബായിൽ തന്നെ: വിട പറഞ്ഞത് ബാങ്ക് ജീവനക്കാരനായി തുടങ്ങി ജൂവലറി ഉടമയും സിനിമാ നിർമ്മാതാവുമൊക്കെയായി തിളങ്ങി അതികായനായ പ്രവാസി മലയാളി: ആദരാഞ്ജലികൾ അർപ്പിച്ച് മലയാളികൾ
ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന നേതാവ്; പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു മടങ്ങിയത് ആശുപത്രി കിടക്കയിലേക്ക്; പിന്നാലെ മരണവും; പിതാവിനെ ഇഷ്ടക്കാരന്റെ മരണാന്തരച്ചടങ്ങിലേക്ക് ഓടിയെത്തി ആര്യാടൻ ഷൗക്കത്തും; വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് വിനയന്റെ വിയോഗത്തിൽ തേങ്ങി പ്രവർത്തകർ
പ്രിയ സഖാവേ കോടിയേരീ... നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും... നിങ്ങളുയർത്തിയ ചെഞ്ചോരക്കൊടി താഴുകില്ല, താഴ്‌ത്തുകില്ല... ലാൽ സലാം..; കോടിയേരിക്കായി തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചു സഖാക്കൾ; തലശ്ശേരിയിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ഉറ്റസഖാവിന് അന്ത്യാജ്ഞലി അർപ്പിച്ചു പിണറായിയും
അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ച യുവത്വം; അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും ജീവതത്തിന് കൂട്ടായപ്പോൾ ശീലിച്ചത് സമചിത്തതയോടെ കാര്യങ്ങളെ നേരിടാൻ; അനുഭവസമ്പത്തു കൊണ്ടുചെന്നെത്തിച്ചത് പാർട്ടി സെക്രട്ടറി മുതൽ സംസ്ഥാന ആഭ്യന്തര മന്ത്രി പദത്തിൽ വരെ; വിടവാങ്ങുന്നത് ഇടതുപക്ഷക്കാരിലെ ചിരിക്കുന്ന മുഖം
കോടിയേരിയുടെ മൃതദേഹം നാളെ അപ്പോളോ ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കണ്ണൂരിൽ എത്തിക്കും; എല്ലാം ഏകോപിപ്പിക്കാൻ എം വി ഗോവിന്ദൻ ചെന്നൈയിൽ; നാളെ പൊതുദർശനം; തിങ്കളാഴ്‌ച്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ സംസ്‌ക്കാരം; എകെജി സെന്ററിൽ പാർട്ടി പതാക താഴ്‌ത്തിക്കെട്ടി; പ്രിയനേതാവിന് വിട നൽകാൻ ഒരുക്കങ്ങളുമായി സിപിഎം
37ാം വയസ്സിൽ ജില്ലാ സെക്രട്ടറി; 42ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ; ഏഴ് കൊല്ലം പിന്നിട്ടപ്പോൾ പിബിയിലും എത്തി; എകെജി സെന്ററിലെ കസേരയിൽ പാർട്ടിയെ നയിച്ചത് മൂന്ന് തവണ; വിഭാഗീയതയുടെ കാലത്തും പാർട്ടിയെ ഒന്നിപ്പിച്ച കരുത്തൻ; വിടവാങ്ങിയത് സിപിഎമ്മിലെ അതികായൻ
ജോസ് വിന്റെ അച്ഛന്റെ ഹോട്ടലിൽ എത്തി ഉച്ചഭക്ഷണം കഴിച്ച് ആരോടും പറയാതെ മാവിളക്കടവിലെത്തി; ആശ്വിൻരാജിനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാമന്റേയും ജീവനെടുത്തു; രണ്ടു പേരും വീട്ടിലെ പ്രതീക്ഷകൾ; കലോൽസവ ദിവസം സ്‌കൂളിൽ പോകെ കുളിക്കാൻ പോയത് അന്ത്യയാത്രയായി; നെയ്യാറിന്റെ കൈവഴിയിൽ പൊലിഞ്ഞത് പത്താംക്ലാസുകാർ
അമേരിക്കയിലും ബ്രിട്ടനിലും അറിയപ്പെടുന്ന എഴുത്തുകാരൻ; പേരു പോലും ഇംഗ്ലീഷിലായപ്പോൾ മലയാളി അറിയാതെ പോയി: സിവിൽ സർവീസ് സ്വപ്‌നം കണ്ട് ഡൽഹിയിലെത്തി നടക്കാതെ പോയപ്പോൾ എഴുത്തിന്റെ തടവറയൊരുക്കി ജീവിച്ച ബ്രൈറ്റ് സെഗൽ യാത്രയായി
പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻ; കേരളത്തിനകത്തും പുറത്തുമായി കഥകളി അവതരിപ്പിച്ചത് ഒട്ടേറെ വേദികളിൽ; ഫാക്ട് ജയദേവ വർമയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
നിലമ്പൂരിന്റെ തലയെടുപ്പ് ഇനി ജ്വലിക്കുന്ന ഓർമ്മ; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി; എന്നും വലംകൈയായി ഒപ്പം നിന്ന നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി