Bharathവ്യവസായ പ്രമുഖരായ സൊമാനി കുടുംബാംഗം; ചിങ്ങവനം ടെസിൽ കെമിക്കൽസ് ആൻഡ് ഹൈഡ്രോപവർ ലിമിറ്റഡിന്റെ വളർച്ചയുടെ പിന്നിലെ പ്രധാനി: അന്തരിച്ച ടെസിൽ കെമിക്കൽസ് മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീനിവാസ് ബെൻസിധർ സൊമാനിക്ക് ആദരാഞ്ജലികൾമറുനാടന് മലയാളി13 Nov 2020 5:45 AM IST
Bharathതാമരശ്ശേരി രൂപതയടക്കം മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വ്യക്തിപ്രഭാവം; മോയിൻകുട്ടിയെ മാറ്റി നിർത്തിയ തെരഞ്ഞെടുപ്പുകളിലെല്ലാം തിരുവമ്പാടിയിൽ യുഡിഎഫ് പരാജയപ്പെട്ടു; ഭിന്നശേഷിക്കാർക്ക് വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മനുഷ്യസ്‌നേഹി; വിടവാങ്ങിയത് കോഴിക്കോട്ടെ മലയോര മേഖലയിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന മുസ്ലിംലീഗ് നേതാവ്ജാസിം മൊയ്ദീൻ9 Nov 2020 1:22 PM IST
Bharathകേരളത്തിലെ പ്രമുഖ നാടക സമിതികളിലെല്ലാം അഭിനയിച്ച നടി; എൻ.എൻ.പിള്ള, എസ്.എൽ.പുരം, ശങ്കരാടി തുടങ്ങിയവർക്കൊപ്പം നായികയായി വേഷമിട്ടത് നിരവധി തവണ; ഒരുകാലത്ത് നാടക വേദികളെ ഇളക്കി മറിച്ച രുക്മിണി ദേവി സ്വന്തം വീടെന്ന സ്വപ്‌നം ബാക്കി വെച്ച് യാത്രയായിസ്വന്തം ലേഖകൻ8 Nov 2020 8:11 AM IST
Bharathവിട പറഞ്ഞത് മൂന്നാം ലോക സിനിമയുടെ ഇതിഹാസ നായകൻ; രാഷ്ട്രീയ സിനിമകളുടെ പ്രസക്തി ഉറപ്പിക്കാൻ അദ്ദേഹത്തിലുണ്ടായിരുന്ന ടോട്ടൽ ഫിലിം മേക്കർക്ക് കഴിഞ്ഞിരുന്നെന്നും മന്ത്രി എ കെ ബാലൻ; ഫെർണാണ്ടോ സൊളാനസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രിമറുനാടന് ഡെസ്ക്7 Nov 2020 7:02 PM IST
Bharathപാണ്ടിക്കാട് റോഡിൽ സഹോദരീ ഭർത്താവിനൊപ്പം നിന്നപ്പോൾ ആക്രമിച്ചത് ഓട്ടോയിൽ എത്തിയ നാലംഗ സംഘം; 56 വെട്ടിൽ വലതു കൈയും കാലും മുറിഞ്ഞു തൂങ്ങി; പത്തിൽ അധികം ശസ്ത്രക്രിയ; രണ്ടു വർഷത്തോളം വീട്ടിനുള്ളിൽ ചികിൽസ; അറ്റു തൂങ്ങിയ കയ്യുമായി ചെറുപുഞ്ചിരിയോടെ വീണ്ടും മഞ്ചേരിയിൽ സജീവമായി; വിടവാങ്ങുന്ന ഷംസു പുന്നക്കൽ എൻഡിഎഫ് ആക്രമത്തിന്റെ ഇരജാസിം മൊയ്ദീൻ7 Nov 2020 11:49 AM IST
Bharathഹൈസ്‌കൂൾ അദ്ധ്യാപകനായിരിക്കെ വൈദീകനും പിന്നീട് ബിഷപ്പുമായി; ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും പാക്കിസ്ഥാനിലും ബിഷപ്പുമാരെ വാഴിക്കാൻ ഭാഗ്യം ലഭിച്ച മഹാൻ: അന്തരിച്ച ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് കാരിക്കുഴിയുടെ സംസ്‌ക്കാരം പിന്നീട്മറുനാടന് മലയാളി7 Nov 2020 6:03 AM IST
Bharathചാനൽ ചർച്ചകളിലെ സൗമ്യമായി സിപിഎം മുഖം; ശാരീരിക അവശതകൾ മറന്ന് സമരമുഖത്ത് പോരാടിയ നേതാവ്; നിർമ്മൽ മാധവ് വിഷയത്തിൽ സമരം നയിച്ചപ്പോൽ ക്രൂരമർദ്ദനങ്ങൾക്കിരയായി; കോവിഡ് പ്രതിരോധത്തിന് യുവജന ക്ഷേമബോർഡിന് കീഴിൽ യൂത്ത് ഡിഫന്റ് ഫോഴ്സുകൾ രൂപീകരിച്ച വ്യക്തി; പി ബിജു ഭിന്നശേഷിക്കാരനെന്ന് സർട്ടിഫിക്കറ്റിലെഴുതിയ സമരപോരാളിജാസിം മൊയ്തീൻ4 Nov 2020 11:31 AM IST
Bharathയുദ്ധക്കളത്തിൽ നിറഞ്ഞു നിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്ത ധീരൻ; അമേർക്കയ്ക്ക് പോലും കണ്ടെത്താനാവാതെ ഒളിവിൽ കഴിഞ്ഞിരുന്ന ബിൻ ലാദന്റെ ഇന്റർവ്യു എടുത്ത പോരാളി; കേരളത്തിലെ ലെഫ്റ്റ്-ഇസ്ലാമിക് സമൂഹത്തിന്റെ ഹീറോ; അന്തരിച്ചത് മിഡിൽ ഈസ്റ്റ് വിഷയത്തിലെ അവസാന വാക്കായി കരുതപ്പെടുന്ന മാധ്യമ പ്രവർത്തകൻ റോബർട്ട് ഫിസ്ക്മറുനാടന് മലയാളി3 Nov 2020 9:39 AM IST
Bharathരാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ; ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കം പ്രഗത്ഭരായ സംഗീതഞ്ജർക്കു വേണ്ടിയെല്ലാം വയലിൻ വായിച്ച സംഗീത പ്രതിഭ: പ്രശസ്ത വയലിനിസ്റ്റും പത്മഭൂഷൻ ജേതാവുമായ പ്രൊഫ. ടി.എൻ. കൃഷ്ണന്റെ വിയോഗത്തിൽ തേങ്ങി സംഗീത ലോകംമറുനാടന് മലയാളി3 Nov 2020 5:35 AM IST
Bharathആരെയും കൊല്ലുവാനുള്ള അനുമതി പത്രം കൈയിലേന്തി നടന്നവൻ; വിശന്നുവലഞ്ഞ പുള്ളിപ്പുലിയേ പോലെ ഇരയേ തേടി നടന്നവൻ; ഉറച്ച കാൽവയ്പുകൾ; സൗമ്യമെങ്കിലും ഗൗരവം വിടാത്ത മുഖം; ഇയാൻ ഫ്ളെമിംഗിന്റെ ജെയിംസ് ബോണ്ടിന് അഭ്രപാളികളിൽ ആദ്യമായി ജീവൻ നൽകിയ സർ ഷോൺ കോണറി ഓർമ്മയാകുമ്പോൾമറുനാടന് മലയാളി1 Nov 2020 10:21 AM IST
Bharathശ്വാസംമുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒക്ടോബർ 13-ന്; ദിവസങ്ങൾ നീണ്ട ചികിത്സ ഫലം കാണാതെ വന്നതോടെ ശനിയാഴ്ച രാത്രിയോടെ മരണം: കോവിഡ് ബാധിച്ച് മരിച്ച തമിഴ്‌നാട് കൃഷിമന്ത്രിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രീയ നേതാക്കൾസ്വന്തം ലേഖകൻ1 Nov 2020 5:58 AM IST
Bharathഈറ്റയും, ഹിമവാഹിനിയും, അനുരാഗിയും, പാവം പാവം രാജകുമാരനും അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ;മലയാളത്തിലെ ആദ്യ യുഎഫ്ഒ സിനിമാ റിലീസ് നടത്തി; ഉദയംപേരൂരിൽ അഞ്ചേക്കറിലുള്ള സ്റ്റുഡിയോയും ശ്രദ്ധേയം; പ്രശസ്ത സിനിമ നിർമ്മാതാവ് ചെറുപുഷ്പം കൊച്ചേട്ടൻ ഓർമ്മയാവുമ്പോൾമറുനാടന് ഡെസ്ക്30 Oct 2020 7:25 PM IST