Bharathഇറ്റലിയുടെ അഴുക്കുചാലും വേശ്യകളുടെ മക്കൾ എന്നുമെല്ലാം കളിയാക്കിയ നേപ്പിൾസിനെ വിശുദ്ധനാക്കിയ ദൈവം! 1990ൽ സ്വന്തം തട്ടകമായ സാൻ പോളോ സ്റ്റേഡിയത്തിൽ അർജന്റീനയെ ഇറ്റലിക്കെതിരെ ജയിപ്പിച്ചതോടെ തേടിയെത്തിയത് ചെകുത്താൻ പരിവേഷം; ഒരു രാത്രിയിൽ നിറഞ്ഞ കണ്ണുകളോടെ നാപോളി വിട്ട ഇതിഹാസം; ഡീഗോയുടെ മരണത്തിൽ ഒരു നാട് മുഴുവൻ പൊട്ടിക്കരയുമ്പോൾമറുനാടന് മലയാളി26 Nov 2020 7:08 AM IST
Bharathആശുപത്രിയിൽ എത്തിയത് വിഷാദ രോഗ ചികിൽസയ്ക്ക്; തലച്ചോറിൽ രക്തം കട്ടപിടിച്ചത് മാറ്റിയെങ്കിലും പിൻവാങ്ങൽ ലക്ഷണങ്ങൾ ആരോഗ്യ താളം തെറ്റിച്ചു; ഇടങ്കൈയിൽ ചെ ഗുവേരയെയും വലങ്കാലിൽ ഫിഡലിനെയും പച്ചുകുത്തിയ ഡീഗോ; അമേരിക്കൻ അധിനിവേശത്തെ എതിർത്ത 'കളിക്കളത്തിലെ ദൈവം' വിടവാങ്ങിയതും ഫിഡൽ യാത്രയായ അതേ ദിവസം; മറഡോണ അറുപതിൽ കളമൊഴിയുമ്പോൾമറുനാടന് മലയാളി26 Nov 2020 6:33 AM IST
Bharathവർണിച്ചാൽ മതിയാവാത്ത ഫുട്‌ബോൾ മാന്ത്രികന് വിട! ചിലർക്ക് ദൈവവും മറ്റുചിലർക്ക് ചെകുത്താനുമായ ഇതിഹാസതാരത്തിന്റെ വേർപാട് വിഷാദച്ചുഴിയിൽ വീണതിന് പിന്നാലെ; 86ലെ ലോകകപ്പ് ഫുട്ബോൾ തൊട്ട് ലോകത്തിന്റെ നെറുകയിൽ; കൊക്കേയിൻ കേസും മറ്റുമായി അടിമുടി വിവാദ ജീവിതം; നെഞ്ചകം തകർന്ന് ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികൾ; ആ ദൈവത്തിന്റെ 'കാൽ' ഇനി ഓർമ്മ മാത്രംമറുനാടന് ഡെസ്ക്25 Nov 2020 10:46 PM IST
Bharathഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മറഡോണ ഇനി ഓർമ; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം രാത്രിയോടെ സ്വവസതിയിൽ; തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ താരത്തിന്റെ വേർപാട് നാളുകളായി നിരീക്ഷണത്തിൽ കഴിയവേ; കാൽപന്തുകളിയിലെ ഇതിഹാസത്തിന് വിടപറഞ്ഞ് ഫുട്ബോൾ ലോകംമറുനാടന് ഡെസ്ക്25 Nov 2020 10:19 PM IST
Bharathഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്മറുനാടന് ഡെസ്ക്25 Nov 2020 10:18 PM IST
Bharathമന്മോഹൻ മുന്നിൽ നിന്നപ്പോൾ പോരാളിയായത് പ്രണാബ് മുഖർജി; പിന്നിൽ നിന്ന് സോണിയയ്ക്ക് വേണ്ടി കളി നിയന്ത്രിച്ചത് ഈ വിശ്വസ്തനും; ബിജെപിയെ തുരുത്താൻ ശിവസേനയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽ കൂട്ടുകൂടിയതിന് പിന്നിലും ഈ രാഷ്ട്രീയ ബുദ്ധി; കോവിഡിൽ വിടവാങ്ങുന്നത് ചാണക്യ ബുദ്ധിയിലൂടെ ഇന്ത്യയെ നിയന്ത്രിച്ച പിൻസീറ്റ് ഡ്രൈവർ; അഹമ്മദ് പട്ടേലിന്റെ വിയോഗം കോൺഗ്രസിന് തീരാനഷ്ടംമറുനാടന് മലയാളി25 Nov 2020 9:51 AM IST
Bharathകംബോഡിയയിലെ താപ്രോം ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ജോലികളുടെ മേൽനോട്ടം വഹിച്ച വ്യക്തി; അഹമ്മദാബാദ് നഗരത്തിനു യുനെസ്‌കോയുടെ പൈതൃക പദവി ലഭിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മഹാൻ: അന്തരിച്ച ആർക്കിയോളജിസ്റ്റ് പി.കെ വാസുദേവൻ നായർക്ക് ആദരാഞ്ജലികൾസ്വന്തം ലേഖകൻ25 Nov 2020 6:56 AM IST
Bharathപതിനായിരത്തിലധികം വേദികളിൽ കഥകളിക്കു മേളമൊരുക്കിയ ആശാൻ; 1968 മുതൽ ആകാശവാണി നിലയങ്ങളിൽ കഥകളിപ്പദത്തിന് ചെണ്ട അവതരിപ്പിച്ച വ്യക്തി; വാരിക്കൂട്ടിയത് നൂറോളം പുരസ്‌ക്കാരങ്ങൾ: കഥകളി ചെണ്ട വിദ്വാൻ കണ്ടല്ലൂർ സദാശിവന് ആദരാഞ്ജലികൾമറുനാടന് മലയാളി24 Nov 2020 5:18 AM IST
Bharath15 വർഷത്തെ ഭരണം കൊണ്ട് അസമിന്റെ മുഖച്ഛായ മാറ്റി; കലാപങ്ങളെയും ആഭ്യന്തര യുദ്ധങ്ങളെയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്തി; ജിന്ന മുസ്ലിം രാജ്യമുണ്ടാക്കി, ബിജെപി ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ മതേതരവാദി; അന്തരിച്ച മുൻ അസം മുഖ്യമന്ത്രി തരുൺ ഗൊഗോയ് കോൺഗ്രസിന്റെ പഴയ പടക്കുതിരമറുനാടന് ഡെസ്ക്23 Nov 2020 9:21 PM IST
Bharathലൈംഗിക ശേഷി വർദ്ധിപ്പിക്കുന്നതെന്ന് അവകാശപ്പെട്ട് തുടങ്ങിയ മുസ്ലീ പവർ എക്സ്ട്ര നൽകിയത് ശതകോടികൾ; ആയുർവേദ പാരമ്പര്യം ഇല്ലാതിരുന്നിട്ടും പരസ്യ പിന്തുണയോടെ കുന്നത്ത് ഫാർമസ്യൂട്ടിക്കലിനെ വമ്പൻ സ്ഥാപനമാക്കി; നടി ശ്വേതാ മേനോന്റെ കേസ് കൂടാതെ ചതിക്കപ്പെട്ടവർ അനേകം; ഒളിമ്പ്യൻ റോസകുട്ടിയുടെ സഹോദരൻ കൂടിയായ കെസി എബ്രഹാം മരിച്ചത് കോവിഡ് ബാധിച്ച്മറുനാടന് മലയാളി20 Nov 2020 6:57 AM IST
Bharathവിഖ്യാത ബംഗാളി സിനിമാ താരം സൗമിത്ര ചാറ്റർജി അന്തരിച്ചു; മരണം കോവിഡ് മുക്തനായതിന് പിന്നാലെ; ആരോഗ്യസ്ഥിതി മോശമായ താത്തിന്റെ അന്ത്യം തീവ്രപരിചരണ വിഭാഗത്തിൽ തുടരവെ; വിടപറഞ്ഞത് ദാദാ സാഹിബ് ഫാൽകെ അവാർഡ് നേടിയ ഇതിഹാസ നടൻമറുനാടന് ഡെസ്ക്15 Nov 2020 12:47 PM IST
Bharathനവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് മലയാളി കുടുംബങ്ങളുടെ യാത്ര ദീപാവലി അവധിയിൽ; 13 പേരുമായി സഞ്ചരിച്ച ട്രാവലർ പാലത്തിന് താഴേക്ക് പതിച്ചത് ശനിയാഴ്ച പുലർച്ചയോടെ; അഞ്ച് പേർ തൽക്ഷണം മരിച്ചു; പരുക്കേറ്റ അഞ്ച് മലയാളികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; ദീപാവലി നാളിൽ ദുരന്തവാർത്ത കേട്ട് ഞെട്ടി കേരളവുംമറുനാടന് ഡെസ്ക്14 Nov 2020 2:36 PM IST