Bharath - Page 232

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലെ സ്ഥാനീയൻ; കമ്മ്യൂണിസ്റ്റ് അനനുഭാവി; അന്തരിച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ സംസ്‌ക്കാരം നടത്തിയത് സംസ്ഥാന ബഹുമതികളോടെ: ചിതയ്ക്ക് തീ കൊളുത്തിയത് മകൾ ഐഷ
വ്യോമ സേനയിൽ എൻജിൻ മെക്കാനിക്കായി വന്ന് യുദ്ധവിമാനത്തിന്റെ പൈലറ്റായി; രണ്ടാം ലോകയുദ്ധകാലത്ത് 13 ജർമൻ വിമാനങ്ങളെ വെടിവച്ചിട്ടു ധീരചരിതമെഴുതി: ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനം പറത്തി ലോക ഇതിഹാസമായി: അന്തരിച്ച ആദ്യ സൂപ്പർസോണിക് പൈലറ്റ് ചക് യേഗറിന് വിട
അറബിക്കടലിൽ തകർന്നുവീണ മിഗ് വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി; ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത് രണ്ടാഴ്‌ച്ച നീണ്ട തിരച്ചിലിന് ഒടുവിൽ; എഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്നയുർന്ന വിമാനം അപകടത്തിലായപ്പോൾ നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയെങ്കിലും രക്ഷപെടുത്താനായില്ല
ആ മൂന്ന് മാലാഖമാർക്ക് വിട ചൊല്ലാൻ ഉറുകുന്ന് ഒഴുകി എത്തി; മക്കളുടെ അപ്രതീക്ഷിത മരണത്തിൽ കരഞ്ഞ് തളർന്ന് മാതാപിതാക്കളും ബന്ധുക്കലും: കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയുമായി സുഹൃത്തുക്കൾ
ഓർമ്മയായത് ഇന്ത്യയുടെ മസാല കിങ്; എം ഡി എച്ച് സ്ഥാപകൻ ധരംപാൽ ഗുലാത്തി വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് അദ്ദേഹം ലോകത്തിന് സമ്മാനിച്ച നാവിൽ വെള്ളമൂറുന്ന മസാലക്കൂട്ടുകൾ;  പാക്കിസ്ഥാനിൽ നിന്നും 1500 രൂപയുമായി ഇന്ത്യയിലെത്തി 2000 കോടിയുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്ത ധരംപാലിന്റെ ജീവിതം എംബിഎ വിദ്യാർത്ഥികൾക്കും പാഠം
കവലയിലെ കടയിലേക്ക് പോകവെ മൂന്ന് പെൺകുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ; ശ്രുതിയും കെസിയയും മരിച്ചത് യാത്രാമധ്യേ; ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ട് മക്കളെയും നഷ്ടമായ എൻഡിഎ സ്ഥാനാർത്ഥി അലക്‌സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സുഹൃത്തുക്കൾ
കായംകുളം നിയോജക മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്; തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യം: അന്തരിച്ച കെപിസിസി മുൻ ജനറൽ സെക്രട്ടറി സി.ആർ.ജയപ്രകാശിന് ആദരാഞ്ജലികൾ
അജ്മാനിലെ പഠനത്തിനിടെ മധുരമെൻ മലയാളം മത്സരത്തിൽ മികവ് കാട്ടിയ മിടുമിടുക്കി; നാല് കൊല്ലം മുമ്പ് കോഴിക്കോട് അമ്മയുമായി എത്തിയത് നാട്ടിൽ പഠിച്ച് ഡോക്ടറാകാൻ; കോവിഡ് നിയന്ത്രണങ്ങൾ മാറിയപ്പോൾ അമ്മയ്‌ക്കൊപ്പം പറന്നെത്തിയത് അച്ഛനൊപ്പം ചെലവഴിക്കാൻ; അൽഹീറാ ബീച്ചിലെ തിരയെടുത്തത് ബാലുശ്ശേരിയിലെ ഇസ്മായിന്റേയും മകളുടേയും ജീവൻ
ടാറ്റ കൺസൽറ്റൻസിയുടെ സ്ഥാപകനും ആദ്യ സിഇഒയും; ഐബിഎമ്മിനെ ഇന്ത്യയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വം:അന്തരിച്ച ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് പത്മഭൂഷൺ എഫ്.സി കോലിക്ക് വിട
മറഡോണയുടെ മരണകാരണം തലച്ചോറിലെ ട്യൂമറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല ഹൃദയാഘാതം തന്നെ; മരണമെത്തിയത് ഇതിഹാസതാരം തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസം ഡോക്ടമാർ പ്രകടിപ്പിക്കവെ; പൊതുദർശനം പ്രസിഡന്റിന്റെ  ഔദ്യോഗിക വസതിയായ കാസ റൊസാഡ കൊട്ടാരത്തിൽ