Bharathനിവിനും ഷാബുവും തമ്മിലുണ്ടായിരുന്നത് മേക്കപ്പ്മാൻ എന്നതിനപ്പുറമുള്ള ബന്ധം; ഉള്ളിലെ നന്മയും സൗഹൃദങ്ങൾക്കു കൽപിക്കുന്ന വിലയുമായാണ് ഈ വിയോഗം കൂടുതൽ വേദനിപ്പിക്കുന്നത്; മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളിയെ അനുസ്മരിച്ച് നിർമ്മാതാവ് ബാദുഷമറുനാടന് ഡെസ്ക്21 Dec 2020 4:36 PM IST
Bharathരണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടിഷ് സേനയിലെ വയർലെസ് ഓപ്പറേറ്റർ; മഹാത്മാഗാന്ധിയുടെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള ചരിത്രയാത്രയ്ക്ക് അകമ്പടി സേവിച്ച വിമുക്തഭടൻ: അന്തരിച്ച ജി. പ്രഭാകരൻ പിള്ളയ്ക്ക് വിടസ്വന്തം ലേഖകൻ21 Dec 2020 6:15 AM IST
Bharath'ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാത്തവനായിരുന്നു; എങ്ങനെയും നശിപ്പിക്കാൻ കുറേപേർ മുന്നിലുണ്ടായിരുന്നു; അതിന്റെ ഒടുക്കം ഇങ്ങനെയായി; എന്റെ മകന്റെ ജീവനെടുത്തവനോട് പ്രകൃതി ചോദിക്കും; ഇനി അവനെ ആർക്കും പേടിക്കണ്ടല്ലോ': ഉച്ചയൂണിന് ഇന്നലെ വീട്ടിൽ എത്തേണ്ട എസ്.വി.പ്രദീപ് ചേതനയറ്റ് നേമത്തെ വീട്ടിൽ എത്തിയപ്പോൾ വിങ്ങിപ്പൊട്ടി അമ്മമറുനാടന് മലയാളി15 Dec 2020 8:59 PM IST
Bharathലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഇന്ത്യയുടെ ആദ്യ പാരലൽ കംപ്യൂട്ടർ തുടങ്ങിയവ രൂപകൽപന ചെയ്ത മഹാൻ; രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ശാസ്ത്രജ്ഞൻ: അന്തരിച്ച വിഖ്യാത ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. റോദം നരസിംഹത്തിന് ആദരാഞ്ജലികൾസ്വന്തം ലേഖകൻ15 Dec 2020 5:46 AM IST
Bharathമലയാളം, തമിഴ്, കന്നഡ, തുടങ്ങി അഞ്ച് ഭാഷകളിലായി 55ഓളം സിനിമകൾ; അഞ്ച് തവണ ദേശിയ പുരസ്‌ക്കാരം നൽകി രാജ്യം ആദരിച്ച അപൂർവ്വ പ്രതിഭ: അന്തരിച്ച കലാസംവിധായകൻ പി.കൃഷ്ണമൂർത്തിക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകംമറുനാടന് മലയാളി15 Dec 2020 5:31 AM IST
Bharathഅന്തരിച്ച സിഎസ്‌ഐ ഉത്തര കേരള മഹായിടവക മുൻ ബിഷപ് ഡോ. പി.ജി.കുരുവിളയ്ക്ക് ആദരാഞ്ജലികൾ; മോർച്ചറിയിലേക്ക് മാറ്റിയ ഭൗതിക ദേഹം 17ന് പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സിഎസ്‌ഐ കത്തീഡ്രലിൽ സംസ്ക്കരിക്കുംസ്വന്തം ലേഖകൻ15 Dec 2020 5:18 AM IST
Bharathതിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റി; ഗുരുവായൂരപ്പൻ കോളജിലെയും, ഫാറൂഖ് കോളജിലെയും അദ്ധ്യാപകൻ; മാവൂർ ഗ്വാളിയോർ റയോൺസിലെ ചീഫ് കെമിസ്റ്റ്: അന്തരിച്ച വള്ളുവക്കോനാതിരി കെ.സി ജനാർദനൻ രാജയുടെ സംസ്‌ക്കാരം ഇന്ന് പുതുച്ചേരിയിൽസ്വന്തം ലേഖകൻ14 Dec 2020 5:52 AM IST
Bharathഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്കെത്തി; ഭാര്യ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും ഒരു കുട്ടി പ്രസവത്തിനിടെ മരിച്ചു; രണ്ട് ആൺകുട്ടികളോടും ഭാര്യയോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കവെ വില്ലനെത്തിയത് ബൈക്ക് അപകടത്തിന്റെ രൂപത്തിൽ; കൺമണികളെ താലോലിച്ച് കൊതി തീരും മുമ്പ് രോഹിത് രാജിന്റെ മരണംമറുനാടന് മലയാളി13 Dec 2020 3:20 PM IST
Bharathമലയാളത്തിന്റെ പ്രിയ കഥാകാരൻ യു എ ഖാദർ അന്തരിച്ചു; വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നത് ഏറെ നാൾ; ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമായി നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ; നേടിയത് കേരള സാഹിത്യ അക്കാദമി അവാർഡുകൾ അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ; മലയാള സാഹിത്യത്തിലെ 'തൃക്കോട്ടൂർ പെരുമ' ഇനി ചരിത്രംമറുനാടന് മലയാളി12 Dec 2020 6:23 PM IST
Bharathതകർന്നുവീണ മിഗ് 29 കെ വിമാനത്തിലെ പൈലറ്റിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു; ഭാര്യ നയാബ് രന്ധവയ്ക്ക് ത്രിവർണ്ണ പതാകയും ഭർത്താവിന്റെ യൂണിഫോമും കൈമാറി; പ്രഗത്ഭനായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്നും നാവികസേന അനുശോചന കുറിപ്പിൽ കമാൻഡിങ് ഓഫീസർമറുനാടന് ഡെസ്ക്12 Dec 2020 12:01 PM IST
Bharathവിഖ്യാത കൊറിയൻ സംവിധായകൻ കിം കി ഡൂക്ക് അന്തരിച്ചു; അന്ത്യം ലാത്വിയയിൽ വച്ച് കോവിഡ് ബാധിച്ചതിനെ തുടർന്ന്; കാൻ, ബെർലിൻ, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകൾക്ക് ശേഷം ലാത്വിയയിൽ എത്തിയത് കടലോര വിശ്രമകേന്ദ്രത്തിൽ വസ്തുവാങ്ങാൻ; 'സ്പ്രിങ്ങ് സമ്മർ ഫാൾ വിന്റർ' അടക്കം ലോകോത്തര സിനിമകൾ ഒരുക്കിയ പ്രതിഭയുടെ മരണത്തിൽ ഞെട്ടി ചലച്ചിത്രപ്രേമികൾമറുനാടന് മലയാളി11 Dec 2020 5:07 PM IST
Bharathശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളിലെ സ്ഥാനീയൻ; കമ്മ്യൂണിസ്റ്റ് അനനുഭാവി; അന്തരിച്ച കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ സംസ്‌ക്കാരം നടത്തിയത് സംസ്ഥാന ബഹുമതികളോടെ: ചിതയ്ക്ക് തീ കൊളുത്തിയത് മകൾ ഐഷസ്വന്തം ലേഖകൻ10 Dec 2020 5:43 AM IST