Bharathആ വീട്ടിൽ കോളിങ് ബെല്ലിനു പകരമുള്ളതു മണി; മണിയടി ശബ്ദം കേട്ടു വാതിൽ തുറന്ന വിഖ്യാത ചലച്ചിത്രകാരനോട് ചോദിച്ചത് 'സിനിമയിൽ പച്ചപിടിക്കാൻ പലരെയും മണിയടിക്കണം എന്നു കേട്ടിട്ടുണ്ട്, സാറിനെയും മണിയടിക്കണോ? എന്ന്; കേട്ട് ചിരിച്ച് അടൂരും; മലങ്കരയുടെ കയത്തിൽ മുങ്ങിതാന്നത് പവർ പാക്കഡ് നടൻ; അനിൽ നെടുമങ്ങാട് വേദനയാകുമ്പോൾമറുനാടന് ഡെസ്ക്26 Dec 2020 6:53 AM IST
Bharathകോവിഡ് ബാധിച്ച് മരിച്ച യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരിയുടെ മൃതദേഹം സംസ്‌ക്കരിച്ചു; മരണ കാരണമായത് കോവിഡിനൊപ്പം വന്ന ഗിലൻ ബാരി സിൻഡ്രോം: 'ഗെറ്റുഗദറി'ന് മുന്നേ ഹരിപ്രസാദ് യാത്രയാകുമ്പോൾ കണ്ണീരണിഞ്ഞ് സിനിമാ ലോകംമറുനാടന് മലയാളി26 Dec 2020 5:08 AM IST
Bharathഗന്ധർവ്വനെ പ്രണയിച്ച് യാത്രയായ പത്മരാജനെ ഓർമ്മിപ്പിച്ച് സൂഫിയെ മനസ്സിലേറ്റിയ ഷാനവാസിന്റെ മടക്കവും; കുട്ടിക്കാലം മുതൽ നെഞ്ചിൽ കൊണ്ടു നടന്ന സിനിമ പ്രശസ്തി എത്തിച്ചെങ്കിലും നരണിപ്പുഴയുടെ ചലച്ചിത്രകാരന് വിധിയൊരുക്കിയത് കാലം തെറ്റിയുള്ള മരണം; സൂഫിയും സുജാതയും സമ്മാനിച്ച ഷാനവാസ് നരണിപ്പുഴ ഓർമ്മയാകുമ്പോൾമറുനാടന് മലയാളി24 Dec 2020 8:53 AM IST
Bharathപ്രാർത്ഥനകൾ വിഫലമായി; ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷകൾ അസ്ഥാനത്താക്കി യുവസംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; കോയമ്പത്തൂരിൽ നിന്നും കൊച്ചിയിൽ കൊണ്ടുവന്നെങ്കിലും ശ്രമങ്ങൾ വിഫലമായി; വിടവാങ്ങുന്നത് 'സൂഫിയും സുജാതയും' എന്ന് ചിത്രത്തിലൂടെ മനം കവർന്ന യുവപ്രതിഭമറുനാടന് മലയാളി23 Dec 2020 11:18 PM IST
Bharathശബരിമലയിൽ സ്ത്രീകളെ പവേശിപ്പിക്കരുത്; ഹിന്ദു മതം സ്തീ വിരുദ്ധമോ ഞാൻ സ്ത്രീ വിരോധിയോ അല്ല; സ്ത്രീകൾക്ക് കൂടിയെത്തിയാൽ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാകുക; ശബരിമലയിൽ നിന്ന് സ്ത്രീ പീഡന വാർത്തകൾ വരുന്നതിനെക്കുറിച്ച് സങ്കൽപിക്കാൻ പറ്റുമോ'; ഈ നിലപാടിന് സുഗതകുമാരിക്ക് കിട്ടിയത് സംഘിണി ചാപ്പമറുനാടന് മലയാളി23 Dec 2020 2:19 PM IST
Bharathസുഗത ഇനി ഇല്ലെന്ന് വിശ്വസിക്കാനാകുന്നില്ല; മാനവികത ഇല്ലാതാകുന്ന കാലത്തെ തീരാ നഷ്ടമെന്ന് എംടി;എഴുത്തിലും ജീവിതത്തിലും ഗാന്ധിയൻ വിശുദ്ധി കാത്തു സൂക്ഷിച്ച സർഗ്ഗ പ്രതിഭയെന്ന് രമേഷ് ചെന്നിത്തല; തന്ന വരികൾക്ക് നന്ദി...തണലിന് നന്ദി... തുലാവർഷപ്പച്ചകൾക്ക് നന്ദിയെന്ന് മഞ്ജു വാര്യർ; മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് ആദരാഞ്ജലികളുമായി സാംസക്കാരിക കേരളംന്യൂസ് ഡെസ്ക്23 Dec 2020 2:00 PM IST
Bharathഹൈസ്‌കൂൾ പഠനകാലത്ത് തുടങ്ങിയ കവിത എഴുത്ത്; കോളജ് മാഗസിനിൽ കവിത പ്രസിദ്ധീകരിക്കാൻ നൽകുമ്പോൾ സ്വന്തം പേരൊളിപ്പിച്ചു എസ്.കെ എന്നാക്കി; പിന്നീടു കവിത എഴുതിയത് ശ്രീകുമാർ എന്നപേരിലും; അപര നാമത്തിൽ ഒളിഞ്ഞിരുന്നു കവിത എഴുതിയ സുഗതകുമാരിയെ തിരിച്ചറിഞ്ഞത് എൻ വി കൃഷ്ണവാര്യർമറുനാടന് ഡെസ്ക്23 Dec 2020 12:56 PM IST
Bharathപ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് തെളിയിച്ചു; മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിമറുനാടന് ഡെസ്ക്23 Dec 2020 12:13 PM IST
Bharathമരിക്കുന്നത് ആശുപത്രിയിലാണെങ്കിൽ എത്രയും വേഗം അവിടെനിന്ന് കൊണ്ടുവരണം; തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തിൽ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം; ആരെയും കാത്തിരിക്കരുത്.... ഔദ്യോഗിക ബഹുമതിയും വേണ്ട; മതപരമായ വലിയ ചടങ്ങുകളും വേണ്ട; മരണ ശേഷം വേണ്ടത് ഒരു ആൽമരം മാത്രം; ഒരു പൂവും ദേഹത്ത് വയ്ക്കാതെ ഇനി യാത്രയാക്കൽ; കോവിഡിൽ സുഗതകുമാരി മായുമ്പോൾമറുനാടന് മലയാളി23 Dec 2020 12:06 PM IST
Bharathഅനാഥർക്കൊപ്പം തെരുവിൽ; പ്രകൃതിക്ക് വേണ്ടി മരങ്ങൾക്കൊപ്പം; സ്ത്രീകൾക്കായി അഭയയിലും; കാടിനും പുഴയ്ക്കും കടലിനും തണ്ണീർത്തടത്തിനും പച്ചപ്പിനും കാവലാളായ ലോകാനുരാഗിയായ എഴുത്തിന്റെ വസന്തം; മലയാളിക്ക് നഷ്ടമാകുന്നത് കവിതയിലൂടേയും കൈകളിലൂടേയും വേദനയുടെ കണ്ണീർ തുടച്ച ഇതിഹാസത്തെ; ഇനി സുഗതകുമാരി ജീവിക്കുക കവിതകളിലും അശരണരുടെ മനസ്സിലുംമറുനാടന് മലയാളി23 Dec 2020 11:47 AM IST
Bharathതെളിനീരുവ പോലുള്ള കവിതയുമായി മലയാളിയെ പുതു ഭാവുകത്വത്തിലേക്ക് കൊണ്ടുപോയി; ഊളമ്പാറയിലും സൈലന്റ്വാലിയിലും പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്കുമെല്ലാം വേണ്ടി നടത്തിയത് ശക്തമായ ഇടപെടൽ; റീത്തുകളും ആചാര വെടിയുമൊന്നുമില്ലാതെ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് അന്ത്യാഭിലാഷം; മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ഓർമ്മയാകുമ്പോൾപ്രശാന്ത്കുമാർ23 Dec 2020 11:40 AM IST
Bharathമികച്ച വാഗ്മിയും എഴുത്തുകാരനും; കർണാടകയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജനകീയമാക്കിയ നേതാവ്; പോപ്പുലർ ഫ്രണ്ടിന്റെ മുൻ ചെയർമാനും ദേശീയ ട്രഷററും: കരൾ രോഗത്തെ തുടർന്ന് അന്തരിച്ച കെ.എം ഷരീഫിന് ആദരാഞ്ജലികളുമായി ആയിരങ്ങൾസ്വന്തം ലേഖകൻ23 Dec 2020 6:41 AM IST