Bharathനരേന്ദ്ര മോദി അടക്കം ഒട്ടേറെ നേതാക്കളുടെ വഴികാട്ടി; രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രി പദവും നിരവധി തവണ എംഎൽഎയുമായ രാഷ്ട്രീയ പ്രവർത്തകൻ: അന്തരിച്ച ഗുജറാത്ത് മുന്മുഖ്യമന്ത്രി കേശുഭായ് പട്ടേലിന് ആദരാഞ്ജലികളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയുംസ്വന്തം ലേഖകൻ30 Oct 2020 6:03 AM IST
Bharathടെക്നോപാർക്കിലെ ഡേറ്റ എൻട്രി ഓപ്പറേറ്റർ സീരിയലിൽ എത്തിയത് അപ്രതീക്ഷിതമായി; മിന്നുകെട്ട് സീരിയലിന്റെ ലൊക്കേഷനിൽ ചിത്രീകരണം കാണാൻ എത്തിയത് വഴിത്തിരിവായി; ഒരു അഭിനേതാവിന്റെ അസാന്നിദ്ധ്യത്തിൽ പകരക്കാരനായി വേഷം ചെയ്തു സീരിയൽ ജീവിതം തുടങ്ങി; സ്വാമി അയ്യപ്പനിൽ വാവരുടെ വേഷം ചെയ്തു കുടുംബ പ്രേക്ഷകരുടെ മനം കവർന്നു; പ്രണയിച്ച് വിവാഹം കഴിച്ച ശബരീനാഥിന് രണ്ട് മക്കൾ; നടൻ ശബരിനാഥിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾമറുനാടന് മലയാളി18 Sept 2020 10:53 AM IST
Bharathബിൽ ഗേറ്റ്സ് സീനിയർ അന്തരിച്ചു; മൈക്രോസോഫ്റ്റ് സ്ഥാപകന്റെ പിതാവിന്റെ മരണം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്: ആദാഞ്ജലികളുമായി ലോകംസ്വന്തം ലേഖകൻ16 Sept 2020 6:57 AM IST
Bharathഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടൻ മരിച്ചു; രക്ഷിക്കാൻ അഭ്യർത്ഥിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ല; വിട പറഞ്ഞത് ഡബ്ബിങ് ആർടിസ്റ്റാ പ്രഭീഷ് ചക്കാലക്കൽ; നിരവധി ടെലിഫിലിമുകളിൽ അഭിനയിക്കുകയും സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്ത കലാകാരൻ; ജെഎസ്ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിട്ടും കലയ്ക്കായി ഒഴിഞ്ഞു വെച്ച ജീവിതംമറുനാടന് ഡെസ്ക്14 Sept 2020 6:40 AM IST
Bharathഅത്ലറ്റിക് താരമായും ട്രാക്കിലെ ഡോക്ടറായും ജീവിതം ഉഴിഞ്ഞു വെച്ച ഡോ. ജോസ് ഇനി ഇല്ല; കേരളത്തിലെ അത്ലറ്റിക് മീറ്റുകളിൽ സ്വന്തം കാറിൽ, സ്വന്തം ചെലവിൽ എത്തി ചികിത്സിച്ച ഡോക്ടർക്ക് കായിക ലോകത്തിന്റെ വിടസ്വന്തം ലേഖകൻ13 Sept 2020 8:14 AM IST
Bharathമാർക്‌സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് ഉറക്കെ പറയാൻ ധൈര്യം കാട്ടിയ സന്ന്യാസിവര്യൻ; കാവിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിലപാടെടുത്ത പോരാളി; എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം എന്ന് ആഹ്വാനം ചെയ്ത മനുഷ്യസ്നേഹി; അന്തരിച്ച സ്വാമി അഗ്നിവേശിന് അന്ത്യവിശ്രമം ഒരുക്കുക ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ; സംസ്കാര ചടങ്ങുകൾ വൈകിട്ട് നാലിന്മറുനാടന് ഡെസ്ക്12 Sept 2020 2:22 PM IST
Bharathഅക്കരപ്പച്ച എന്ന മലയാള സിനിമയിലൂടെ ജയഭാരതിയുടെ കാമുകനായി അരങ്ങേറ്റം; വേഷമിട്ടത് അയൽക്കാരി, വിളക്കും വെളിച്ചവും തുടങ്ങി 30ഓളം സിനിമകളിൽ: നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി: അന്തരിച്ച ആദ്യകാല ചലച്ചിത്രതാരം കെ.സി.കെ ജബ്ബാറിന് ആദരാഞ്ജലികളുമായി സിനിമാ ലോകംസ്വന്തം ലേഖകൻ12 Sept 2020 7:00 AM IST
Bharathകോവിഡ് ബാധിച്ചു മരിച്ച കർണാടക ഭദ്രാവതി രൂപതാ വികാരി ജനറൽ ഫാ. കുര്യാക്കോസ് മുണ്ടപ്ലാക്കലിന്റെ സംസ്‌ക്കാരം നടത്തി; മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ സംസ്‌ക്കാരം നടത്തിയത് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്സ്വന്തം ലേഖകൻ12 Sept 2020 6:35 AM IST
Bharathകാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ; കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ; ജൈവസമുദ്ര ശാസ്ത്ര വിഷയങ്ങളിൽ മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും അനേകം ഗ്രന്ഥങ്ങളും രചിച്ച വ്യക്തി: അന്തരിച്ച ഡോ. എ.എൻ.പി.ഉമ്മർ കുട്ടിക്ക് ആദരാഞ്ജലികൾസ്വന്തം ലേഖകൻ10 Sept 2020 7:05 AM IST
Bharathപകരക്കാരനായി എത്തി പകരം വയ്ക്കാനാവാത്ത കലാകാരനായി മാറി; കോഴിക്കോട്ടെ നാടകരംഗത്ത് നടനും സംവിധായകനുമായി തിളങ്ങിയ കെ.എസ്.കോയ അന്തരിച്ചു; 66 കാരനായ നാടകപ്രവർത്തകൻ കലാകാരന്മാരുടെ സംഘടനയായ 'നന്മ'യുടെ സംസ്ഥാന സെക്രട്ടറിയുംകെ വി നിരഞ്ജന്8 Sept 2020 10:38 PM IST
Bharathഏഴ് പതിറ്റാണ്ട് കർണ്ണാടക സംഗീത ലോകത്ത് തിളങ്ങി നിന്ന പ്രതിഭ; സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ ഗുരു; ഒട്ടേറെ നിർധനരായ കുട്ടികളെ ദത്തെടുത്ത് വയലിൻ അഭ്യസിപ്പിച്ച മഹാൻ: അന്തരിച്ച വയലിൻ വിദ്വാൻ സുബ്രഹ്മണ്യ ശർമയ്ക്ക് ആദരാഞ്ജലികളുമായി സംഗീത ലോകംസ്വന്തം ലേഖകൻ8 Sept 2020 7:28 AM IST
Bharathമലങ്കര ഓർത്തഡോക്‌സ് സഭയുടെ ഒട്ടേറെ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകനും ചുമതലക്കാരനും; സഭാ മിഷനറി ജ്യോതിസ്സ് സ്ഥാനം നൽകി ആദരിച്ച വ്യക്തിത്വം: സെന്റ് പോൾസ് ആശ്രമം സുപ്പീരിയർ കെ.ഐ.ഫിലിപ് റമ്പാന്റെ വിയോഗത്തിൽ കണ്ണീർ പൊഴിച്ച് വിശ്വാസികൾസ്വന്തം ലേഖകൻ8 Sept 2020 7:08 AM IST