Bharath - Page 246

ലോട്ടറിയിലെ ഭാഗ്യപരീക്ഷണം ഫലം കണ്ടില്ല; പാട്ടത്തിന് ഭൂമിയെടുത്ത് ഏത്തകൃഷി ചെയ്തും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി; വാഴകൃഷി മഴവെള്ളം കൊണ്ടു പോയപ്പോൾ കടബാധ്യത ലക്ഷങ്ങളായി; ഭാഗ്യക്കുറിക്കളിയിൽ പ്രതീക്ഷ പോയപ്പോൾ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച് ഓട്ടോ ഡ്രൈവർ; ചെങ്ങമനാട്ടെ ടോമിയുടെ മരണം ചർച്ചയാകുന്നത് ഇങ്ങനെ
പ്രവാസികളായിരുന്ന സുഹൃത്തുക്കളുടെ കുടുംബത്തിന് ഉണ്ടായ ദുരന്തത്തിൽ ഞെട്ടി മീനടത്തൂരുകാർ; രാമനാട്ടുകരയിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് രണ്ടു കുടുംബങ്ങളിലെ അഞ്ചുപേരുടെ ജീവൻ; അപകടം ഉണ്ടായത് എട്ടുവയസ്സുകാരിയെ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ച് മടങ്ങുന്നതിനിടെ; മാതാവും സഹോദരനും ബന്ധുക്കളും വിടപറഞ്ഞത് അറിയാതെ ഷസ ഇപ്പോഴും ആശുപത്രിയിൽ
മുടി നീട്ടിവളർത്തി കാലുകൾ അടർത്തിവെച്ച് മുട്ടുമടക്കി ഡാൻസ് കളിച്ച് സ്റ്റേജുകളിൽ സൃഷ്ടിച്ചത് പ്രകമ്പനം; ലജ്ജാവതിയേ..... പാടി തകർത്ത് കൈയടി നേടിയ സ്റ്റേജ് ഷോ കലാകാരൻ; മലബാറിൽ ഗാനമേളയെ ജനകീയനാക്കിയ പാട്ടുകാരൻ; ട്രെയിൻ തട്ടി മരിച്ചത് തലശ്ശേരിക്കാരുടെ യേശുദാസും ജാസിഗിഫ്റ്റും എആർ റഹ്മാനും ആയി പേരെടുത്ത പ്രതിഭ; ജോയ് പീറ്ററുടെ അകാലമരണത്തിൽ ഞെട്ടി കലാസ്വാദകർ
അപസർപ്പക, മാന്ത്രിക കഥാലോകത്തിലേക്ക് വിദേശ കഥാപാത്രങ്ങളെ മാജിക്കിലെന്നപോലെ ആവാഹിച്ചത് രാജ്യംവിട്ട് പോയിട്ടില്ലാത്ത മാന്ത്രികൻ;  മുന്നൂറോളം നോവലുകളുമായി കേരളത്തിൽ അടക്കിവാണത് മൂന്നരപതിറ്റാണ്ട്; ചെറുപ്പത്തിലേ കഥകൾ വായിപ്പിച്ച അമ്മയും ഷെർലക് ഹോംസിനെ പരിചയപ്പെടുത്തിയ ഐപ്പ് മാഷും ഉള്ളിലെ കഥാകാരനെ ഉണർത്തി; മനോരാജ്യത്തിന് വേണ്ടി കാനം ഇജെ കണ്ടെത്തിയ പയ്യന് വേണ്ടി മറ്റെല്ലാ വാരികക്കാരും ക്യൂനിന്നു; കോട്ടയം പുഷ്പനാഥ് വിടപറയുമ്പോൾ
ആഫ്രിക്കയിൽ വെച്ച് കുതിരപന്തയത്തിൽ ഹരം തോന്നി ഏഴര ലക്ഷം സമ്മാനം നേടി; തിരികെ നാട്ടിലെത്തിയപ്പോൾ അറിയപ്പെട്ടത് ലക്ഷാധിപതി ലക്ഷ്മണനായി; കൈത്തറി വ്യവസായ ശാലയ്‌ക്കൊപ്പം ഫുട്‌ബോൾ അസോസിയേഷനുമായി മുന്നോട്ടുപോയി; ഫീഫ അപ്പീൽ കമ്മിറ്റി അംഗമെന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനം: പി പി ലക്ഷ്മൺ വിടപറഞ്ഞത് കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമെന്ന സ്വപ്‌നം ബാക്കിയാക്കി
ആനവണ്ടിയുടെ മരണപാച്ചിലിൽ കൊല്ലങ്കോട് നഷ്ടമായത് ഒരുമാസം മുമ്പ് മാത്രം വിവാഹിതരായ ദമ്പതികളുടെ ജീവൻ; ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഭഗവാന് നന്ദി പറയാൻ പോയ മണികണ്ഠന്റേയും നിഷയുടേയും ജീവൻ പറിച്ചെടുത്തത് ലക്കും ലഗാനുമില്ലാത്ത ഓവർ ടേക്ക്; കണ്ണീരടക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും