Bharath - Page 247

പി ഗോവിന്ദപിള്ളയുടെ ഭാര്യ; എംഎൻ ഗോവിന്ദൻനായരുടെ സഹോദരീപുത്രി; പി എസ് സി അംഗത്തിന്റേയും ഏഷ്യാനെറ്റ് ന്യൂസ് തലവന്റേയും അമ്മ; മുൻ എംഎൽഎ ശിവൻകുട്ടിയുടെ അമ്മായിഅമ്മ; കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫ എംജെ രാജമ്മ പഴയ തലമുറയിലെ നന്മയുടെ അവശേഷിച്ചിരുന്ന കണ്ണികളിൽ ഒരാൾ
അസുഖം വന്നപ്പോൾ ചരമക്കുറിപ്പ് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ടു; രോഗം ഭേദമായി വീട്ടിലെത്തിയപ്പോഴും കുറിപ്പ് നിധി പോലെ സൂക്ഷിച്ചു; പന്ത്രണ്ട് കൊല്ലത്തിന് ശേഷം അച്ഛൻ മരിച്ചപ്പോൾ കുറിപ്പും പ്രസിദ്ധീകരിക്കാൻ നൽകി മക്കൾ; എംടിയും മമ്മൂട്ടിയും ചേർന്നൊരുക്കിയ സുകൃതം മോഡൽ ജീവിതത്തിൽ അവതരിപ്പിച്ച് വറുതുണ്ണി; മുക്കാട്ടുകര ചിരടം കുറ്റിക്കാട്ടെ ഒരു മരണം ചർച്ചയാകുന്നത് ഇങ്ങനെ
ദൂരദർശനിലെ വാർത്താ വായനക്കാരിയായി തുടങ്ങിയ മാധ്യമ ജീവിതം; ഇടതു സഹയാത്രികയായി മാറിയതോടെ കൈരളി ചാനലിൽ ചേക്കേറി; വനിതാ മാധ്യമപ്രവർത്തകർക്ക് പത്രപ്രവർത്തന യൂണിയനിൽ സംവരണം ഉറപ്പാക്കാൻ ശക്തമായ നിലപാട് സ്വീകരിച്ച ഉരുക്കു വനിത; വിട പറഞ്ഞ ചാനൽ പ്രവർത്തക ശ്രീകല പ്രഭാകർ തലസ്ഥാനത്തെ വനിതാ ജേണലിസ്റ്റുകളുടെ പ്രിയപ്പെട്ട ചേച്ചി
പഠനത്തിൽ അസാധ്യ മിടുക്ക്; ബാസ്‌ക്കറ്റ് ബോളിലെ മിന്നും താരം; നീന്തലിലും മികവ് കാട്ടിയ ഒൻപതാം ക്ലാസുകാരി; അവൾ ഇനി ഒപ്പമില്ലെന്ന സത്യം അംഗീകരിക്കാനാവാതെ അച്ഛനും അമ്മയും സുഹൃത്തുക്കളും; കരമനയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കാൽ നനയ്ക്കാൻ ഇറങ്ങിയ അഞ്ജലിയുടെ ജീവനെടുത്തത് അനധികൃത മണലൂറ്റുണ്ടാക്കിയ അഗാധ ഗർത്തം; മിടുമിടുക്കിയുടെ വേർപാടിൽ വിങ്ങിപൊട്ടി കാർമൽ സ്‌കൂൾ
കൊച്ചു കുട്ടിയെപ്പോലെ നിലവിളിച്ചുകൊണ്ട് ഒരു മന്ത്രി; ആശ്വസിപ്പിക്കാൻ എത്തിയവരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് കടന്നപ്പള്ളി; ഇഴപിരിയാത്ത ആത്മബന്ധം മുറിച്ചുമാറ്റിയപ്പോൾ മന്ത്രി പൊട്ടിക്കരഞ്ഞത് സർവതും തകർന്നവനെ പോലെ
ഒരാഴ്‌ച്ച മുമ്പ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു; സ്വകാര്യ ആശുപത്രിയിൽ നിന്നും കന്നി പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നിനക്ക് അഭിനയിക്കാൻ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട്; ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താൽ ജീവിതകാലം മുഴുവൻ സിനിമയിൽ തല്ലുകൊള്ളേണ്ടി വരുമെന്ന മമ്മൂട്ടിയുടെ വാക്ക് കേട്ട് കരഞ്ഞ നടൻ; ഇരുപതാനൂറ്റാണ്ടും ന്യൂഡൽഹിയിലും കൈവിട്ടതും നിർഭാഗ്യം കൊണ്ട്; അത്‌ലറ്റ് കോച്ചിനെ കൊണ്ടുപോയത് പത്മരാജന്റെ വിയോഗം; വിടപറയുന്നത് സിനിമാ ലോകം ചവിട്ടിമെതിച്ച പ്രതിഭാശാലി; കൊല്ലം അജിത്ത് എന്തുകൊണ്ട് രണ്ടാംനിരക്കാരനായി?
പണത്തിനും പ്രാർത്ഥനയ്ക്കും ആൻവിയുടേയും അമലിന്റെയും ജീവനെ പിടിച്ചു നിർത്താനായില്ല; മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും ദീർഘ നാളത്തെ ചികിത്സയ്ക്കും ഒടുവിൽ ഇരു കുരുന്നുകളും വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി: ഇടുക്കി ജില്ലയെ ഇന്നലെ സങ്കടക്കടലിൽ ആക്കിയത് രണ്ട് കുരുന്നുകളുടെ മരണം
കണ്ണു തെറ്റിയപ്പോൾ കുഞ്ഞ് കായലിൽ വീണു; എടുത്തു ചാടി രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി: രണ്ടു വയസ്സുള്ള കുഞ്ഞുമായി ഹൗസ് ബോട്ടിൽ ചുറ്റിയ ബോംബെക്കാരായ ടെക്കികൾ മടങ്ങുന്നത് കണ്ണീർ വറ്റാതെ
മർദ്ദനത്തിനൊടുവിൽ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചെങ്കിലും ഉയർത്തെണീറ്റ ധീരൻ; ഇടുക്കിയിലെ 14ൽ 13 കോളേജിലും നീലക്കൊടി പാറിച്ച മികവ്; യൂണിറ്റ് തലത്തിലേക്ക് ഇറങ്ങി ചെന്ന് സംഘടനാ പ്രവർത്തനം നടത്തി എസ് എഫ് ഐയെ വെല്ലുവിളിച്ച വിദ്യാർത്ഥി നേതാവ്; ബൈക്കപകടത്തിൽ കൊല്ലപ്പെട്ടത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ; കെ എസ് യുക്കാരുടെ നിയാസിക്കയുടെ മരണം കോൺഗ്രസിന് തീരാനഷ്ടം