Bharath - Page 248

ജാതകം ചേരില്ലെന്നറിഞ്ഞിട്ടും സന്താനങ്ങളുണ്ടാകില്ലെന്നു ജ്യോതിഷം പറഞ്ഞിട്ടും ജയലക്ഷ്മിയെ മിന്നുകെട്ടി; സത്യത്തിനു വേണ്ടിയാണെങ്കിൽ ആരെതിർത്താലും വേല പോയാലും ഭയമില്ല, ഭാര്യ പോയാലും ഭയമില്ലെന്ന ഭർത്താവിന്റെ മനസ്സ് തിരിച്ചറിഞ്ഞ ഭാര്യ; രാജ്യത്തെ ശേഷൻ വിറപ്പിക്കുമ്പോൾ പിന്തുണയുമായി പ്രിയതമനൊപ്പം നിന്ന വാമഭാഗം; ജയലക്ഷ്മിയുടെ മരണം ഹൃദയാഘാതം മൂലം; ഇനി ടിഎൻ ശേഷന്റെ യാത്ര ചക്രകസേരയിൽ ഒറ്റയ്ക്ക്
അക്ഷരശ്ലോകവും ചിത്രരചനയും ഇഷ്ടവിഷയങ്ങൾ; പി പരമേശ്വരനെ ഗുരുവായി കണ്ട് ഭാരതീയ വിചാരകേന്ദ്രത്തിനൊപ്പം സഞ്ചരിച്ചു; കോ-ലീ-ബി സഖ്യ സ്ഥാനാർത്ഥിയായി രാഷ്ട്രീയ കോളിളക്കമുണ്ടാക്കി; ബേപ്പൂർ സഖ്യത്തിലെ സാമ്പത്തികം പുറത്തു പറഞ്ഞ് വിവാദ പുരുഷനുമായി; ആതുരസേവനത്തിലൂടെ പാവങ്ങൾക്ക് താങ്ങും തണലുമായി; ഡോ കെ മാധവൻകുട്ടി പരിവാർ വഴിയിലൂടെ നടന്ന് നീങ്ങിയ ഭിഷഗ്വരൻ
കാർ അപകടത്തിൽ പൊലിഞ്ഞത് ദമാമിലെ കാൽപന്ത് കളി മൈതാനങ്ങളിൽ നിറസാന്നിധ്യം; മെക്കാനിക്കൽ എൻജിനീയറായ സ്വപ്‌നിൽ സിമോന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കൾ; അപകട വിവരം പുറത്തുവന്നത് ജോലിയാവശ്യാർഥം പുറത്തുപോയ യുവാവ് തിരിച്ചു വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ശ്വാസം മുട്ടലിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സർക്കാർ ആംബുലൻസിലെ ഓക്‌സിജൻ തീർന്നു രോഗി മരിച്ചു; തൃശൂർ കിഴക്കുംപാട്ടുകര സ്വദേശി സെബാസ്റ്റ്യന്റെ ദാരുണ മരണം അധികാരികൾ നടത്തിയ  കൊലപാതകം; ആരോഗ്യ രംഗത്തെ നമ്പർ വൺ എന്ന് മേനി പറയുന്ന കേരളത്തിന് നാണക്കേടായി പ്രാണവായു കിട്ടാതെ ജീവൻ പൊലിഞ്ഞ സംഭവം
ഭർത്താവില്ലാതിരുന്ന സമയത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മുഖത്ത് മുളകു പൊടിയെറിഞ്ഞ ശേഷം ദേഹത്ത് തിളച്ച വെള്ളമൊഴിച്ച സംഭവം; ഗുരുതര പരിക്കേറ്റ കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരൻ മരിച്ചു: സഹപ്രവർത്തകയായ യുവതിക്കെതിരെ കൊലപാതകത്തിന് കേസ് എടുക്കുമെന്ന് പൊലീസ്
കമ്യൂണിസ്റ്റ് പാർട്ടിയുടെ അപജയം ശേഷക്രിയ എന്ന പുസ്തകത്തിലൂടെ പറഞ്ഞതിന് പാർട്ടിയിൽ നിന്ന് പുറത്താക്കി; ട്രേഡ് യൂണിയനിൽ പ്രവർത്തിച്ചതിന് സർക്കാർ ജോലിയും നഷ്ടപ്പെട്ടു; വിടവാങ്ങിയത് അടിച്ചമർത്തപ്പെട്ടവന്റെ വേദന കഥകളിലൂടെ പറഞ്ഞ കഥാനായകൻ; സാഹിത്യകാരൻ എം. സുകുമാരൻ അന്തരിച്ചത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ
ശസ്ത്രക്രിയാ ടേബിളിൽ അബോധാവസ്ഥയിൽ ഉള്ള ഒരു രോഗി എങ്ങനെയാണ് സ്വയം മാസ്‌ക് വലിച്ചൂരുന്നത്? അങ്ങനെ സംഭവിച്ചാൽ തന്നെ അത് കാണനോ മാസ്‌ക് തിരികെ വയ്ക്കാനോ തിയേറ്ററിൽ ആരും ഉണ്ടായില്ലേ? അരമണിക്കൂറോളം തലച്ചോറിലേക്ക് ജീവവായു എത്താതിരുന്നതോടെ ജീവന് ആപത്തായി; പിഴവ് മനസ്സിലായിട്ടും അതു മറയ്ക്കാൻ സൂരജിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ വിസമ്മതിച്ച മെഡിട്രീന ആശുപത്രി നടത്തിയതു കൊലപാതകം തന്നെ: ടെക്‌നോപാർക്കിലെ യുവ എൻജിനീയറുടെ ജീവനെടുത്ത ആശുപത്രിക്കെതിരെ ഉയരുന്നത് വൻ ജനരോഷം
സത്രീജന്മം, പാരിജാതം തുടങ്ങിയവയിലൂടെ തിരക്കുള്ള സീരിയൽ തിരക്കഥാകൃത്തായി; സൂര്യ ടിവിക്ക് വേണ്ടി സ്വന്തം ജാനുക്കുട്ടി എന്ന സീരിയലിന്റെ തിരക്കഥ രചനക്കിടെ അന്ത്യം; ഷാജി ജോർജ്ജിന്റെ മരണം സീരിയൽ രംഗത്ത് വൻ നഷ്ടം
യാത്രകൾ ഇഷ്ടപ്പെടുന്നവർ പ്രണയത്തിലായത് ട്രെക്കിങ് ക്യാംപുകളിൽവച്ച്; വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കാടിനോടുള്ള സ്നേഹം ഇരുവരേയും പിന്തുടർന്നു; ഒടുവിൽ യുവമിഥുനങ്ങൾ തീക്കനലായി എരിഞ്ഞു തീർന്നു; വിപിന് പിന്നാലെ ദിവ്യയും യാത്രയായി; കുരങ്ങിണിയിലെ കാട്ടുതീയിൽ പൊലിഞ്ഞത് ഒരു പിടി സ്വപ്നങ്ങൾ