Bharathഏഴ് ഭാര്യമാരിലായി 56 മക്കൾ! കല്യാണം കഴിച്ചുള്ള പ്രതിഷേധം തുടങ്ങിയത് പ്രേമിച്ച പെണ്ണിനെ കെട്ടാൻ പാക്കിസ്ഥാനി ഉപ്പൂപ്പ തടസം നിന്നപ്പോൾ; മക്കളെല്ലാം പരസ്പ്പരം അറിയാൻ വാട്സ് ആപ്പ് ഗ്രൂപ്പും തുറന്നു; രാജ്യം മുഴുവൻ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്ക് തുടങ്ങി പ്രശസ്തനായി; മലയാളം പത്രങ്ങളിൽ രഹസ്യ രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുമെന്ന പതിവ് പരസ്യം നൽകുന്ന മണക്കാട്ടെ ഡോ. എം എസ് സർക്കാർ ഇനി ഓർമ്മ13 March 2018 4:16 PM IST
Bharathവിട പറഞ്ഞത് വിദ്യഭ്യാസ രംഗത്തെ ശുദ്ധീകരിച്ച പോരാളി; സ്‌കൂൾ രാഷ്ട്രീയത്തിനെതിരെ പോരാടി കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച വ്യക്തി; ഫോട്ടോഗ്രാഫറും ചിത്രകാരനും സാമൂഹ്യ പ്രവർത്തകനും സ്‌കൂൾ അദ്ധ്യാപകൻ തുടങ്ങി സകല കലാ വല്ലഭനായിരുന്ന സത്യവാൻ കൊട്ടരാക്കര വിടപറഞ്ഞു13 March 2018 7:18 AM IST
Bharathആരുമില്ലാത്ത സമയം നോക്കി പെൺസുഹൃത്ത് വീട്ടിലേക്ക് ക്ഷണിച്ചു: കൂട്ടുകാരിയുടെ വീട്ടിലെത്തിയ 16കാരൻ നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞു വീണു: ഓട്ടോ പിടിച്ച് പെൺകുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: പത്തനംതിട്ടയിൽ അനന്തു എന്ന പ്ലസ് വൺകാരന് ദാരുണാന്ത്യം: ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം12 March 2018 6:51 PM IST
Bharathതിരുപ്പതി വെങ്കിടാചലപതിയെ കണ്ട് വണങ്ങാൻ ഏറെ നാളായി സുന്ദരിക്ക് മോഹം; അഭീഷ്ടകാര്യസാധ്യത്തിനായി യാത്ര പുറപ്പെട്ട പത്തംഗസംഘത്തെ കാത്തിരുന്നത് വൻദുരന്തം; ക്ഷേത്രത്തിലെത്താൻ കിലോമീറ്ററുകൾ ബാക്കി നിൽക്കെ ജീപ്പിന് പിന്നിൽ ബസിടിച്ചു; കാസർകോട്ട നായിക്കാപ്പിൽ സുന്ദരിയടക്കം നാലുപേരുടെ മരണം വിശ്വസിക്കാനാവാതെ നാട്ടുകാർ11 March 2018 8:10 PM IST
Gujaratആരോഗ്യസംരക്ഷണത്തിലേക്കും ചുവടുവയ്ക്കൊനൊരുങ്ങി യപ്പ് ടി.വി; അണിയറയിൽ ഒരുങ്ങുന്നത് പുത്തൻ പരിശീലന പരിപാടികൾ7 March 2018 5:45 PM IST
Bharathപ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ആറ്റിങ്ങൽ സമദ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ഗുതുര നിലയിലായ യുവതി മരിച്ചത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; സമദ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി7 March 2018 4:21 PM IST
Bharathതേങ്ങലടക്കിയും വിങ്ങിപ്പൊട്ടിയും കൂട്ടുകാരുടെ ചലനമറ്റ ശരീരത്തിന് മുന്നിൽ സഹപാഠികൾ; കോതമംഗലത്ത് കനാലിൽ മുങ്ങി മരിച്ച കുട്ടികൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി6 March 2018 7:59 PM IST
Bharathപരീക്ഷയ്ക്കായുള്ള പഠനത്തിനിടെ നാരങ്ങാ വെള്ളം കുടിക്കാനിറങ്ങി; നിർത്തിയിട്ട കാർ പെട്ടെന്ന് ഡോർ തുറന്നതിനാൽ ബസ് വെട്ടി തിരിച്ചത് അപകടകാരണമായി; ഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും; പുനലൂരുകാരെ കരയിച്ച അപകടം ഇങ്ങനെ6 March 2018 11:23 AM IST
Bharathയൂണിലീവറിന്റെ ഡയറക്ടർ പദവിയിലെത്തിയ യൂറോപ്യനല്ലാത്ത ആദ്യവ്യക്തി; ഇന്ത്യയിൽ കമ്പനിയുടെ അധിശത്വം അരക്കിട്ടുറപ്പിച്ചവരിൽ പ്രധാനി; മുംബൈയിൽ അന്തരിച്ച യൂണിലീവർ മുൻ ഡയറക്ടർ ടി.തോമസ് ആഗോള വ്യവസായ ലോകത്ത് മലയാളികളുടെ അഭിമാനമായ വ്യക്തിത്വം3 March 2018 6:31 AM IST
Bharathറാന്നി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു; റെനി രാജൻ തോമസിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്2 March 2018 9:13 PM IST
Bharathമകളുടെ സ്വപ്‌ന ഭവനത്തിന്റെ നിർമ്മാണം കാണാനായി മകനും കൊച്ചുമകനുമൊപ്പം യാത്ര തുടങ്ങി; മുന്നിൽ പോയ ബൈക്കിനെ ഇടിച്ചു തെറുപ്പിച്ച് രാജമ്മയുടേയും അനിൽകുമാറിന്റേയും ശരീരത്തിലൂടെ കയറി ഇറങ്ങി ചീറിപാഞ്ഞുവന്ന ടിപ്പർ; ടോറസുകളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണികൾ2 March 2018 7:03 AM IST
Bharathമരണത്തിനും വേർപിരിക്കാനായില്ല ഈ ആത്മസുഹൃത്തുക്കളെ; അടിമാലിയിലെ വാഹനാപകടത്തിൽ മരിച്ച രണ്ടുപേരും ബാല്യകാലം മുതൽ സുഹൃത്തുക്കൾ; അപകടമുണ്ടായത് രോഗിയായ സുഹൃത്തിനെ സന്ദർശിച്ച് തിരികെ വരുന്നതിനിടെ; നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു1 March 2018 8:08 PM IST