Bharathവൈദികവൃത്തിയിൽ ക്യത്യനിഷ്ഠയും അച്ചടക്കവും ഒപ്പം കണിശക്കാരനും; മലയാറ്റൂർ കുരിശുമുടിയിലെ സേവനകാലത്ത് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻ റോൾ ചെയ്തു; വൈദികർക്കും അൽമായർക്കും ഒരുപോലെ സ്വീകാര്യനായ ഫാ.സേവ്യറുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ മലയാറ്റൂർ നിവാസികൾ; പൊതുദർശനത്തിന് ശേഷം സംസ്‌കാരശുശ്രൂഷകൾ ശനിയാഴ്ച1 March 2018 7:10 PM IST
Bharathകാഞ്ചി കാമകോടി പീഠത്തിന്റെ മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു; അന്ത്യം കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; ശങ്കർരാമൻ വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന ജയേന്ദ്ര സരസ്വതി കാഞ്ചി പീഠത്തിന്റെ 69-ാമത് മഠാധിപതി28 Feb 2018 9:44 AM IST
Bharathനിരവധി ജീവനുകൾ രക്ഷിച്ച ഡോക്ടർ തളർന്ന് വീണതും ശസ്ത്രക്രിയ ചെയ്യുന്നതിനിടെ; അപൂർവ രോഗമായ മിക്‌സോമ ബാധിച്ച് 12 വർഷമായുള്ള കിടപ്പിനൊടുവിൽ കാഴ്ചയും നഷ്ടമായി; മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മുൻ അസോഷ്യേറ്റ് പ്രഫസർ എ.കെ രാജുവിന് വിട26 Feb 2018 7:45 AM IST
Bharathജീവിതത്തിന്റെ അവസാന സമയങ്ങളിലും കാമറകളിൽ നിറഞ്ഞു നിന്നാണ് ശ്രീദേവി വിടവാങ്ങിയത്; കുടുംബത്തോടൊപ്പം ആടിയും പാടിയും നിറഞ്ഞ പുഞ്ചിരിയോടെയായിരുന്ന താരത്തിന്റെ അവസാന നിമിഷങ്ങൾ: നാലാം വയസ്സിൽ തുടങ്ങിയ താരജീവിതത്തിന് തിരശീല വീണതും ആഘോഷങ്ങളോടെ തന്നെ; അനന്തിരവന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന അവസാന വീഡിയോ ആരാധക ലോകം വിങ്ങലോടെ ഏറ്റെടുത്തു25 Feb 2018 4:05 PM IST
Bharathബോളിവുഡ് സിനിമയ്ക്ക് ഇത് കറുത്ത ഞായർ; ദുബായിൽ വെച്ച് ഹൃദയാഘാതത്താൽ ശ്രീദേവി മരിച്ചെന്ന അപ്രതീക്ഷിത വാർത്ത കേട്ട് ഞെട്ടി ബോളിവുഡ് താരങ്ങൾ; ട്വിറ്ററിൽ അനുശോചന പ്രവാഹം; ഇന്ത്യൻ സിനിമാലോകത്തെ ആദ്യ ലേഡി സൂപ്പർസ്റ്റാറിന് അശ്രുപൂക്കളുമായി സിനിമാലോകം25 Feb 2018 7:40 AM IST
Bharathകാൻസറിനെ അതിജീവിച്ച് റാംപിലെത്തി; ഒടുവിൽ ലീനയെ വിധി തോൽപ്പിച്ചത് വാഹനാപകടത്തിന്റെ രൂപത്തിൽ: കൊച്ചി ഫാഷൻ ലീഗിൽ റാംപിൽ തിളങ്ങിയ ലീനയും ഭർത്താവും മരിച്ചത് ഗുജറാത്തില ഗാന്ധിധാമിലുണ്ടായ വാഹനാപകടത്തിൽ24 Feb 2018 11:19 AM IST
Bharathബിടെക് കഴിഞ്ഞ ചേട്ടന് കാസർഗോഡ് ഇന്റർവ്യൂ; സഹോദരനെ ബസ് കയറ്റി വിട്ട ശേഷം വീട്ടിലേക്ക് മടങ്ങും വഴി അപകടം; ആംബുലൻസിന് വേണ്ടി കാത്തു നിന്ന് നാട്ടുകാർ സമയം പാഴാക്കിയത് ജീവനെടുത്തു; പ്ലസ് വണ്ണുകാരന്റെ മരണത്തിന്റെ ഉത്തരവാദിത്തവും എല്ലാം കണ്ട് കൈയും കെട്ടി നിന്നവർക്ക് തന്നെ; കറുകടത്തെ കരയിച്ച് എബിൻ റോയിയുടെ ദാരുണാന്ത്യം24 Feb 2018 9:32 AM IST
Bharath35 വർഷത്തെ പ്രവാസത്തിന് ശേഷം ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സുഗതൽ തീരുമാനിച്ചത് ശിഷ്ടകാലം വർക് ഷോപ്പ് നടത്തി ജീവിക്കാൻ; മൂന്നു ലക്ഷത്തിലേറെ രൂപ മുടക്കി പ്രവർത്തനം തുടങ്ങാറായപ്പോൾ പ്രതിഷേധവുമായി പാർട്ടിക്കാർ; വയൽ നികത്തിയതാണെന്ന് ആരോപിച്ച് പ്രവർത്തനം തുടങ്ങാനാവില്ലെന്ന് അറിയിച്ചതോടെ സഹികെട്ട പ്രവാസി തൂങ്ങി മരിച്ചു24 Feb 2018 7:05 AM IST
Bharathവയൽ നികത്തിയ സ്ഥലത്ത് വർക്ക്ഷോപ്പ് നിർമ്മിക്കുന്നതിനെതിരെ കൊടി കുത്തി ഭരണപ്പാർട്ടിക്കാർ; ഗൾഫിൽ നിന്നും നാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കാൻ മുടക്കിയ ലക്ഷങ്ങൾ പാഴായതോടെ ജീവിതം വഴിമുട്ടി; രാഷ്ട്രീയക്കാരോട് പൊരുതാൻ ആവാതെ മനംമടുത്ത് വർക്ക്‌ഷോപ്പിൽ കെട്ടിതൂങ്ങി ജീവനൊടുക്കി പ്രവാസി; പാവപ്പെട്ട തൊഴിലാളിയുടെ അന്തകനായി തൊഴിലാളി പാർട്ടിക്കാർ23 Feb 2018 4:46 PM IST
Bharathമണിക്കൂറുകൾക്ക് മുമ്പ് നാട്ടുകാരുമായി കുശലം പറഞ്ഞ് ടൗണിലേക്ക് പോയി; പിന്നീട് നാദാപുരത്തുകാർ അറിഞ്ഞത് അഞ്ജുവിന്റെ മരണവാർത്തയാണ്; ഹൃദയാഘാതത്തെ തുടർന്ന് മരിച്ച വിദ്യാർത്ഥിനിയുടെ വാർത്ത ഉൾക്കൊള്ളാനാകാതെ നാട്ടുകാർ22 Feb 2018 5:31 PM IST
Bharathഅക്ഷതയെ യാത്രയാക്കാൻ സഹപാഠികൾ അടക്കം ആയിരങ്ങൾ മുള്ളേരിയയിലെ വീട്ടിലേക്ക് ഒഴുകി എത്തി; രാവിലെ യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മകളുടെ മരണം ഇനിയും ഉൾക്കൊള്ളാനാകാതെ പിതാവ് രാധാകൃഷ്ണൻ: സഹോദരി അനുഷയുടെ കരച്ചിൽ കണ്ടുനിന്ന നാട്ടുകാരുടെയും കണ്ണ് നിറച്ചു22 Feb 2018 8:00 AM IST
Bharathഇരുപത് കോടി ജനങ്ങളോട് സുവിശേഷം പ്രസംഗിച്ചു; മാർട്ടിൻ ലൂതർ കിംഗിനോടൊപ്പം പ്രവർത്തിച്ചു; പല അമേരിക്കൻ പ്രസിഡന്റുമാരോടൊപ്പവും പ്രവർത്തിച്ചു; 99 ാം വയസിൽ അന്തരിച്ചത് ലോകം കണ്ട ഏറ്റവും പ്രശസ്തനായ സുവിശേഷകൻ21 Feb 2018 7:21 PM IST