Bharath - Page 251

അഞ്ച് ദളങ്ങളിൽ നിന്നും ഒരു ദളം കാലം പറിച്ചെടുത്തു; കുട്ടികൾക്കായി ഒരുക്കിയ കഥപറയും മുത്തച്ഛനിലെ നായിക; ടെലിഫിലിമുകളിലും സാന്നിധ്യമറിയിച്ചത് സിനിമാ നടിയാകണമെന്ന ആഗ്രഹവുമായി; ഡാൻസ് പ്രാക്ടീസിനിടെയുണ്ടായ കഴുത്ത് വേദനയിൽ രോഗം തിരിച്ചറിഞ്ഞു; ആത്മവിശ്വാസത്തോടെ പൊരുതിയെങ്കിലും ആതിര മോഹങ്ങൾ ബാക്കിയാക്കി മടങ്ങി; വിയോഗത്തിൽ തളർന്ന് എസ് എൻ കോളേജ്
ഐ വി ശശി ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം; മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച ചിത്രമായ കിരീടത്തിലൂടെ കലാ സംവിധാന രംഗത്ത് ശ്രദ്ധേയനായി; ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലൂടെ കലാ സംവിധാന ജീവിതം അവസാനിപ്പിച്ചു; സി കെ സുരേഷിന് മലയാള സിനിമയുടെ ആദരാഞ്ജലി
ആദിവാസികളുടെ ജീവിതം വരച്ചു കാട്ടിയ ഉദ്യോഗസ്ഥനായ സാഹിത്യകാരൻ; കാട്ടിലെ ആദിവാസികളുടെ പച്ചയായ അനുഭവങ്ങൾ ബാഹ്യലോകത്തെ വസ്തു നിഷ്ഠമായി അറിയിച്ച എഴുത്തുകാരൻ; സാഹിത്യകാരൻ കെ.പാനൂർ അന്തരിച്ചു
മകളുടെ കുഞ്ഞിനെ നോക്കാൻ അമേരിക്കയിലേക്ക് പോകണമെന്ന് ഭാര്യ; പൊലീസിലെ പണി രാജിവെച്ചെത്തിയ തന്നെ ശുശ്രൂഷിച്ച് ഇവിടെ കഴിഞ്ഞാൽ മതിയെന്ന് ഭർത്താവ്: തർക്കം മൂത്തപ്പോൾ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു; നാലു പെൺമക്കളെ പോറ്റി വളർത്തിയ മാതാപിതാക്കളുടേത് ദാരുണ അന്ത്യം
തലേന്ന് രാത്രി പുറത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷമുണ്ടായ വയറുവേദന കാരണം ഓഫീസിൽ പോയില്ല; അമേരിക്കയ്ക്ക് പോകാനുള്ള വിസ വാങ്ങാൻ ഭാര്യയ്‌ക്കൊപ്പം പോസ്‌റ്റോഫീസിൽ എത്തിയപ്പോൾ കാത്തിരിപ്പിനിടെ കുഴഞ്ഞുവീണു; ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി എഞ്ചിനീയറുടെ വേർപാട് വിശ്വസിക്കാനാകാതെ ബന്ധുക്കൾ
സഹോദരനുമായി രാത്രിയിലെ യാത്ര അന്ത്യയാത്രയാകുമെന്നറിഞ്ഞില്ല; ഒബ്റോൺ മാളിനു സമീപത്ത് നിന്ന് സ്‌കൂട്ടർ യു ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാൽ കയറ്റിവന്ന വാൻ ഇരുവരെയും ഇടിച്ചു തെറിപ്പിച്ചു;ബന്ധുക്കളുടേയും  നാട്ടുകാരുടേയും പ്രാർത്ഥന കേൾക്കാതെ അകാലത്തിൽ പൊലിഞ്ഞ് ഫർസീൻ റോഷൻ സാഹിർ
അവസാന ആഗ്രഹം ബാക്കിയാക്കി ലാലേട്ടന്റെ ആ കട്ട ഫാൻ ലോകത്തോട് വിട പറഞ്ഞു; 106-ാം വയസ്സിലും ചുറുചുറുക്കോടെ കഴിഞ്ഞ തങ്കമ്മ മരിച്ചത് മോഹൻലാലിനെ ഒരു നോക്കു കാണണമെന്ന ആഗ്രഹം സഫലീകരിക്കാതെ
ഒരുവർഷംമുമ്പ് നിശ്ചയം നടത്തി ആഘോഷപൂർവം വിവാഹത്തിനായി അബുദാബിയിൽ നിന്ന് എത്തിയ വിഷ്ണു; നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ ഓട്ടോ ഡ്രൈവറായ കൂട്ടുകാരൻ ശ്യാം; വിവാഹത്തിന് ഒരു നാൾ ശേഷിക്കേ അപകടത്തിൽ യാത്രയായ മിത്രങ്ങളുടെ വേർപാട് വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും
പിണറായി സർക്കാറിന്റെ അനാസ്ഥയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ കൂടി; കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ  ജീവനൊടുക്കി രണ്ട് പേർ; ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു ലോഡ്ജിൽ ജീവനൊടുക്കിയത് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത മോശമായ അവസ്ഥയിൽ; നേമം സ്വദേശി കരുണാകരൻ നാടാരും ആത്മഹത്യ ചെയ്തു; എല്ലാം ശരിയാകും എന്നു വിശ്വസിച്ച ഭരണാനുകൂല തൊഴിലാളി യൂണിയനും പ്രതീക്ഷ നശിച്ചു
ആയുർവേദ ശാലാക്യതന്ത്രം ഉപയോഗിച്ചുള്ള നേത്രരോഗ ചികിൽസകളും ഗവേഷണങ്ങളും ലോകപ്രശസ്തനാക്കി; ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡി; ആയുർവേദ നേത്രരോഗ ചികിൽസാ വിദഗ്ധ ഡോ. എൻ.പി.പി നമ്പൂതിരിയുടെ വിടവാങ്ങലിൽ വിതുമ്പി കൂത്താട്ടുകുളം
ഇംഗ്ലീഷ് പിജിയിൽ ഒന്നാം റാങ്കുമായി എത്തിയത് പത്രപ്രവർത്തനത്തിന്റെ അനന്ത സാധ്യതകളിലേക്ക്; ഇന്ത്യൻ എക്സ്‌പ്രസിൽ നിന്ന് ഒമാൻ ഡെയ്‌ലി ഒബ്‌സർവറിലെത്തിയതോടെ പ്രവാസികളുടെ ആശയും ആശ്വാസവുമായി; ഡിസ്‌ട്രെസ്സിങ് എൻകൗണ്ടേഴ്‌സിലൂടെ സത്യങ്ങൾ വിളിച്ചു പറഞ്ഞ് രണ്ടു പതിറ്റാണ്ട് ഗൾഫിലെ സജീവ സാന്നിധ്യവുമായി; വി എം സതീഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രവാസി മലയാളികൾ